Greetings - Page 140

പലരിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത്; വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് അയാൾ; ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമത്തെ മീടു ആരോപണം
ഇത്തരം തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യം; സിനിമ എന്താണ് പറയുന്നത് എന്നറിയാൻ മേപ്പടിയാൻ കാണണം; വ്യാജ വാർത്തയുടെ സ്‌ക്രീൻ റെക്കോർഡുകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും ടീമിന്റെ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു; നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതൽ അഭിമാനിക്കുന്നത്; വിരാട് കോലിയുടെ രാജിയിൽ പ്രതികരിച്ച് അനുഷ്‌ക ശർമ്മ
ചിത്രീകരണത്തിനായി പലരും ചോദിച്ചത് വലിയ വാടക; സേവ ഭാരതി ആംബുലൻസ് തന്നത് സൗജന്യമായി; അല്ലാതെ ഞാൻ സേവഭാരതി സ്റ്റിക്കർ ഒട്ടിച്ചതല്ല; മേപ്പടിയാൻ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ
ഗോസിപ്പുകൾക്ക് മറുപടിയായി അർജ്ജുനും മലൈകയും; അർജ്ജുന്റെ മറുപടി ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച്; കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും കുറിപ്പ്
സിപിഎമ്മിന് ചോറ് ഇവിടെയും കൂറ് അങ്ങ് ചൈനയിലും; എന്നും ദേശവിരുദ്ധ നിലപാട്; ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ധാർമികാവകാശം സിപിഎമ്മിനില്ല; കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല