Greetings - Page 210

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താടിയും നീട്ടിവളർത്തിയ മുടിയും; വാച്ച് റിപ്പയറിങ് ചെയ്തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം;  വേറിട്ട ലുക്കുമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; പോസ്റ്റർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ താരങ്ങൾ
അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും; അതോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല: ഉമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് കണ്ണൂർ ഷെരീഫ്
ഉമ്മിയുടെ കഴുത്തിൽ വാപ്പി കേബിൾ മുറുക്കിയപ്പോൾ ഉമ്മി ഉറങ്ങി പോയി; ഉറങ്ങിയരിക്കുന്ന ഉമ്മിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങിയത് ഒരു മുത്തശ്ശി കഥ പറയും പോലെ അവൾ പറഞ്ഞു തീർത്തു; ഭർത്താവിന്റെ പീഡനം കാരണം ഭാര്യ മരണപ്പെട്ടു എന്ന് വായിക്കുന്ന ഓരോ വാർത്തയിലും ഞാൻ ഷീജയെ കാണുന്നു
വേഗ രാജാവ് ഉസൈൻ ബോൾട്ടിന് ഇരട്ടക്കുട്ടികൾ; ആരാധകർക്ക് കൗതുകമായി തണ്ടർ ബോൾട്ടും സെന്റ് ലിയോ ബോൾട്ടും; മക്കളുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ബോൾട്ടിന്റെ പങ്കാളി കാസി ബെന്നെറ്റ്