Greetings - Page 213

പേരിനെച്ചൊല്ലി നടക്കുന്ന പ്രചരണങ്ങളിൽ മറുപടിയുമായി സീമ ജി നായർ; നായർ ചേർക്കുന്നത് ആത്മവിശ്വാസക്കുറവല്ല; അത് അച്ഛൻ കൂടെയുണ്ടെന്ന തോന്നൽ കൊണ്ടെന്നും പ്രതീകരണം
തമിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചു; ഫാമിലി മാൻ 2 വിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു; പ്രതിഷേധത്തിന് പിന്തുണയുമായി ഭാരതിരാജ അടക്കം തമിഴ് സിനിമാ താരങ്ങളും രംഗത്ത്; ആമസോൺ ബഹിഷ്‌കരിക്കാനും ആഹ്വാനം
ക്ലബ് ഹൗസിലെ വ്യാജനെതിരെ പ്രിഥ്വിരാജ് വീണ്ടും രംഗത്ത്;  ഇത് കുറ്റകരമാണ്, ക്ലബ് ഹൗസിൽ ഇല്ലെന്ന് പ്രിഥ്വി; മൂന്നറിയിപ്പുമായി താരം രംഗത്ത് വരുന്നത് രണ്ടാം തവണ
മലയാളം ടിവി ഷോയിൽ വരെ ഇംഗ്ലീഷ് പറയുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ; ആശുപത്രിയിൽ മലയാളത്തിന് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച ശ്വേത മേനോന് സോഷ്യൽ മീഡിയയിൽ വിമർശനം; ഒരോ ചോദ്യത്തിനും കൃത്യമായ മറുപടി നൽകി നടി
പങ്കുവെച്ച് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗെറ്റ് അപ്പ്; ഫെമിനിസ്റ്റിനെക്കുറിച്ച് വല്യധാരണ തനിക്കില്ല; ഫെമിനിസ്റ്റ് പോസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി സുബി സുരേഷ്;  താരത്തിന്റെ പ്രതികരണം പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നപ്പോൾ
അനുഭവത്തിന്റെ വെളിച്ചത്തിൽ വിവാദ പ്രസ്താവ തിരുത്തി കങ്കണ; കോവിഡ് വെറും ജലദോഷപ്പനിയല്ല, രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണം; തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായത് കോവിഡാനന്തരമെന്നും കങ്കണ
ചന്ദനക്കുറിയും ഗോപിക്കുറിയും ബിജെപിയുടെ അടയാളമാകുന്നതെങ്ങിനെ?; ട്രോളന്മാർക്കെതിരെ സന്തോഷ് പണ്ഡിറ്റ്;  അത്തരം അടയാളങ്ങൾ ഉപോഗിക്കുമ്പോൾ അത് ഹിന്ദുമതത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും പ്രതികരണം
പ്രേക്ഷകരെ കുഴപ്പിച്ച സംശയത്തിന് ആറുവർഷത്തിന് ശേഷം സംവിധായകന്റെ മറുപടി; മലറിന്റെ ഓർമ്മ തിരിച്ചു കിട്ടിയോ എന്ന ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെ; ആറാം വാർഷികത്തിലും ചർച്ചകളിൽ നിറഞ്ഞ് പ്രേമം
പരിസ്ഥിതിക്ക് അനുഗുണവുമായ വികസന നയങ്ങളാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്; 390 കി.മി പുഴകൾ വീണ്ടെടുത്തു;  ഹരിത കേരള മിഷൻ പ്രവർത്തനം മാതൃകയന്നും പിണറായി വിജയൻ; ലോകപരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്