Bahrain - Page 48

ശബരിമല ഹിന്ദുക്കളുടെ പൊതു ആരാധനാ കേന്ദ്രമാകുന്നതിനെ ആരാണ് പേടിക്കുന്നത്? സമരത്തിലെ പ്രധാനികൾക്കൊക്കെ ഈ വിഷയത്തിൽ ലാഭചേതങ്ങളുണ്ട്; ആർത്തവ വിലക്കല്ല ഹിന്ദുക്കളുടെ പൊതു ആരാധാനകേന്ദ്രം എന്നതിലാണ് സുപ്രീം കോടതി വിധിയുടെ മർമ്മം;  വെട്ടിമാറ്റപ്പെടുന്നത് ബ്രാഹ്മണർക്കും മറ്റു സവർണ്ണ ഹിന്ദുക്കൾക്കും ഉണ്ടായിരിക്കുന്ന പ്രകടമായ മേൽക്കൈ; ജാതി വർഗീയത പ്രച്ഛന്നവേഷമിട്ട് കേരളീയതയെ ഭരിക്കുമ്പോൾ; വിജു വി നായർ എഴുതുന്നു
സിനിമാക്കാരുമായി അടുത്ത ബന്ധം; ഇടവേളകളിൽ ഇതരസംസ്ഥാനത്ത് നിന്ന് മോഷ്ടാക്കളെ കേരളത്തിലെത്തിച്ച് നടത്തുന്നത് ലക്ഷങ്ങളുടെ മോഷണവും; മൊബൈൽ ഫോൺ കടയും പിറവത്ത് പള്ളിയും കൊള്ളയടിച്ചതിൽ അറസ്റ്റിലായത് അഭിഭാഷകനുൾപ്പെട്ട സംഘം; തട്ടിപ്പ് നടത്തിയത് തിരക്കഥ രചനയ്ക്ക് സമാനമായ രീതിയിൽ; കാമുകിയുമായുള്ള ഫോൺവിളിയിൽ ഒടുവിൽ കുടുങ്ങിയപ്പോൾ രോഹിത് അഴിക്കുള്ളിലായി
ഷബ്‌ന തിരോധാനം: കൊല്ലം ബീച്ച് പരിസരത്ത് നിന്നും ബാഗ് ലഭിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളിലുള്ളത് ഷബ്‌നയെന്ന് സഥിരീകരണം; അടുപ്പമുണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ശ്രമം വിഫലം; വീട്ടുകാരുടെ ആവശ്യത്തിന് പിന്നാലെ യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് കോടതി; ആക്ഷൻ കൗൺസിലിന്റെ പരാതിക്ക് പിന്നാലെ കേസന്വേഷണം ഇനി പുതിയ സംഘത്തിന്
മകളെ രണ്ടാം ഭർത്താവിന് കാഴ്ച വയ്ക്കാൻ ശ്രമിച്ച അമ്മ; പീഡനം ഭയന്ന് വീടുവിട്ടിറങ്ങിയ 17 കാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചൂക്ഷണം ചെയ്ത് പഠനകാലത്തെ കാമുകൻ; സാറ് എങ്ങനെയെങ്കിലും മകളെ കണ്ടുപിടിച്ച് തരണമെന്ന അപേക്ഷയുമായി പൊലീസിന് മുന്നിലെത്തിയ അമ്മയെ കുടുക്കി അന്വേഷണം; മകളെ കാണാനില്ലന്ന വെള്ളറടയിലെ ഒരു അമ്മയുടെ പരാതിയിൽ ക്ളൈമാക്സ് ഇങ്ങനെ
അമ്മയുമായി വഴക്കുണ്ടായപ്പോൾ വീടുവിട്ടിറങ്ങി; പുഴക്കരയിൽ ചെരിപ്പുകൾ ഊരിവച്ചത് തെറ്റിദ്ധാരണയുണ്ടാക്കാൻ; പുഴയിൽ ഒഴുകിയെന്ന് നാട്ടുകാർ കരുതിയ പുഷ്പവല്ലി നാടുവിട്ടത് വീട്ടിലെ പിണക്കം കാരണം; കൊടൈക്കനാലിലെ ബന്ധുവീട്ടിലെത്തിയ 14കാരിക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ്; രാജകുമാരിയിലെ ആശങ്ക ഒഴിയുമ്പോൾ
