Bahrain - Page 43

ആശ്രമം കത്തിച്ചതിന് പിന്നിൽ നമ്പൂതിരി-നായർ സംബന്ധം ആചാരമെന്ന വാദത്തിന് തെളിവില്ല; നാട്ടുകാരുടെ മൊഴികളെല്ലാം തിയറികൾക്ക് വിരുദ്ധവും; സെക്യൂരിറ്റിക്കാരനേയും മകനേയും ചോദ്യം ചെയ്തിട്ടും തുമ്പൊന്നുമില്ല; സിസിടിവി പരിശോധിച്ചും പൊലീസിന് മതിയായി; സാളഗ്രാമത്തിലെ യഥാർത്ഥ വില്ലൻ മറഞ്ഞു തന്നെ ഇരിക്കും; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കലിൽ അന്വേഷണം മതിയാക്കാൻ പൊലീസ്
മലപ്പുറത്ത് 19 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് അദ്ധ്യാപകൻ കടന്നുകളഞ്ഞിട്ടും കേസ് അട്ടിമറിക്കാൻ നീക്കം; സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ അദ്ധ്യാപകൻ വിദേശത്തേക്ക് കടന്നതായി സംശയം; യൂത്ത് ലീഗ് നേതാവായ ഹഫ്‌സൽ റഹ്മാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ബന്ധുനിയമനക്കേസിൽ ജലീലിനെതിരെ സമരത്തിനിറങ്ങിയ യൂത്ത് ലീഗിന് സംഭവം കനത്ത തിരിച്ചടി
എഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളുവെങ്കിലും സംസാരം കേട്ടാൽ ആരും വീണുപോകും; മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പ്രമുഖ ഡോക്ടർമാർക്കൊപ്പമുള്ള ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും; ഫെയ്സ് ബുക്ക് അക്കൗണ്ടിൽ രേഖപ്പെടുത്തിയത് ഡോക്ടറെന്നും; ഡോക്ടർ ചമഞ്ഞ് നഴ്‌സുമാരടക്കം നിരവധി പേർക്ക് ജോലി വാഗ്ദാനം ചെയ്ത വ്യാജൻ തിരുവനന്തപുരം സ്വദേശി ഉദയകുമാർ കൈക്കലാക്കിയത് കോടികളെന്ന് പൊലീസ് മറുനാടൻ മലയാളിയോട്
കർണാടകയിൽ മലയാളി സോളോ റൈഡറെ കാണാതായ സംഭവത്തിൽ ആറ് ദിനം പിന്നിട്ടിട്ടും വിവരമൊന്നുമില്ല; ദുംഗാ നദീ തീരത്ത് സന്ദീപിന്റെ ബൈക്കും ബാഗും ഹെൽമെറ്റുമടക്കമുള്ളവ കണ്ടെത്തിയതിൽ ദുരൂഹതയേറുന്നു; മോഷണ ശ്രമമാണോ എന്നും സംശയം; ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ ബെല്ലാരിയിൽ നിന്നും വിളി വന്നിരുന്നെന്നും സന്ദീപ് ഫേസ്‌ബുക്ക് പ്രവർത്തന രഹിതമാക്കിയിരുന്നെന്നും പൊലീസ്
കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്ന അളിയന്റെ ഭീഷണി കുരുക്കാകും; ഉച്ചയ്ക്ക് കാണാത്ത ചെരുപ്പ് രാത്രിയിൽ കണ്ടതിലും ദുരൂഹത; വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ കൊലപാതകത്തിൽ സംശയങ്ങളുമായി ബന്ധുക്കളും; ഏഴ് വർഷം മുമ്പത്തെ കൊലപാതകം വീണ്ടും ചർച്ചയാകുമ്പോൾ
