Bahrain - Page 45

ഒരച്ഛനും ഇങ്ങനെ ഒരു വിധി വരുത്തല്ലേ ദൈവമേ..! മകള ഗർഭിണിയാക്കിയത് താനല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ജയിലിലടച്ച് പൊലീസിന്റെ ക്രൂരത; ഡിഎൻഎ ഫലം അനുകൂലമായിട്ടും യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ഒത്തുകളിച്ചത് പൊലീസ്; ഒമ്പത് മാസതെ മാനസിക പീഡനത്തിൽ ഭ്രാന്തനെ പോലെ അലറി വിളിച്ച് ജയിലഴിക്കുള്ളിൽ മകളെ ഓർത്ത് തേങ്ങി പിതാവും; തന്നെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് പെൺകുട്ടി പറഞ്ഞിട്ടും ഡിഎൻഎ ഫലം അനുകൂലമായിട്ടും വെഞ്ഞാറമൂട് പൊലീസിന്റെ ക്രൂരതയിൽ തകർന്ന് ഒരു കുടുംബം
കുറവിലങ്ങാട് കിടക്കുന്ന കന്യാസ്ത്രീകളല്ല, നമുക്ക് ബിഷപ്പ് ആണ് വലുതെന്ന വാദവുമായി സമ്മർദ്ദം ചെലുത്തിയതും ദൈവത്തിന്റെ മണവാട്ടിമാർ തന്നെ; എനിക്കൊപ്പം നിൽക്കുന്നവരെ ഞാൻ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും അല്ലാത്തവരെ ഇല്ലാതാക്കുമെന്നമുള്ള വിരട്ടിലിൽ മുട്ടുവിറച്ചവരും തള്ളിപ്പറഞ്ഞു; പുറംലോകവുമായുള്ള വിച്ഛേദിച്ച് ഒരുക്കിയത് തടവറവാസം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതിലും ആശങ്ക; ദുരൂഹത ഒഴിയാതെ ഫ്രാങ്കോയ്‌ക്കെതിരെ സത്യം പറഞ്ഞ ഫാ കാട്ടുതറയുടെ മരണം
തോട്ടം പണിക്ക് വയനാട്ടിൽ പോകുന്ന ഭർത്താവ്; മകളെ സ്‌കൂളിൽ വിടാൻ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ ഡ്രൈവറെ പ്രണയിച്ച സുജാത; അവിഹിതം തിരിച്ചറിഞ്ഞിട്ടും പാതി ജീവനെ പോലെ ഭാര്യയെ കരുതിയ കൃഷ്ണകുമാറിന്റെ നന്മ മനസ്സ്; കാമം തലയ്ക്ക് പിടിച്ച് കുടുംബത്തെ മറന്ന് നൽകിയ ക്വട്ടേഷൻ പൊളിച്ചത് ദൈവത്തിന്റെ അദൃശ്യകരങ്ങൾ: കൊടുംചതി ഇങ്ങനെ
നടന്നു പോകുമ്പോൾ നിർത്തിയിട്ടിരുന്ന ആ കാർ എന്തിനു തിരിച്ചു? അപകടത്തെ കുറിച്ചുള്ള ഓരോ ഓർമ്മകളും കൃഷ്ണകുമാറിന്റെ സംശയം വർദ്ധിപ്പിച്ചു; എല്ലാം ഭാര്യയോട് പറഞ്ഞെങ്കിലും പരാതി നൽകേണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിച്ച് പിടിയിലാകും വരെ ഉത്തമ ഭാര്യയായി സുജാതയും;  ഒടുവിൽ പൊലീസ് തേടി എത്തിയപ്പോൾ ഭർത്താവിന് മുന്നിൽ കുറ്റം ഏറ്റു പറഞ്ഞ് കാലുപിടിച്ച് കരഞ്ഞു: നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാൻ നീ പറഞ്ഞില്ലേഎന്ന ഭർത്താവിന്റെ വാക്കുകൾക്ക് മുമ്പിൽ കണ്ണീർ തുടച്ച് പൊലീസും
തൃശൂരിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; കൃഷ്ണ കുമാറിനെ കാറിടിച്ച് കൊല്ലാൻ നാലു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത് ഭാര്യ സുജാതയും കാമുകൻ സുരേഷ് ബാബുവും ചേർന്ന്; വയനാട്ടിലേക്ക് പോകാൻ ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിയ സമയത്ത് ക്വട്ടേഷൻ സംഘത്തെ വിളിച്ചു വരുത്തിയത് കാമുകനുമായുള്ള സ്വൈര ജീവിതത്തിന്: തന്നെ ആരോ ആക്രമിച്ചതാണെന്ന ഉറപ്പിൽ പൊലീസിൽ പരാതി നൽകിയ ഭർത്താവും ഭാര്യയുടെ ക്വട്ടേഷൻ കഥ കേട്ട് ഞെട്ടി
സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാടിൽ ആദായ നികുതി വകുപ്പിന്റെ സർജിക്കൽ സ്ട്രൈക്ക്; സഭവിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയിൽ അറ്റാച്ച്‌മെന്റ് നോട്ടീസ് നൽകി; രേഖകളിൽ 3.94 കോടി വില കാണിച്ച ഭൂമി സാജു വർഗീസ് മറിച്ചു വിറ്റത് 39 കോടി രൂപയ്ക്ക്; നികുതി വെട്ടിച്ചതിന് സാജു പത്തു കോടി രൂപ പിഴ ഒടുക്കണമെന്ന് നിർദ്ദേശം; വിവാദ ദല്ലാളിന്റെ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു
സിസിടിവി ഇടിവെട്ടി നശിച്ചു; നന്നാക്കാൻ കൊടുത്തെങ്കിലും തിരിച്ചു വാങ്ങാത്തത്  50,000 രൂപ വേണമെന്നതിനാൽ; സെക്യൂരിറ്റിക്കാരൻ പിണങ്ങി പോയത് മോട്ടോർ സ്വിച്ച് ഓൺ ചെയ്യുന്നതിനെച്ചൊല്ലി ശകാരിച്ചപ്പോൾ; അക്രമം നടത്തിയത് വാച്ച് മാൻ ഇല്ലെന്ന് അറിയാവുന്നവരെന്നും വിശദീകരിച്ച് സന്ദീപാനന്ദ ഗിരി; സാളഗ്രാമത്തിന് ചുറ്റമുള്ള എല്ലാ സിസിടിവിയും അരിച്ചുപെറുക്കി അന്വേഷണം; തുമ്പുണ്ടാക്കാൻ പെടാപാടുപെട്ട് പ്രത്യേക അന്വേഷണ സംഘം
കാമുകന്റെ നിർബന്ധത്തിന് പിന്നാലെ മാനസിക രോഗിയായ ഭർത്താവിനെ ഭാര്യ കൊന്നത് കഴുത്ത് ഞെരിച്ച് ; മൃതദ്ദേഹം ചന്ദ്രഗിരി പുഴയിൽ ഒഴുക്കി വിട്ടത് പ്രായപൂർത്തിയാകാത്ത മകന്റെ സഹായത്തോടെ ! മൊഗ്രാൽ പുത്തൂരിലെ സക്കീനയേയും കാമുകൻ ഉമ്മറിനേയും ചോദ്യം ചെയ്തപ്പോൾ ഞെട്ടിത്തരിച്ച് ഉദ്യോഗസ്ഥർ; സംഭവം പുറത്ത് വന്നത് ഡിസിആർബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ; സക്കീനയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും പൊലീസ്
മൂത്രമൊഴിച്ചും ചോരവീഴ്‌ത്തിയും നട അടയ്ക്കുമെന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കി; രാജ്യദ്രോഹമെന്ന് പറഞ്ഞ് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാതി പറഞ്ഞു; കലാപാഹ്വാനത്തിന് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്; എടുത്തത് ജാമ്യമില്ലാ കേസ്; ശബരിമല സ്ത്രീപ്രവേശന സമരത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിലാകുന്നത് രണ്ടാംതവണ; തന്ത്രികുടുംബാഗം വീണ്ടും അഴിക്കുള്ളിലേക്ക്
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുത്തത് മുൻ സെക്യൂരിറ്റി ജീവനക്കാരനായ മോഹനനെ; രണ്ട് ദിവസം മുമ്പ് പുറത്താക്കിയ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം; സ്‌കൂൾ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്റെ ആശ്രമത്തിലെ അക്രമത്തിലും കൊള്ളിവെപ്പിലും ദുരൂഹതകൾ ഏറുന്നു
മദ്യക്കുപ്പിയും സിഗററ്റ് കുറ്റികളും എടുത്ത് മാറ്റിയില്ലെങ്കിൽ കേട്ടാൽ അറയ്ക്കുന്ന തെറിവിളി; സ്‌കൂൾ കുട്ടികളെ വാനിനുള്ളിൽ വെച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കലും പീഡനവും; സ്‌കൂളിൽ പരാതിപ്പെട്ടപ്പോൾ കുട്ടിയുടെ കൈയക്ഷരം മോശമെന്ന് അധികൃതർ; പൊലീസിൽ പരാതിപെട്ടിട്ടും രക്ഷയില്ല; കോൺഗ്രസ് പ്രവർത്തകനായ വാൻ ഡ്രൈവറെ രക്ഷിക്കാൻ സിപിഎമ്മും രംഗത്ത്; നീതി തേടി കൊച്ചിയിലെ ഒരു കുടുംബം
പൊലീസ് പിടിച്ചപ്പോൾ പേര് ദീപ്തി; ഒരു ദിവസം കസ്റ്റഡിയിൽ ഇരുന്നപ്പോൾ ശ്രീദേവി; വ്യവസായ വകുപ്പിൽ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയിൽ അറസ്റ്റിൽ; തട്ടിപ്പിന് കൂട്ടുനിന്ന ഹരിക്ക് വേണ്ടിയും അന്വേഷണം; നിർധന കുടുംബത്തിലെ അംഗമായ യുവതിയുടെ കദനകഥ കേട്ടപ്പോൾ പൊലീസിന് സോഫ്ട് കോർണർ