Greetings - Page 215

ചേച്ചി മരിച്ചു 20 മാസവും 5 ദിവസവും ആയപ്പോൾ അച്ഛയും പോയി; വേദനയുടെയും ശൂന്യതയുടെയും നടുവിലാണ് ഞാനും അമ്മയും; പ്രിയപ്പെട്ടവരുടെ വിയോഗത്താലുള്ള നൊമ്പരത്തിന്റെ ആഴം പങ്കുവച്ച് ഇവാ ശങ്കർ
ഇത്തരം തറവേലകൾ കാണുമ്പോൾ മസ്തിഷ്‌കം ഉപയോഗിക്കുക; സംശയം തോന്നിയാൽ നേരിട്ട് ബന്ധപെടുക;  മൈ ഫോൺ നമ്പർ ഈസ്!; ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രവിചന്ദ്രൻ രംഗത്ത്;  വ്യാജ അക്കൗണ്ടുകളിലുടെ  പണം തട്ടുന്ന രീതി വരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്;  അതുകൊണ്ടാണ് മുന്നറിയിപ്പെന്നും കുറിപ്പ്
ക്ലബ് ഹൗസിൽ വ്യാജന്മാർ നിറയുന്നു; ദുൽഖറിനും പ്രിഥ്വിരാജിനും പിന്നാലെ പരാതിയുമായി കൂടുതൽ താരങ്ങൾ രംഗത്ത്; ഇത്തവണ രംഗത്ത് വന്നത് ആസിഫ് അലിയും ടൊവിനോയും; ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകൾ തങ്ങളുടേതല്ലെന്നും നിലവിൽ തങ്ങൾക്കു അ്ക്കൗണ്ടില്ലെന്നും പ്രതികരണം
ഇതാണ് തന്റേടം; മമത നടത്തുന്നത് ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം;  മമതയോടുള്ള എതിർപ്പുകൾ മാറ്റിവച്ച് ബിജെപി ഇതര സർക്കാരുകൾ ഒന്നിക്കണം; ഈ പോരാട്ടത്തിൽ അവർ ഒറ്റയ്ക്കാകരുത്; കേന്ദ്രത്തിനെതിരായ മമതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷിബു ബേബി ജോൺ
പ്രിയം സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായിക ദാ ഇവിടെയുണ്ട്; ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായ മാറിയ ദീപ ഭർത്താവിനും മക്കൾക്കും ഒപ്പം സുഖമായി ഇരിക്കുന്നു
ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ദുൽഖർ സൽമാൻ;  ആ അക്കൗണ്ടുകൾ എന്റെതല്ല; തന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കരുത്; താരത്തിന്റെ പ്രതികരണം അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പടെ പങ്കുവെച്ച്
എന്റെ എഫ് ബി പേജ് കാണാനില്ല; ഒരു രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല; എന്തിനാണ് പേജ് ഫേസ്‌ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്നും നടൻ സന്തോഷ് കീഴാറ്റൂർ; കമന്റ് ബോക്‌സിൽ പരിഹാര നിർദേശങ്ങളുമായി ഒട്ടേറെ പേർ
നടന്റെ ജീവിതം തിരശ്ശീലയിൽ മാത്രമല്ല; അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവർക്കുണ്ട്; കലാകാരർ വായ് തുറക്കുന്നത് സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജനെ പിന്തുണച്ച് പ്രിയനന്ദനൻ