മുത്തശിയെ അടിച്ചു താഴെയിട്ട് 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി; മാതൃസഹോദര പുത്രനടക്കം അഞ്ചംഗ ക്വട്ടേഷൻ സംഘം മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പത്തനംതിട്ട ഓമല്ലൂരിൽ നിന്ന് പോയ സംഘം പിടിയിലായത് ഇന്ന് പുലർച്ചെ കൂത്താട്ടുകുളത്ത്; പൊലീസിന്റെ സമയോചിത ഇടപെടൽ രക്ഷപ്പെടുത്തിയത് വിദ്യാർത്ഥിയുടെ ജീവൻ
രാഷ്ട്രീയ നേതാവിന്റെ മകളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സാജിദിനെ ഇല്ലായ്മ ചെയ്യുകയായിരുന്നോ? കേസ് തേച്ചുമാച്ചുകളഞ്ഞത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും ആരോപണം; ഏഴുവർഷം മുൻപ് നടന്ന സ്വന്തം ഡ്രൈവറുടെ ദുരൂഹ മരണം കോൺഗ്രസ് നേതാവിന് ഊരാക്കുടുക്കാവുന്നു; വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹമരണം കൊലപാതകമോ? ചുരുളഴിക്കാൻ കരുതലോടെ ക്രൈംബ്രാഞ്ച്
ട്രെയിൻ ഇടിച്ചാൽ തീ പാറുന്നത് കാണാമെന്ന് പറഞ്ഞ് ട്രാക്കിൽ മെറ്റൽ കൂന ഉണ്ടാക്കി; അപകടം മണത്ത് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടുവെങ്കിലും ഉഗ്ര ശബ്ദത്തോടെ ഇടിച്ചു തെറിപ്പിച്ച് ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് നിന്നു; ഓടി രക്ഷപെട്ട സംഘത്തെ നിമിഷനേരം കൊണ്ട് റെയിൽവേ പൊലീസ് വലയിലാക്കി; വൃശ്ചികോത്സവം കാണാൻ പോയ പ്ലസ്ടു വിദ്യാർത്ഥികളടക്കം അഞ്ചുപേർ കസ്റ്റഡിയിൽ; ഓച്ചിറയിൽ ഒഴിവായത് വൻ അപകടം
ഇത്തിരി തേങ്ങാപ്പിണ്ണാക്ക്... ഇത്തിരി പരുത്തിക്കുരു...ഇത്തിരി തവിട്... ഇത്രയും കൊടുത്താൽ....പിന്നെ പാല് ചറപറാന്ന് അങ്ങട് ഒഴുകുകയായി.. നാടോടിക്കാറ്റിൽ ശങ്കരാടി പറഞ്ഞത് പോലെയാണ് രചനാമോഷണവും; എന്താണ് രചനാമോഷണം? ഗവേഷകവിദ്യാർത്ഥികൾ അറിയാൻ സുരേഷ്.സി.പിള്ള എഴുതുന്നു
വന്യമൃഗങ്ങളെ വേട്ടയാടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ വീട്ടിൽ പരിശോധന നടത്തിയപ്പോൾ കണ്ടത് ചണച്ചാക്കിൽ കെട്ടിവെച്ച ജീവനുള്ള കൂരിമാനിനെ; നാടൻ തോക്കും തിരകളും വെടിമരുന്നും, പന്നി, മ്ലാവ് തുടങ്ങിയവയെ പിടിക്കാൻ ഉപയോഗിക്കുന്ന കുരുക്കുകളും കത്രികപ്പൂട്ടും കണ്ടെടുത്തു: കട്ടകാലിൽ ബാബുരാജ് ഭയങ്കനരായ വേട്ടക്കാരനെന്ന് ഉദ്യോഗസ്ഥർ
സഹോദരന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രമുഖ സിനിമാ-സീരിയൽ നടി റിയാ മികയെ; കാമുകനുമായി വഴക്കിട്ട ശേഷം ഫാനിൽ തൂങ്ങി മരിച്ചെന്ന് സൂചന; ചോദ്യം ചെയ്യാനായി കാമുകനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്: 26കാരിയായ നടിയുടെ മരണത്തിൽ ഞെട്ടി കോളിവുഡ്