Bahrain - Page 49

സനൽകുമാർ കൊല്ലപ്പെട്ട ശേഷം ഡിവൈഎസ്‌പി ഒളിച്ചു നടന്നത് ഒമ്പത് ദിവസം; ജാമ്യം കിട്ടില്ലെന്ന നിയമോപദേശം ലഭിച്ചതും താൻ അറസ്റ്റു ചെയ്ത പ്രതികൾക്കൊപ്പം ജയിലിൽ കിടക്കേണ്ട വരുമെന്നതും താങ്ങാനായില്ല; വീടിന് പിറകിലെ ഷെഡ്ഡിൽ ഹരികുമാർ ജീവനൊടുക്കിയത് രക്ഷപെടാൻ മാർഗ്ഗങ്ങളില്ലെന്ന് മനസിലായതോടെ; ആത്മഹത്യ ചെയ്തത് കർണാടകത്തിൽ നിന്നും ഇന്നലെ രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിയ ശേഷമെന്ന് പൊലീസ് നിഗമനം
സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക; മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക: ബ്രെസ്റ്റ് കാൻസറിനെ തിരിച്ചറിയുക-ഡോ. ഷിനു ശ്യാമളൻ എഴുതുന്നു
കുഴിവെട്ടാനും, കുഴിയിലിടാനും, കുഴി മൂടാനും കുഴിക്കു മുന്നിൽ പ്രാർത്ഥിക്കുനുമൊക്കെ അറുത്ത് കാശ് മേടിക്കുന്ന ബ്ലേഡ് കമ്പിനിയാണ് സഭകൾ; ആർജവമുള്ള ഭരണകൂടം ഇമ്മാതിരി മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഇടപെടണം; മരിച്ചവരെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാൻ തയ്യാറായാൽ മെത്രാനും പാതിരിയും ശവം വെച്ചുള്ള വില പേശൽ അതോടെ നിർത്തും; നിന്റെ നിത്യത എന്ന തട്ടിപ്പ്: റോയ് മാത്യു എഴുതുന്നു
സേലം-ചെന്നൈ എക്സ്‌പ്രസിൽ നിന്നും അഞ്ചു കോടി മോഷ്ടിച്ച പ്രതികളിൽ നിന്നും ലഭിച്ചത് ഉദ്യോഗസ്ഥരെ ചിരിപ്പിച്ച മൊഴി; ഇന്ത്യൻ ഓവർസീസ് ബാങ്കിലേക്ക് കൊണ്ടു പോയ അഞ്ചു കോടി മോഷ്ടിച്ചതിന് പിന്നാലെ നോട്ടു നിരോധനം പ്രതികൾക്ക് പണിയായി ! അസാധുവായ പണത്തിൽ രണ്ടു കോടിയിലേറെ കത്തിച്ചു കളഞ്ഞെന്ന് പ്രതികൾ; മോഷ്ടാക്കളെ കുരുക്കിയത് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ
എവിടെയാണ് ഹരികുമാർ എന്നറിയാതെ നാണംകെട്ട് പൊലീസ്; നാലുപേർക്കൊപ്പം കൊലയാളി ഡിവൈഎസ്‌പി ഊരു ചുറ്റുന്നതായി നിഗമനം; ഐജിയെ അന്വേഷണം ഏൽപ്പിച്ചിട്ടും ക്ലൂവൊന്നുമില്ലാതെ ഇരുട്ടിൽ തപ്പി പൊലീസ്; രക്ഷിക്കാനുള്ള നീക്കമെന്ന ആരോപണം സജീവം; തള്ളിയിട്ടതല്ലാതെ എടുത്തു ചാടിയതാണ് എന്നു പ്രചരിപ്പിച്ചു പൊലീസ് കേന്ദ്രങ്ങൾ
