Greetings - Page 74

കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; കരുതലോടെ ഒപ്പം നിന്ന് ക്ഷേത്ര ഭാരവാഹികൾ; അഗതി മന്ദിരത്തിൽ വളർന്ന ഗിരിജയെ മംഗല്യവതിയാക്കാൻ ഈ ഓണക്കാലത്ത് ഒന്നിച്ച ആ നാടിന്റെ നന്മ ഇങ്ങനെ
തമിഴ്‌നാടിനോടു പ്രത്യേക ഇഷ്ടമാണെന്ന് അറിയാം; ഒരു തമിഴ് പെൺകൊടിയെ കല്യാണം ആലോചിക്കട്ടെ? എന്ന് രാഹുലിന്റെ കൈ നോക്കി അമ്മമാർ; മാർത്താണ്ഡത്ത് ഭാരത് ജോഡോ യാത്ര എത്തിയപ്പോഴുള്ള രസകരമായ ചിത്രം പങ്കുവച്ച് ജയ്‌റാം രമേഷ്
അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികൾ...; തളരില്ല തെല്ലുമിനി വീഥിയിൽ ഒരു ചാട്ടുളി പൊലീനി നീങ്ങുമേ...; രാജ്യത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം; സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു
ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു; ദാ- കെടക്കുന്നു പ്രതി; ഇങ്ങനെയങ്ങ് പേടിച്ചാലോ..; എകെജി സെന്റർ പടക്കമേറു കേസിലെ പൊലീസ് നീക്കത്തെ പരിഹസിച്ച് ടി സിദ്ദിഖ്
സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത പേരാണ് വിനയൻ; തൊഴിലാളികളുടെ കൺകണ്ട ദൈവം; പത്തൊൻപതാം നൂറ്റാണ്ടിന്റെ  വിജയത്തിന് പിന്നാലെ മാലാ പാർവതി; സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയൻ എന്നും കുറിപ്പ്
പാസ്‌പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി; കാറോടിക്കാൻ ഡ്രൈവിങ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ല; ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരവും; എലിസബത്ത് രാജ്ഞിയുടെ വിയോഗം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