Marketing Featureആക്രമികളോട് വിട്ടുവീഴ്‌ച്ച വേണ്ടെന്ന് കോടതി പറഞ്ഞതോടെ ശബരിമലയിൽ എത്തിയവരെല്ലാം അഴിക്കുള്ളിലാക്കാൻ ഉറച്ചു പൊലീസ്; 52 കാരിയായ തീർത്ഥാടകയെ തടഞ്ഞവരുടെ ചിത്രങ്ങൾ നോക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; 150 പേരുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ട പൊലീസ് പറയുന്നത് ആട്ടച്ചിത്തിരക്ക് എത്തിയവരിൽ 200 പേർ മാത്രം ഭക്തരെന്ന്; തുലാമാസ പൂജാവേളയിൽ അക്രമം നടത്തിയ 200 പേരും സന്നിധാനത്ത് എത്തിയെന്ന് 'ഫേസ് ഡിറ്റക്ഷൻ' ക്യാമറമറുനാടന് മലയാളി9 Nov 2018 6:50 AM IST
Marketing Featureഇടിയുടെ ആഘാതത്തിൽ തല ശക്തമായി റോഡിലിടിച്ചു; സനലിന്റെ തലയ്ക്ക് ഏറ്റത് ഗുരുതരമായ ക്ഷതം തന്നെ; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തത് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആശുപത്രിയിലെത്തിക്കാതെ പൊലീസ് നഗരം കറങ്ങിയത് മദ്യപിച്ചുള്ള അപകടമെന്ന് വരുത്തി തീർക്കാൻ; പ്രാണവേദനയിൽ പുളഞ്ഞ യുവാവിന്റെ വായിൽ മദ്യമൊഴിച്ച് പൊലീസ് ക്രൂരതയെന്ന് സഹോദരിയുടെ ആരോപണം; യുവാവിന്റെ കൊലപാതകത്തിൽ ഏമാന്മാർ ഊരാക്കുടുക്കിലേക്ക്8 Nov 2018 3:33 PM IST
Marketing Featureഹരികുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്‌പി സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടു നൽകിയത് മൂന്ന് തവണ; സേനയ്ക്ക് നിരക്കാത്ത പ്രവൃത്തികൾ അക്കമിട്ട് നിരത്തിയ റിപ്പോർട്ടിൽ നടപടി എടുക്കാതിരുന്നതോടെ ഒരു ജീവൻ പൊലിഞ്ഞു; സനൽകുമാറിനെ തള്ളിയിട്ടു കൊന്ന ബി. ഹരികുമാറിനെ സർവീസിൽ നിന്നു നീക്കിയേക്കും; സർക്കാരിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ടയാളുടെ ഭാര്യമറുനാടന് മലയാളി8 Nov 2018 7:39 AM IST
Marketing Featureകരുനാഗപ്പള്ളിയിൽ വൻ സ്പിരിറ്റ് വേട്ട; പാലക്കാട് നിന്ന് കടത്തിയ 750 ലിറ്റർ സ്പിരിറ്റ് പിടികൂടിയത് ഡിവൈഎഫ്‌ഐ നേതാവിന്റെയും കൂട്ടാളിയുടെയും വീട്ടിൽ നിന്ന്; എക്‌സൈസ് സംഘത്തെ കണ്ടപ്പോൾ നേതാവ് ഓടി രക്ഷപ്പെട്ടു; ഭാര്യ അറസ്റ്റിൽ ; തഴവാ സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് അൻസാറിന്റെ കൂട്ടാളി രഞ്ജിത്ത് പിടിയിലായത് സ്പിരിറ്റുമായി വാഹനപരിശോധനയ്ക്കിടെ7 Nov 2018 11:27 PM IST
Marketing Featureവിലകൂടിയ വസ്ത്രങ്ങളും മൊബൈലും; പകൽ ആഡംബര ബൈക്കുകളിൽ കാമുകിമാർക്കൊപ്പം കറക്കം; തഞ്ചം കിട്ടായാൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കും; പാലായിൽ പൊലീസിന്റെ രാത്രികാല പരിശോധനയിൽ കുടുങ്ങിയത് അഞ്ച് യുവാക്കൾ; മോഷണ പരമ്പരകൾ അടിച്ചുപൊളിച്ചുജീവിക്കാനും കാമുകിമാർക്ക് സമ്മാനങ്ങൾ വാങ്ങാനുമെന്ന് മൊഴി7 Nov 2018 10:52 PM IST
Marketing Featureഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; തുടരന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപിയുടെ ഉത്തരവ് റൂറൽ എസ്‌പിയുടെ ശുപാർശയ്ക്ക് പിന്നാലെ; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദ്ദേശം; ഹരികുമാർ മധുരയിലേക്ക് കടന്നതായി വിവരം; പണി തെറിച്ച ഡിവൈഎസ്‌പിക്കെതിരെ ചുമത്തിയിരിക്കുന്നതു കൊലക്കുറ്റം7 Nov 2018 9:05 PM IST