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യും; ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്യുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്; ഹൈടെക് ഓൺലൈൻ തട്ടിപ്പ് വീരൻ ഒടുവിൽ മഞ്ചേരി പൊലീസിന് മുമ്പിൽ കുടുങ്ങി; നൈജീരിയക്കാരൻ ഇദുമെ ചാൾസ് ഒന്യാമയേച്ചി കുടുങ്ങിയത് ഇങ്ങനെ
സ്വന്തം സർക്കിളിൽ അന്വേഷിക്കാൻ കേസുകൾ ഒരുപാട്; ചന്ദനം കടത്തുന്നുവെന്ന് കേട്ടപ്പോൾ അടിച്ചു വിട്ട് കരുനാഗപ്പള്ളിയിൽ പോയി പിടികൂടി പ്രതിയെയും കസ്റ്റഡിയിലെടുത്തു; വൻചന്ദനവേട്ടയെന്ന് പബ്ലിസിറ്റിയും നൽകി; വനംവകുപ്പുകാർ വന്നു നോക്കിയപ്പോൾ വെറും കാട്ടുതടി; കസ്റ്റഡിയിൽ എടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ട് തലയൂരി; തിരുവല്ലയിലെ പൊലീസ് ഇൻസ്പെക്ടർ പിടിച്ച പുലിവാൽ ഇങ്ങനെ
യുവതികൾ ശബരിമലയിൽ പ്രവേശനത്തിന് എത്തിയാൽ അന്ന് ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്ന് ശിവസേന; വനിതാ പ്രവർത്തകരെ പമ്പാ നദിക്ക് സമീപം വിന്യസിക്കുമെന്ന് പെരിങ്ങമല അജി; ഹിന്ദു വികാരം ആളിക്കച്ചിത്ത് കലാപത്തിന് കോപ്പു കൂട്ടി സംഘടനകൾ
ആന്ധ്രയിൽ നേഴ്സായി ജോലി ചെയ്യുമ്പോൾ മിസ്ഡ് കോളിലൂടെ തുടങ്ങിയ പ്രണയം; മക്കളുമായി ബന്ധു വീട്ടിൽ വിവാഹ നിശ്ചയത്തിന് പോകരുതെന്ന നിർദ്ദേശം ലംഘിച്ചപ്പോൾ ഭർത്താവ് കലിമൂത്ത് കറിക്കത്തിക്ക് വീശി; അച്ഛന്റെ ക്രൂരത കണ്ട് തളർന്ന് കുട്ടികൾ; അയൽവീട്ടിൽ ഓടിക്കയറിയ ജാൻസി കഷ്ടിച്ച് രക്ഷപ്പെട്ടു; കോതമംഗലത്തെ കുടുംബ വഴക്ക് ആശുപത്രിയിലെത്തിയത് ഇങ്ങനെ
കന്യാസ്ത്രീകളുടെയും സഹോദരന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി; തെളിവ് ശേഖരണവും പൂർത്തിയായി; രാജ്യം വിട്ട് പോവുകയുമില്ലെന്ന് വ്യക്തമാക്കി രണ്ടാം അപേക്ഷ; പ്രോസിക്യൂഷൻ എതിർക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച് വിശ്വാസികളും; പാലായിലെ തടവറയിൽ കിടന്ന് മടുത്ത ബലാത്സംഗകേസിൽ കുടുങ്ങിയ മെത്രാനു വേണ്ടി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും; ഫ്രാങ്കോ മുളയ്ക്കലിനെ പുറത്തിറക്കാൻ അതിവേഗ കുറ്റപത്രത്തിന് കള്ളക്കളി
കൊലപാതകം അല്ല ആത്മഹത്യ; വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്; മറക്കാൻ പറ്റുന്നില്ല വാവേ... സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല.. അതോണ്ടാ പോകുന്നത്; പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ കുറിപ്പെഴുതി യുവാവിന്റെ കടുംകൈ; ദുരന്തവാർത്തയുടെ ഞെട്ടൽ മാറാതെ ശൂരനാട്ടുകാർ
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം