Bahrain - Page 46

സാളഗ്രാമത്തിലെ സിസിടിവിയെല്ലാം പ്രവർത്തനരഹിതം; ആശ്രമത്തിലെ സെക്യൂരിറ്റിക്കാരൻ പിണങ്ങി പോയത് രണ്ട് ദിവസം മുമ്പും; റോഡിലെ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ അക്രമികളെത്തിയത് കരമനയാറ് നീന്തികടന്നെന്നും വിലയിരുത്തൽ; കുളിക്കടവിലെ വിവാദ ക്യാമറ സ്വിച്ച് ഓഫ് ആയതും ദുരൂഹം; കുണ്ടമൺകടവ് ക്ഷേത്ര ക്യാമറിയിൽ പതിഞ്ഞത് അക്രമിയല്ലെന്നും സൂചന; സ്വാമി സന്ദീപാനന്ദഗിരിയുടെ കാറു കത്തിച്ചവരെ കണ്ടെത്താൻ പൊലീസിന് മുന്നിൽ തടസ്സങ്ങൾ ഏറെ
രണ്ട് കാറിന് തീയിട്ട അക്രമികൾ ആശ്രമത്തിന് പുറത്ത് വച്ചത് പികെ ഷിബു എന്നെഴുതിയ റീത്ത്; തീ ആളിപടരുന്നത് കണ്ട് അയൽവാസികൾ ഉണർന്നതു കൊണ്ട് ആശ്രമത്തിലേക്ക് അഗ്നിയെത്തിയില്ല; അർദ്ധരാത്രിയുടെ മറവിലെ ആക്രമണം ആസൂത്രണം ചെയ്തത് താഴമൺ തന്ത്രികുടുംബവും പന്തളം കൊട്ടാരവും ബിജെപിയും ചേർന്നെന്ന് ആരോപിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; അക്രമത്തിന് പിന്നിൽ ആത്മീയതയെ ദുർവ്യാഖ്യാനം ചെയ്യുന്നവരെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് കമ്മീഷണറെ നിയോഗിച്ച് ഡിജിപി
വാലന്റൈൻസ് നാളിൽ ഭാര്യയുടെ ജീവനെടുത്ത ശേഷം ഉത്സാഹത്തോടെ കാമുകിയെ വിളിച്ചുപറഞ്ഞു: നിനക്കൊരു സമ്മാനമുണ്ട്; സമ്മാനം കേട്ട് ഞെട്ടിയ കാമുകി ഒപ്പമൊരുജീവിതത്തിനില്ലെന്ന് കട്ടായം പറഞ്ഞു; തൃശൂർ വിയ്യൂർ സ്വദേശിനിയെ വകവരുത്തിയ ശേഷം മുങ്ങിയ മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിലായത് 15 വർഷങ്ങൾക്ക് ശേഷം; തരുൺ ജിനരാജിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
സന്നിധാനത്ത് യുവതികൾ കയറിയാൽ രക്തം വീഴ്‌ത്തി അശുദ്ധമാക്കി നട അടപ്പിക്കാൻ പദ്ധതിയിട്ട രാഹുൽ ഈശ്വർ വീണ്ടും കുരുക്കിൽ! വിവാദ പരാമർശത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്; കേസെടുത്തത് കലാപ ആഹ്വാനമാണ് നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അഭിപ്രായപ്പെട്ടതിനും ഡിജിപിക്ക് പരാതിയും ലഭിച്ചതോടെ
ഫർണ്ണിച്ചർ വ്യാപാരിയോട് 32കാരി ആവശ്യപ്പെട്ടത് 5000രൂപ; ക്വാർട്ടേഴ്‌സിലെത്തിയപ്പോൾ നഗ്ന ചിത്രങ്ങൾ പകർത്തി ഭർത്താവും കൂട്ടുകാരും ബ്ലാക് മെയിൽ ചെയ്തു; 15ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ തീർന്നത് മൂന്ന് ലക്ഷത്തിൽ; തട്ടിക്കൊണ്ട് പോകൽ നീണ്ടു നിന്നത് 12 മണിക്കൂറും; മുഹമ്മദ് ഫൈസൽ പരാതിയുമായി പൊലീസിലെത്തിയപ്പോൾ നസീമ കുടുങ്ങി; ഭർത്താവ് കലാം ഒളിവിൽ
