Bahrain - Page 47

സ്ത്രീധന പീഡനം സഹിക്കാൻ വയ്യാതായതോടെ 27കാരി ആത്മഹത്യ ചെയ്തു; അന്വേഷണം തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ ഒളിവിൽ പോയ ഭർത്താവിനേയും വീട്ടുകാരേയും പൊലീസ് പൊക്കിയത് പാലക്കാട് നിന്ന് ; ഇഴഞ്ഞ് നീങ്ങിയ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ വീട്ടുകാർ കുടുങ്ങി; സ്വർണത്തിന് പുറമേ ഒരു കോടി രൂപയുടെ വീടും സ്ഥലവും കൊടുത്തിട്ടും ആർത്തി കുറയാതെ ഭർത്തൃവീട്ടുകാർ
ബാങ്കിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണം മോഷ്ടിക്കാൻ സിസ്‌മോളെ പ്രേരിപ്പിച്ചത് ഭർത്താവ് സജിത്ത്; സ്‌ട്രോങ് റൂമിൽ ഇരുന്ന സ്വർണം എടുത്തു മാറ്റിയപ്പോൾ പകരം വെച്ചവയിൽ കുപ്പിവളകളും പ്ലാസ്റ്റിക് വസ്തുക്കളും; ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം ഉപയോഗിച്ചത് ഭർത്താവിന്റെ ബിസിനസ് വികസിപ്പിക്കാൻ: സിസ്‌മോളും സജിത്തും രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം
വേറെ കല്യാണം കഴിക്കാൻ നാട്ടിൽ പോകുമെന്ന് പറഞ്ഞ യുവാവിനെ കാമുകി വെട്ടിനുറുക്കി മിക്സിയിലിട്ടടിച്ച്  മാച്ച്ബൂസാക്കി പാക്കിസ്ഥാനികൾക്ക് വിളമ്പി നൽകി; യുഎഇയിലെ അൽ അയ്നിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ ഞെട്ടി അറബ് രാജ്യങ്ങൾ
നൃത്താധ്യാപികയക്ക് ജോലി വാങ്ങി കൊടുത്ത് തുടങ്ങിയ ബന്ധം; പ്രണയം അതിരുവിട്ടപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു; എല്ലാം വിശ്വസിച്ച് കാമിനിക്ക് അടിയറവ് വച്ചു; എല്ലാം സ്വന്തമായപ്പോൾ രണ്ടാം ഭാര്യയായ ഹൈറേഞ്ചുകാരി തനിനിറം കാട്ടി; ഇടുക്കികാരിക്ക് നാട്ടിൽ ഭർത്താവും മക്കളുമുണ്ടെന്ന കഥ കേട്ട് ഞെട്ടി അമേരിക്കയിലെ സ്‌കൂൾ ഉടമ; ശതകോടീശ്വരനായ പ്രവാസി വ്യവസായിയെ നെടുങ്കണ്ടത്തുകാരി പറ്റിച്ചത് ഇങ്ങനെ
നിർമൽ കൃഷ്ണ ചിറ്റ്‌സിൽ വമ്പന്മരാക്ക് നിക്ഷേപമുണ്ടെന്ന് തെളിഞ്ഞു; ചിട്ടികമ്പിനി പൊളിഞ്ഞിട്ടും പണം കോടതി വഴി കൈപ്പറ്റാൻ മുന്നോട്ട് വരാതെ ആയിരകണക്കിന് നിക്ഷേപകർ; കോടതിക്ക് മുന്നിൽ ഹാജരായാൽ കള്ളി വെളിച്ചത്താവുമെന്ന് തിരിച്ചറിഞ്ഞവരിൽ എല്ലാ പാർട്ടികളിലേയും നേതാക്കളെന്നും സൂചന; നഷ്ടപരിഹാര തുകയിലും 58 കോടി രൂപയുടെ കുറവ്
ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്
കിടപ്പറയിലേക്ക് വിടും മുൻപ് മാഡം ഞങ്ങൾക്ക് മരുന്ന് തരും, ഇത് കഴിച്ചാൽ വേദനിക്കില്ലെന്നും പറയും; എല്ലാം കഴിഞ്ഞ് വരുമ്പോൾ നല്ല രസമായിരുന്നില്ലേയെന്ന് പതിവായി ചോദിക്കും ; യുപി ബാലികാ സദനത്തിലെ കൂട്ട ബലാത്സംഗകേസിൽ 13കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഉന്നതർക്ക് മുൻപിൽ കാഴ്‌ച്ച വച്ചത് 15 പോലും തികയാത്ത പെൺകുട്ടികളെ; ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് വൻ പെൺവാണിഭത്തിന്റെ കഥ
മംഗളൂരുവിലെ കവർച്ചാ സംഘങ്ങളിലെ പ്രതികളിൽ ഭൂരിഭാഗവും കാസർഗോട്ടെ മലയാളികൾ; ഉപ്പള സ്വദേശികൾ മംഗളൂരു പൊലീസിനും തലവേദനയാകുന്നു; ലഹരിമാഫിയക്ക് പിറകിലും കാസർഗോട്ടുകാർ; ഷെട്ടിമാരുടെ ഗുണ്ടാ സംഘത്തിലും ഉപ്പളക്കാർ മുൻ നിരയിൽ
സ്വത്തു തർക്കത്തെ തുടർന്നു കോൺഗ്രസ് നേതാവിനെ കുത്തിക്കൊന്നു; മുള്ളേരിയയിലെ നേതാവിനെ വീട്ടിൽ കയറി കുത്തിയത് ഭാര്യയുടെ സഹോദരൻ; അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ വിരോധത്തിൽ ചേച്ചിയുടെ ഭർത്താവിനെ വകവരുത്തിയ 26കാരനായ സിവിൽ പൊലീസ് ഓഫിസർ കീഴടങ്ങി
പ്ലാപ്പള്ളിയിൽ മരിച്ചു കിടന്ന ശിവദാസൻ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് ഭാര്യയും മകനും; മരണത്തിൽ സംശയം പൊലീസിനെ; പരാതി കൊടുത്തിട്ട് പരിഗണിച്ചില്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ നൽകിയില്ല: തുടരന്വേഷണവും നടക്കുന്നില്ല; വഴിത്തർക്കവും മരണവുമായി ബന്ധമില്ല; വാടക വീട്ടിൽ നിന്നിറങ്ങാൻ ഉടമ നിർദ്ദേശിച്ചതിലും ദുരൂഹത; കമ്പകത്തുംവളവിലെ അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്
വേശ്യാവൃത്തിക്കായി അയച്ച ഇന്ത്യൻ യുവതിയെ കെനിയൻ സർക്കാർ പിടികൂടിയതോടെ തെളിഞ്ഞത് ബോളിവുഡ് നൃത്ത സംവിധായികയുടെ തനിനിറം; നൃത്ത ക്ലാസിന്റെ മറവിൽ 56കാരി ആഗ്നസ് നടത്തിയിരുന്നത് വിദേശത്ത് വരെ കണ്ണികളുള്ള സെക്‌സ് റാക്കറ്റ്! ദുബായ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പെൺകുട്ടിളെ കയറ്റിയയ്ക്കുന്നതിന് ആഗ്നസിന്റെ ഫീസ് 40,000 ; അന്ധേരിയിൽ നിന്നുള്ള മനുഷ്യക്കടത്ത് നായികയുടെ നൃത്ത പരിപാടി ഇങ്ങനെ