Marketing Featureജനപക്ഷത്തിൽ ചേർന്നാൽ സിപിഎമ്മിന്റെ അടി ഉറപ്പ്; കോതമംഗലം പാലമറ്റം കുവപ്പാറയിലുണ്ടായ സംഘർഷത്തിൽ ഒരുകുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്; സിപിഎം വിട്ടതിന്റെ പേരിൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി മറ്റു രണ്ടുകുടുംബങ്ങൾ; ജനപക്ഷത്തിൽ ചേർന്ന പലരെയും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണം7 Nov 2018 8:57 PM IST
Marketing Featureകൂട്ടിരിപ്പുകാരനായെത്തി പരിശോധനാദൃശ്യങ്ങൾ പകർത്തിയ ശേഷം വാട്‌സാപ്പ് വഴി ഡോക്ടറോട് ഭീഷണി മുഴക്കി; ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന സന്ദേശത്തോടെ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; എടവണ്ണ സ്വദേശിയെ വലയിലാക്കി മലപ്പുറം സൈബൽ സെൽ7 Nov 2018 7:50 PM IST
Marketing Featureപ്രാണവേദനയാൽ പിടഞ്ഞ സനലിനെ ഏമാന്മാർ നേരെ കൊണ്ടു പോയത് പൊലീസ് സ്‌റ്റേഷനിലേക്ക്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക്; മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടും ഡിവൈഎസ്‌പി ഹരികുമാറിന് വേണ്ടി സനലിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ആംബുലൻസുമായി എത്തിയ പൊലീസിനുംമറുനാടന് മലയാളി7 Nov 2018 11:01 AM IST
Marketing Featureകോൺസ്റ്റബിളായി തുടക്കം; പരീക്ഷ എഴുതി എസ് ഐ ആയത് 2003ൽ; വാഹന മോഷ്ടാവിനെ വെറുതെ വിടാൻ ഭാര്യയുടെ താലിമാലയിൽ കണ്ണ് വച്ച് സിഐ; സിപിഎം നേതാവിനെതിരായ എഫ് ഐ ആർ വലിച്ചു കീറിയ രാഷ്ട്രീയക്കാരുടെ പ്രിയ തോഴൻ; രാത്രിയിൽ വീട്ടിലേക്ക് ഭക്ഷണം വാങ്ങാനിറങ്ങിയ സനലിനെ മരണത്തിലേക്ക് പിടിച്ചു തള്ളിയത് ഇഷ്ടക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഹരികുമാർ; നെയ്യാറ്റിൻകരയെ അടക്കി ഭരിച്ച ഡി വൈ എസ് പി ഒളിവിൽ തന്നെ7 Nov 2018 7:24 AM IST
Marketing Featureഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കവർന്നത് അഞ്ച് ലക്ഷം രൂപ; ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് ജീപ്പും ലാപ്ടോപ്പും എയർ പിസ്റ്റളും ഒന്നര ലക്ഷം രൂപയും; 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം; യോഗ്യത പത്താം ക്ലാസ്സും ഗുസ്തിയും: പൊലീസിന്റെ യൂണിഫോമും തോക്കും ജീപ്പും വരെ സംഘടിപ്പിച്ച് ഐപിഎസ് വേഷം കെട്ടി തട്ടിപ്പു നടത്തി പോന്ന കള്ളന്റെ കഥ കേട്ട് ഞെട്ടി പൊലീസും7 Nov 2018 7:04 AM IST
Marketing Featureഓട്ടോ ഡ്രൈവർ മുഹമ്മദ് യാസീൻ കൊലപാതകക്കേസ്; ഒളിവിൽ പോയ പ്രതി പിടിയിൽ; പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലായ നൗഷാദ് കൃത്യത്തിന് ശേഷം മുങ്ങിയത് യുഎഇയിലേക്ക്; നാട്ടിലെത്തിച്ചത് പ്രവാസി മലയാളികളുടെ സഹായത്തോടെ; വാക്കുതർക്കമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മൊഴി6 Nov 2018 10:22 PM IST