Greetings - Page 199

കോൾഡ് കേസിന് ശേഷം പൃഥ്വിയുടെ പുതിയ ചിത്രവും ഒടിടി റിലീസിങിന്; ഓഗസ്റ്റ് 11 റിലീസ് ചെയ്യുന്ന  കുരുതി പൃഥ്വിയുടെ ഓണച്ചിത്രം: സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മനു വാര്യർ
രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിന്റെ മിടുക്ക്; കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്‌ച്ച; സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കാൻ ലോക്ക് ഡൗണും, ഫൈനും: വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കഴിവുള്ള നടനെ വെറും വഴിപോക്കനാക്കി അവതരിപ്പിച്ചു; മാലിക്കിനെതിരെ വേറിട്ട വിമർശനവുമായി സുഭാഷ് സ്‌കറിയ;  പ്രദേശത്തെ ഭാഷ കൊണ്ടുവരുന്നതിൽ പാലിക്കേണ്ട മര്യാദ ഒട്ടുംതന്നെ പാലിച്ചിട്ടില്ല; ഈ പ്രദേശത്ത് ജനിച്ച് വളർന്നവർക്ക് ഇത് ക്ഷമിക്കാൻ കഴിയുന്നില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്; എന്റെ കുടുംബത്തെ കുറിച്ചാരും പറയണ്ട; എന്നെ അറിയാത്തവർ വ്യാജ വാർത്തകണ്ട് വിമർശിക്കാൻ നിൽക്കരുത്; നടി അർത്ഥന പറയുന്നു
മുയലുകളെ പോലെ പെറ്റുകൂട്ടുകയല്ല വേണ്ടത്; കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിക്ക് പിന്നാലെ സൈബർ ലോകത്ത് ചർച്ചയായി ഫ്രാൻസിസ് പാപ്പയുടെ മുൻ പ്രസംഗം
ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചു; അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടു; ഈ അധ്യായം അവസാനിപ്പിക്കുന്നു; വിവാഹ മോചനത്തെ കുറിച്ച് മിയ ഖലീഫ പറയുന്നു
ഉർവശി ചേച്ചിയുടെ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു; ഞാൻ കണ്ടിട്ടുള്ളതിൽ ഇത്രയും ടൈമിംഗുള്ള ആർട്ടിസ്റ്റ് വേറെയില്ല; വിനീത് ശ്രീനിവാസൻ പറയുന്നു