Bahrain - Page 42

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ടോ എന്ന് അന്വേഷിക്കും; ആദ്യം കണ്ടത്തേണ്ടത് കാറോടിച്ചത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം; ശാസ്ത്രീയ തെളിവുകൾ നിരത്തി സാഹചര്യങ്ങൾ വിലയിരുത്തും; സ്വത്തുക്കൾ കൈകാര്യം ചെയ്തുന്ന ബാലഭാസ്‌കറിന്റെ മുൻ അടുപ്പക്കാരനേയും ചോദ്യം ചെയ്യും; വയലിനിസ്റ്റിന്റെ മരണത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉറച്ച് പൊലീസ്
പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഗേറ്റിന് മുന്നിലെ കാറു കണ്ട് പ്രകോപിതനായി; യൂണിഫോമില്ലാതിരുന്ന ഹരികുമാറിനെ തിരിച്ചറിയാതെ വാക്കുതർക്കം; യുവാവിനെ പിടിച്ചു തള്ളി നടുറോഡിലേക്ക് എറിഞ്ഞ് ഏമാന്റെ ക്രൂരത; കടന്നുപോയ കാറിന്റെ ചക്രത്തിന് അടിയിൽ കുടുങ്ങി സനലിന്റെ ദാരുണാന്ത്യം; നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട് ഡിവൈഎസ്‌പി ഒളിവിൽ പോയി; നെയ്യാറ്റിൻകരയിൽ രാത്രി നടന്നത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന കൊടും ക്രൂരത; പൊലീസ് ഏമാൻ സ്ഥിരം സന്ദർശിക്കുന്ന വീടും സംശയത്തിൽ
കാമുകനെ സന്തോഷിപ്പിക്കാൻ ആദ്യം സ്വന്തം നഗ്നത പകർത്തി അയച്ചു; അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകൾ തയ്യാറാക്കി വാട്‌സാപ്പ് വഴി എത്തിച്ചു; സംഭവം പുറത്തുവന്നത് കൂട്ടുകാരി ഫോൺ പരിശോധിച്ചപ്പോൾ; കോതമംഗലത്ത് വിദ്യാർത്ഥിനിയും കാമുകനും പിടിയിൽ
പൊലീസിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഫ്രാങ്കോ മുളയ്ക്കൽ; നവംബർ അഞ്ചിന് ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന പൊലീസിന്റെ അന്ത്യശാസനത്തെ തള്ളി ബിഷപ്പ്; ലാപ്‌ടോപ്പ് കണ്ടെത്താനായില്ലെന്ന് വിശദീകരണം; തെളിവു നശിപ്പിച്ചതിന് ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുക്കാൻ ആലോചിച്ച് പൊലീസ്; ജാമ്യം റദ്ദാക്കി വീണ്ടും അഴിക്കുള്ളിലാക്കാൻ ഡിജിപിയോട് അനുമതി തേടി അന്വേഷണ സംഘം: ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ബെഹ്‌റ
എന്താണ് ബ്രഹ്മചര്യം, ആരാണ് നൈഷ്ഠിക ബ്രഹ്മചാരി; വ്യാജബോധ നിർമ്മിതി മനുഷ്യരിലുണ്ടാക്കുന്ന മാസ് ഹിസ്റ്റീരിയയുടെ 21-ാം നൂറ്റാണ്ടിലെ കോമഡിഷോയാണ് നാമജപ ഘോഷയാത്ര തൊട്ടുള്ള പ്ലാൻ എ, ബി, സി; ഈ പാരമ്പര്യം അഭംഗുരം പുലരുമ്പോൾ പലരും കറകളഞ്ഞ അടിമകളുടെ റോൾ എടുക്കുന്നതിൽ തെറ്റില്ല; ബ്രഹ്മചര്യം VS ആർത്തവം ഒരു അമർ ചിത്രകഥ; വിജു വി നായർ എഴുതുന്നു
അരീക്കോട് പീഡനക്കേസ് : ലോക്കൽ പൊലീസ് അവസാനിപ്പിച്ച അന്വേഷണം പുതിയ സംഘത്തിന് ലഭിച്ചതിന് പിന്നാലെ ഒരാൾ അറസ്റ്റിൽ; 12കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലയത് അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് ; പീഡന വിവരം കുട്ടി തുറന്ന് പറഞ്ഞത് ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിനിടെ; മലപ്പുറത്ത് ഒക്ടോബറിൽ മാത്രം രജിസ്റ്റർ ചെയ്ത് 45 പോക്‌സോ കേസുകൾ
ഭർത്താവ് ഗർഭ നിരോധന ശസ്ത്രക്രിയ നടത്തിയ ആളാണ്;  ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് പ്രസവം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന്; പട്ടിയോ കുറുക്കനോ എടുത്തുകൊണ്ട് പോകുമെന്ന് പേടിച്ചാണ് കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചതെന്നും ചെന്ത്രാപ്പിന്നി സ്വദേശിനി; സുമിതയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്തപ്പോൾ പുറത്ത് വരുന്നത് ക്രൂരതയുടെ കഥ; കയ്പമംഗലത്തെ കാട്ടിൽ നിന്നും കിട്ടിയ കുഞ്ഞ് തണൽ ശിശുഭവനിൽ സുരക്ഷിതം
മകനെ ക്രൂരമായി മർദ്ദിച്ച അമ്മയേയും ഡോക്ടർ കാമുകനേയും പൊലീസ് പിടികൂടിയത് മൈസൂരുവിൽ നിന്ന് ; മകളുടെ വിശേഷമറിയാൻ ആശ വീട്ടിലേക്ക് വിളിച്ചത് പൊലീസ് നീരിക്ഷിച്ചതോടെ ഒളിവു ജീവിതത്തിന് അന്ത്യം; ആദ്യ വിവാഹത്തിലെ കുട്ടി ഡോക്ടരുടെ ഇരയായപ്പോൾ രണ്ടാം വിവാഹത്തിലെ മകൾ ബന്ധു വീട്ടിൽ; സ്‌റ്റേഷനിലെത്തിച്ചപ്പോൾ ചാനലുകൾക്ക് മുൻപിൽ കൂസലില്ലാത്ത ചിരിയുമായി പ്രതികൾ ! ഡോക്ടർക്കെതിരെ പോക്‌സോ ചുമത്തി പൊലീസ്
ഒടുവിൽ പൊലീസിനും ദുരൂഹത തോന്നി തുടങ്ങി; ആശങ്കകൾ മാറ്റാൻ ജീവിതത്തിലേക്ക് മടങ്ങിയ ലക്ഷ്മിയുടെ മൊഴി വീണ്ടും എടുക്കും; ലക്ഷ്മിയുടെ ചികിൽസാ ചെലവ് നൽകാൻ പോലും ബാലഭാസ്‌കറുടെ കാശ് സൂക്ഷിക്കുന്നവർ മടിച്ചുവെന്ന വീട്ടുകാരുടെ ആരോപണത്തിന് പിന്നാമ്പുറവും തേടും; വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറുടെ മരണം സംശയ നിഴലിൽ തന്നെ
പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്; ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ? മൂവരും തൂങ്ങി മരിച്ചത് ഗ്ലൂമി സൺഡേ എന്ന ആത്മഹത്യാ ഗാനം ഉച്ചത്തിൽ പ്ലേ ചെയ്തും; സൈക്കോ ചെക്കനും സോൾ അഡിക്ടറും യുവാക്കളെ എത്തിക്കുന്നത് മയക്കുമരുന്നിന്റെ ഭീകരതയിലേക്കും; ഷമ്മാസും ഷെബിനും നിസാമും ജീവനൊടുക്കിയത് സാമൂഹികമാധ്യമങ്ങളിൽ മരണപ്പേജുകളുടെ സ്വാധീനത്തിൽ; 13 കുട്ടികൾ നിരീക്ഷണത്തിൽ; വയനാടിനെ ഭീതിയിലാക്കി ബ്ലൂവെയിൽ ഗെയിം പുതുരൂപത്തിൽ
സമൂഹമാധ്യമങ്ങളിലെ മരണ ഗ്രൂപ്പുകൾ കുട്ടികളുടെ ജീവനെടുക്കുന്നുവോ? വയനാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ജീവനൊടുക്കിയത് സമപ്രായക്കാരായ മൂന്ന് വിദ്യാർത്ഥികൾ; ഇതിൽ ഉറ്റ സുഹൃത്തുക്കളും; ഇവരുടെ ആത്മഹത്യാ രീതികളിലും സമാനതയെന്ന് പൊലീസ്; സുഹൃദ്‌സംഘത്തിലെ 13 പേർ കൂടി മരണ ഗ്രൂപ്പുകളിൽ ഉണ്ടെന്നും കണ്ടെത്തൽ