മൂന്നുനില വീട്ടിൽ ആർഭാടത്തോടെ അടിപൊളി ജീവിതം; വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും അടക്കം കോടികൾ മറിയുന്ന ബിസിനസുകളിൽ പങ്കാളി; ആന്ധ്രയിലെ നക്‌സൽ മേഖലകളിൽ നിന്ന് കഞ്ചാവ് വാറ്റി കടത്ത്: ഒന്നേമുക്കാൽ കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് പിടിയിലായ മൂർഖൻ ഷാജി എക്‌സൈസിനെ പോലും കബളിപ്പിക്കുന്ന തന്ത്രശാലി
കാണാതായ  പറമ്പായിയിലെ നിഷാദിനെ കൊലപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് തീവ്രവാദ കേസിലെ പ്രതി; കൊല നടത്തിയത് 25 ലക്ഷം രൂപക്ക് ക്വട്ടേഷൻ എടുത്ത്; കൊലക്ക് കാരണം ഇതരമതസ്ഥയായ സ്ത്രീയുമായുള്ള ബന്ധമെന്നും വെളിപ്പെടുത്തൽ; പി.എ. സലീമിനെ വലയിലാക്കിയത് ബെംഗലൂരു പൊലീസ്
തിരിച്ചറിയില്ലെന്ന് കരുതി ആൾകൂട്ടത്തിൽ നിന്നും കല്ലെറിഞ്ഞവരും മാധ്യമവാഹനങ്ങൾ അടിച്ചു തകർത്തവരും പൊലീസ് നടപടി ഊർജ്ജിതമാക്കിയതോടെ വെട്ടിൽ; പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 147 അറസ്റ്റിൽ; കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്; ലുക്കൗട്ട് നോട്ടീസിൾ ഉൾപെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് സർക്കാർ
പീഡനക്കേസിൽ വിചാരണയ്ക്ക് മുമ്പ് നിരപരാധിത്വം തെളിയിക്കാൻ ഉണ്ണിമുകുന്ദന് അവസരമൊരുങ്ങി; കഥ പറയാനെത്തിയ യുവതിയെ യുവ നടൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വീണ്ടും നിർണ്ണായക ട്വിസ്റ്റ്; പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്തരിക്കാൻ അനുമതി; മസിൽ സ്റ്റാറിന് ജില്ലാ കോടതി ഉത്തരവ് ആശ്വാസമെന്ന് വിലയിരുത്തൽ
പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് വീട്ടിൽ അനുഭവപ്പെട്ട അവഗണനയും തുടർന്ന് കുട്ടിയുടെ ഉമ്മയോടുണ്ടായ ദേഷ്യവുമെന്ന് ജസീലയുടെ മൊഴി; പുറത്തുനിന്നു വെള്ളം ചോദിച്ചുകൊണ്ട് ഒരാൾ വന്നിരുന്നുവെന്ന കഥ ചമച്ചെങ്കിലും പൊലീസ് കള്ളക്കളി പൊളിച്ചത് വിശദമായ ചോദ്യം ചെയ്യലിൽ; എത്ര വൈരാഗ്യമുണ്ടായാലും പൊന്നോമനയോട് ഇങ്ങനെ ക്രൂരത പ്രവർത്തിക്കാമോ എന്നു വേദനയോടെ ചോദിച്ച് നാട്ടുകാർ
ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; ശരീരത്തിൽ പരിക്കുകൾ ഇല്ലെന്ന് റിപ്പോർട്ട്; വൈദികനെ അനുസ്മരിച്ച് ജലന്ധർ രൂപതയിൽ പ്രത്യേക കുർബാനയും ഒപ്പീസും; ചടങ്ങിൽ പങ്കെടുത്ത് വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികളും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം പരിശുദ്ധന്മാരെ ആക്രമിച്ചതിലുള്ള ദൈവകോപമെന്ന് പി സി ജോർജ്ജ്
ഡോളറും റിയാലും നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘം അറസ്റ്റിൽ; ആയിക്കരയിൽ നിന്നും പിടികൂടിയ സംഘം മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചു നടന്നു; നിരവധി പേർ തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓർത്ത് പരാതി പറഞ്ഞില്ല