Bahrain - Page 44

രാഷ്ട്രീയ നേതാവിന്റെ മകളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സാജിദിനെ ഇല്ലായ്മ ചെയ്യുകയായിരുന്നോ? കേസ് തേച്ചുമാച്ചുകളഞ്ഞത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും ആരോപണം; ഏഴുവർഷം മുൻപ് നടന്ന സ്വന്തം ഡ്രൈവറുടെ ദുരൂഹ മരണം കോൺഗ്രസ് നേതാവിന് ഊരാക്കുടുക്കാവുന്നു; വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണം കൊലപാതകമോ? ചുരുളഴിക്കാൻ കരുതലോടെ ക്രൈംബ്രാഞ്ച്
ട്രെയിൻ ഇടിച്ചാൽ തീ പാറുന്നത് കാണാമെന്ന് പറഞ്ഞ് ട്രാക്കിൽ മെറ്റൽ കൂന ഉണ്ടാക്കി; അപകടം മണത്ത് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടുവെങ്കിലും ഉഗ്ര ശബ്ദത്തോടെ ഇടിച്ചു തെറിപ്പിച്ച് ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് നിന്നു; ഓടി രക്ഷപെട്ട സംഘത്തെ നിമിഷനേരം കൊണ്ട് റെയിൽവേ പൊലീസ് വലയിലാക്കി; വൃശ്ചികോത്സവം കാണാൻ പോയ പ്ലസ്ടു വിദ്യാർത്ഥികളടക്കം അഞ്ചുപേർ കസ്റ്റഡിയിൽ; ഓച്ചിറയിൽ ഒഴിവായത് വൻ അപകടം
ഇത്തിരി തേങ്ങാപ്പിണ്ണാക്ക്... ഇത്തിരി പരുത്തിക്കുരു...ഇത്തിരി തവിട്... ഇത്രയും കൊടുത്താൽ....പിന്നെ പാല് ചറപറാന്ന് അങ്ങട് ഒഴുകുകയായി.. നാടോടിക്കാറ്റിൽ ശങ്കരാടി പറഞ്ഞത് പോലെയാണ് രചനാമോഷണവും; എന്താണ് രചനാമോഷണം? ഗവേഷകവിദ്യാർത്ഥികൾ അറിയാൻ സുരേഷ്.സി.പിള്ള എഴുതുന്നു
വന്യമൃഗങ്ങളെ വേട്ടയാടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കണ്ടത് ചണച്ചാക്കിൽ കെട്ടിവെച്ച ജീവനുള്ള കൂരിമാനിനെ; നാടൻ തോക്കും തിരകളും വെടിമരുന്നും, പന്നി, മ്ലാവ് തുടങ്ങിയവയെ പിടിക്കാൻ ഉപയോഗിക്കുന്ന കുരുക്കുകളും കത്രികപ്പൂട്ടും കണ്ടെടുത്തു: കട്ടകാലിൽ ബാബുരാജ് ഭയങ്കനരായ വേട്ടക്കാരനെന്ന് ഉദ്യോഗസ്ഥർ
സഹോദരന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രമുഖ സിനിമാ-സീരിയൽ നടി റിയാ മികയെ; കാമുകനുമായി വഴക്കിട്ട ശേഷം ഫാനിൽ തൂങ്ങി മരിച്ചെന്ന് സൂചന; ചോദ്യം ചെയ്യാനായി കാമുകനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്: 26കാരിയായ നടിയുടെ മരണത്തിൽ ഞെട്ടി കോളിവുഡ്
ബെംഗളൂരുവിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 32 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി; പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് മംഗളൂരുവിൽ പഠനം പൂർത്തിയാക്കിയ നഴ്‌സുമാരെ; സംഭവത്തിൽ കൺസൾട്ടൻസി ഉടമയായ മലയാളി അറസ്റ്റിൽ; മനുഷ്യക്കടത്തിന് ശ്രമിച്ച കുറ്റത്തിന് കേസെടുത്ത് പൊലീസ്
പിതാവിന്റെ മർദനമേറ്റ് ചലനശേഷി നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുമായി മലയാളി യുവതി ഈറോഡ് പൊലീസ് സ്റ്റേഷനിൽ; പിഞ്ചുകുഞ്ഞിന് അടിയേറ്റത് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള മർദനത്തിനിടയിൽ; പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് പൊലീസ്
കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അദ്ധ്യാപകനെതിരെ സ്‌കൂൾ പ്രിൻസിപ്പൽ വഴി 19 പരാതികൾ; യൂത്ത് ലീഗ് നേതാവ് കൂടിയായ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്; ഉർദു അദ്ധ്യാപകൻ ഹഫ്‌സൽ റഹ്മാനെതിരെ കൂടുതൽ കുട്ടികൾ പരാതി നൽകിയെന്ന് സൂചന; ആരോപണം ഉന്നയിച്ച വിദ്യാർത്ഥികളുടെ പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും ഭീഷണി
ചെമ്പരിക്ക ഖാസിയുടേതുകൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം; ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സമസ്ത; മരണത്തിന് പിന്നിൽ സമസ്ത നേതാവെന്നും ആരോപണം; ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അത് കഴിഞ്ഞ് സിബിഐ യും അന്വേഷിച്ച കേസിൽ പ്രതികളെ കണ്ടെത്താനാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം 50 ദിവസം പിന്നിട്ടു
ബൈബിൾ വായിക്കാനുണ്ട് വാതിലടയ്‌ക്കേണ്ടെന്നു പറഞ്ഞ ബെറ്റി ഭർത്താവ് ഉറങ്ങുന്നത് വരെ കാത്തിരുന്നു; മനോജ് ഉറങ്ങിയതിന് പിന്നാലെ ഹാർപ്പിക്കും മണ്ണെണ്ണയും കൂടി കലർത്തി കുടിച്ചു; വേദന സഹിക്കാതായതോടെ കുളത്തിലേക്ക് ചാടിയ ശേഷം വീടിന്റെ സിറ്റൗട്ടിലേക്ക് കയറി കിടന്നു; പുഷ്പഗിരി മെഡിക്കൽ കോളേജിലെ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് നഴ്‌സിങ് സൂപ്രണ്ടിന്റെ പീഡനം സഹിക്കാതെയെന്ന് ഭർത്താവും ബന്ധുക്കളും
ബൂട്ടിട്ട കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം; ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്നു ഓർക്കണം; ബൂട്ടിട്ട് ചവിട്ടും പോലെയല്ല നിയുദ്ധ പഠിച്ചവരുടെ മുറയെന്നും നിങ്ങൾക്ക് ലാത്തിയുണ്ടെങ്കിൽ ഞങ്ങൾക്ക് ദണ്ഡയുണ്ടെന്നും പ്രസംഗിച്ച ശോഭാ സുരേന്ദ്രൻ കുടുങ്ങി; യതീഷ് ചന്ദ്ര ഐപിഎസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള പ്രസംഗങ്ങളുടെ പേരിൽ ബിജെപി വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്