Greetings - Page 214

ട്രംപിന് ഫേസ്‌ബുക്ക് ഏർപ്പെടുത്തിയിരിക്കുന്നത് രണ്ടു വർഷത്തെ സസ്പെൻഷൻ; സുപ്രീം കോടതിയും ശരിവച്ചതോടെ പൊട്ടിത്തെറിച്ച് ട്രംപ്; അടുത്ത തവണ താൻ വൈറ്റ്ഹൗസിൽ എത്തുമ്പോൾ ഫേസ്‌ബുക്ക് ഉണ്ടാവില്ലെന്ന് ഭീഷണി
പുഷ്പയ്ക്ക് വേണ്ടി അല്ലു അർജുൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം; ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലുമായി വാങ്ങുന്നത് 70 കോടി രൂപ: ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിലും
ഹാക്ക് ചെയ്യപ്പെട്ട അനൂപ് മനോന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി;  അക്കൗണ്ട് തിരിച്ചെടുത്തത് ദിവസങ്ങളുടെ പരിശ്രമഫലമായി; നാലു ലക്ഷത്തോളം ഫോളോവേഴ്‌സിനെ നഷ്ടമായതായി താരം
ഷൊർണൂരിൽ കിട്ടിയ അത്രയും വോട്ടുകൾ തണലുകളാക്കാൻ സന്ദീപ് ജി വാര്യർ; പരിസ്ഥിതി ദിനത്തിൽ ഷോർണ്ണൂർ മണ്ഡലത്തിൽ നടുക 36973 തൈകൾ;   തോറ്റുപോയതുകൊണ്ട് ഷോർണ്ണൂരിനെ മറക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ
സതീശനെ തല്ലിയും ബാലഗോപാലിനെ തലോടിയും ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; പുതുക്കിയ ബജറ്റ് കോവിഡ് പ്രതിരോധത്തിന് ആത്മവിശ്വാസം പകരുന്നത്; പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം 20000 കോടിയുടെ ആരോഗ്യ പാക്കേജ്; പുതിയ ബജറ്റ് അനിവാര്യമായിരുന്നെന്നും ഐസക്ക്; ഒപ്പം ബജറ്റ് കണക്കുകൾ പരിശോധിക്കാതെ വിമർശിക്കരുതെന്ന് സതീശന് ഉപദേശവും
ഞാൻ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടർമാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്;  ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യവുമായി അഹാന കൃഷ്ണകുമാർ; അഹാനയുടെ പ്രതികരണം കോവിഡിന്റെ പേരിൽ ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വ്യാപകമാകുമ്പോൾ
റംബൂട്ടാൻ പറിക്കുമ്പൊ ഉറുമ്പു കടിച്ചതാണെന്ന് വച്ചാൽ മതി; വാക്‌സിൻ എടുക്കുമ്പോൾ കണ്ണ് നിറഞ്ഞ ദിയയെ ആശ്വസിപ്പിച്ച് ആഹാനയും ഇഷാനിയും; പേടിച്ചാൽ വാക്‌സിൻ എടുക്കിലെന്ന് നഴ്‌സും; വൈറലായി വീഡിയോ
ഡിസപ്പിയറിങ്ങ് മോഡ് ഇനി എല്ലാ ചാറ്റിലും; ഒരു വാട്‌സ് ആപ്പ് രണ്ട് ഡിവൈസുകളിൽ തുറക്കാം;  അടിമുടി മാറാനൊരുങ്ങി വാട്‌സ് ആപ്പ്; പുതിയ ഫീച്ചറുകൾ പുറത്ത് വിട്ട്  വാട്ട്‌സ്ആപ്പ് തലവൻ വിൽ കാത്ത്കാർട്ട്; അറിയാം വാട്‌സ് ആപ്പിന്റെ പുത്തൻ വിശേഷങ്ങൾ
ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടി; നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായി മൂന്നൂറോളം പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കി; എല്ലാ കാര്യവും നേരിട്ട് നിയന്ത്രിച്ചു; കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചു; വിമർശകർക്ക് മറുപടിയുമായി റോബർട്ട് ജിൻസ്
21 മാസങ്ങൾക്കു മുൻപ് ഹൃദയാഘാതം മൂലം ചേച്ചി മരിച്ചു; 26 ദിവസങ്ങൾക്ക് മുൻപ് ചേച്ചിയുടെ അടുത്തേക്ക് അച്ഛനും പോയി: മരണം ഏൽപ്പിച്ച മുറിവുകൾ കാലം എത്ര കഴിഞ്ഞാലും പൊട്ടിയും പഴുത്തും നൊമ്പരപ്പെടുത്തും: ഹൃദയം തൊടുന്ന കുറിപ്പുമായി യുവതി