Greetings - Page 186

പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് ഇരട്ടി ആവേശമായി ഭീഷ്മവർധൻ പുതിയ ലുക്ക്; ഭീഷ്മപർവ്വം സെക്കന്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു; ചിത്രങ്ങൾ പങ്കുവെച്ച് പ്രമുഖ താരങ്ങൾ
നിങ്ങളുടെ സ്‌നേഹം എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു; ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയുടെ കുറിപ്പ്; സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാൻ ശ്രമിക്കുമെന്നും മമ്മൂട്ടി
കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും ടെസ്റ്റ് ചെയ്ത് നിപ്പ സ്ഥിരീകരിക്കേണ്ടതാണ്; എന്തുകൊണ്ട് അത് നാം ചെയ്യുന്നില്ല? രോഗം സ്ഥിരീകരിച്ച ശേഷവും സാമ്പിളുകൾ പൂണെയിലെ ലാബിൽ തന്നെ അയയ്ക്കുന്നത് എന്തിനാണ്? ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ
ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹത്തെ വളരെ കുസൃതിയോടെ കാണുന്നത് വളരെ സന്തോഷകരമാണ്; നന്ദി ചേട്ടാ; എന്നിൽ വളരെയധികം വിശ്വാസവും ബോധ്യവും ഉണ്ടായിരുന്നതിന്; മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പൃഥ്വിരാജ്
മമ്മൂട്ടിക്ക് പിറന്നാൾ സർപ്രൈസുമായി മകൾ സുറുമി; പ്രകൃതി ദൃശ്യങ്ങളിൽ നിന്ന് ആദ്യത്തെ ചുവട് മാറ്റം വാപ്പിച്ചിയുടെ പോർട്രെയ്റ്റ് വരച്ച്; ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സുറുമി
നടൻ ബാലയും എലിസബത്തും വിവാഹിതരായി; വൈറലായി ചിത്രങ്ങളും വീഡിയോയും; തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല