Greetings - Page 211

നിങ്ങൾ മൊബൈലിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ!; എങ്കിൽ ഉടൻ റിമൂവ് ചെയ്യണമെന്ന് നിർദ്ദേശം; എട്ടോളം ആപ്ലിക്കേഷനുകൾ ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുന്നതായി കണ്ടെത്തൽ;  അറിയാം എട്ട് ആപ്ലിക്കേഷനുകളെക്കുറിച്ച്
തോക്ക് കൈയിലേന്തി വിജയ്;  പിറന്നാളിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകർക്ക് ആവേശമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് താരം;  ബീസ്റ്റ് എത്തുക നെൽസണിന്റെ സംവിധാനത്തിൽ
ഫേസ്‌ബുക്ക് അക്കൗണ്ടിൽ ജീവിതത്തിന്റെ പ്രത്യാശ നിറഞ്ഞ ഒട്ടേറെ ചിത്രങ്ങൾ; വിസ്മയ ഒടുവിൽ പോസ്റ്റ് ചെയ്തത് കാർ യാത്രക്കിടെ മഴയുടെ മനോഹാരിത; ഭർത്താവിനെ ടാഗ് ചെയ്തിരുന്നു; നടുക്കുന്ന വിയോഗത്തിന് പിന്നാലെ വന്ന കമന്റുകളിൽ നിറയുന്നത് കടുത്ത അമർഷവും, രോഷവും
ഗൾഫിൽ നിന്ന് സായികുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദിന്റ സഹായം തേടിയെന്ന് സിദ്ദിഖ്; വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യർ; മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നുവെന്നും ബിജെപി നേതാവ്
നേതൃകുല ജാതർക്ക് മുൻഗണന; നേതൃ സേവകർക്ക് രണ്ടാം നിര; ശേഷമുള്ളവർ പുറത്ത്! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി ഉറപ്പാക്കിയ സർക്കാരിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം
സെൻസർഷിപ്പിലൂടെ പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മ; കേന്ദ്രത്തിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ മുരളി ഗോപി; പ്രതികരണം, സെ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്ടാഗോടെ
ഫേസ്‌ബുക്കിനോട് നയം കടുപ്പിച്ച് പാർലമെന്ററി സമിതി; വെർച്വൽ കൂടിക്കാഴ്‌ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചു; കൂടിക്കാഴ്‌ച്ച നേരിട്ടുമതിയെന്നും നിർദ്ദേശം; കൂടിക്കാഴ്‌ച്ച പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയങ്ങൾ വിശദീകരിക്കുന്നതിന്
ഇനിയും കാത്തിരിക്കാൻ പറ്റില്ല; മാലിക് ഒടിടി റിലീസ് പ്രഖ്യാപിച്ച് ഫഹദ്; തീയറ്ററുകൾ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ചതുമായ ഒരു സിനിമ സമ്മാനിക്കുമെന്നും ഫഹദ്
കൊല്ലപ്പെട്ട മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകൾ; വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട്; റാപ്പർ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി