Greetings - Page 187

ബത്‌ലഹേം ഡെന്നിസ് തന്നോട് കൂടുതൽ അടുത്തു നിൽക്കുന്ന കഥാപാത്രം; സമ്മർ ഇൻ ബത്‌ലഹേമിന്റെ 23 ാം വാർഷികത്തിൽ  കുറിപ്പുമായി സുരേഷ് ഗോപി; കുറിപ്പ് സിനിമയിലെ മനോഹര ചിത്രങ്ങൾ പങ്കുവെച്ച്
സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി; വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്; രാജസദസ്സിൽ നൃത്തം അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് വിനയന്റെ കുറിപ്പ്
സുഹൃത്തുക്കൾ എന്നെന്നേക്കുമായി, എന്തും നേരിടുന്നു: ഉറ്റചങ്ങാതിമാരായ ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ: ഏറ്റുവാങ്ങി സോഷ്യൽ മീഡിയ
ദാഹിച്ചുവലഞ്ഞ് എത്തിയ ആന ഹാൻഡ് പമ്പുപയോഗിച്ച് പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നു; എന്നിട്ടും നമ്മളെന്താണ് അമൂല്യമായ വിഭവത്തെ ഇങ്ങനെ പാഴാക്കി കളയുന്നതെന്ന് ജൽ ശക്തി; വീഡിയോ ട്വിറ്റർ പേജിൽ പങ്കുവച്ച ആനയുടെ വീഡിയോ ശ്രദ്ധേയമാകുന്നു
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം; പലപ്പോഴും പിടിച്ചു നിൽക്കുന്നത് നിന്റെ വാക്കുകളുടെ കരുത്തുകൊണ്ട്; നന്ദുവിന്റെ ജന്മദിനത്തിൽ നടി സീമ ജി നായർ
വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം; എങ്കിലും സിനിമയിലെ പുതുമ പഠിക്കാൻ ആഗ്രഹമുണ്ട്; സിനിമയിലേക്ക്തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് കനക; വീഡിയോ കാണാം