23 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ വി എം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മുൻ ദേശാഭിമാനി കെട്ടിടവും അറ്റാച്ച് ചെയ്തു; പാർട്ടി പത്രത്തിന്റെ ഓഫീസ് വാങ്ങിയത് അഴിമതി പണം ഉപയോഗിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട്; കണ്ടുകെട്ടിയ സ്വത്തിന്റെ മൊത്തം മൂല്യം നൂറ് കോടി കവിയും; കോഴിക്കോട്ടും വയനാട്ടിലും ഹോട്ടൽ സമുച്ഛയം നഷ്ടപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ കെട്ടിടവും നഷ്ടമായി
നെയ്യാറ്റിൻകര കൊലപാതകത്തിൽ സനലിന്റെ ഭാര്യ സമരത്തിനൊരുങ്ങുന്നു; സനൽ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യയുടെ ഏകദിന ഉപവാസം; നീതി ലഭിച്ചേ മതിയാകുവെന്ന് സനലിന്റെ ഭാര്യ വിജി; ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം; സിബിഐ അന്വേഷണം വേണമെന്നും ആവശ്യം; പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് കുടുംബം
നെയ്യാറ്റിൻകര കൊലപാതകത്തിൽ ഡിവൈഎസ്‌പിയെ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ; യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു; പ്രതികൾക്ക് രക്ഷപ്പെടാൻ കാർ എത്തിച്ച് നൽകിയത് ഇയാൾ; ഡിവൈഎസ്‌പി കല്ലമ്പലം വരെ സഞ്ചരിച്ച കാറും കണ്ടെത്തി
ബലാത്സംഗ ശ്രമം ചെറുക്കാൻ ശ്രമിച്ച 75കാരിയെ 19കാരൻ തലയ്ക്കടിച്ചു കൊന്നു ! മകൻ മൃതദ്ദേഹം മാറ്റിയപ്പോൾ കെട്ടിക്കിടന്ന രക്തം കഴുകി വൃത്തിയാക്കി മാതാവ്; മൃതശരീരം റോഡിലൂടെ വലിച്ചിഴച്ച പാടുകൾ പൊലീസിന് നിർണ്ണായക തെളിവായി; രാജസ്ഥാനിലെ ബിവാനി ജില്ലയിൽ നിന്നും പുറത്ത് വരുന്നത് ക്രൂരതയുടെ പര്യായമായ മകന്റെയും അമ്മയുടേയും കഥ !
ഡിവൈഎസ്‌പിക്ക് താമസം ഒരുക്കിയ ലോഡ്ജ് മാനേജർ പിടിയിൽ; തമിഴ്‌നാട്ടിലെ തൃപ്പരപ്പിൽ നിന്നും ക്രൈംബ്രാഞ്ച് പിടികൂടിയ സതീഷ് ഹരികുമാറുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തി; അഭിഭാഷകരെയും ഉന്നത ഉദ്യോഗസ്ഥരെയും ബന്ധപ്പെടാൻ രണ്ട് സിംകാർഡുകളും ഇയാൾ തരപ്പെടുത്തി നൽകി; പ്രതി മധുരയിലേക്ക് രക്ഷപെട്ടെന്ന സൂചനകൾക്കിടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന് നൽകി ഡിജിപിയുടെ ഉത്തരവ്
പകൽ ബൈക്കിൽ കറങ്ങി നടന്ന് വീടുകൾ കണ്ട് വെയ്ക്കും; രാത്രിയിൽ പൂട്ടുപൊളിച്ച് അകത്തു കടന്ന് വിലപിടിപ്പുള്ളവ എല്ലാം കൈക്കലാക്കും; മോഷണത്തിന് തിരഞ്ഞെടുക്കുക ആളില്ലാത്ത വീടുകൾ മാത്രം; തമിഴ്‌നാട്ടിലും കേരളത്തിലുമായി അൻപതോളം മോഷണക്കേസുകളിൽ പ്രതികളായ 27കാരിയും ഭർത്താവും അറസ്റ്റിൽ