Marketing Featureഅച്ചടക്ക നടപടിയെടുത്തെന്ന് സ്ഥാപിക്കാൻ ഉണ്ടാക്കിയത് വ്യാജ കത്തെന്ന് സംശയം; കത്ത് തയ്യാറാക്കിയ ലാപ്ടോപ്പ് പരിശോധനക്ക് ചോദിച്ചപ്പോൾ മുട്ടാന്യായം പറഞ്ഞ് രക്ഷപെടൽ; തെളിവു നശിപ്പിക്കാൻ ശ്രമിച്ചന്റെ പേരിൽ കേസെടുക്കാൻ ആലോചിച്ച് പൊലീസ്; ഫ്രാങ്കോ മുളക്കനെ വെറുതേ വിടാതെ അന്വേഷണ സംഘം11 Nov 2018 8:16 AM IST
Marketing Featureകാമുകനൊപ്പം ഒളിച്ചോടി പോകുന്ന പരിപാടി ഔട്ട് ഓഫ് ഫാഷൻ! ഇപ്പോൾ ട്രെൻഡ് കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തുന്നത് തന്നെ; ഇന്നലെ കൊച്ചിയിൽ പൊലീസ് യുവതിയെയും കാമുകനെയും പിടികൂടിയത് ഓട്ടോക്കാരനായ കാമുകന് ഒപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ; വധശ്രമത്തിന് ശേഷം നാടുവിട്ട കമിതാക്കളെ പൊലീസ് പൊക്കിയത് പാലക്കാട് ചെന്ന്11 Nov 2018 7:40 AM IST
Marketing Featureകോഴിയെ മോഷ്ടിച്ച് ചാരായം വാറ്റി തുടങ്ങി സ്പിരിറ്റ് കടത്തിൽ കേമനായി; വീട്കത്തിക്കൽ കേസിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടതോടെ പേരിലും വമ്പനായി; വാഹനമോഷണവും ക്വട്ടേഷനും സ്ഥിരംപണിയാക്കി; ബിജെപിയിലും സിപിഎമ്മിലും മാറി മാറി പരീക്ഷണം; കൽപ്പറ്റ പാക്കം റിസോർട്ടുടമ വധശ്രമക്കേസ് പ്രതി മൂർത്തി ബിജു നാട്ടുകാരുടെ പേടിസ്വപ്നം10 Nov 2018 9:22 PM IST
Marketing Featureനെയ്യാറ്റിൻകര കൊലപാതകം: കുരുന്നുകൾക്കൊപ്പം തീവ്രപോരാട്ടമല്ലാതെ മറ്റൊരുമാർഗ്ഗം ഇനി മുമ്പിലില്ല; ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതോടെ സനൽകുമാറിന്റെ ഭാര്യ വിജി ഹൈക്കോടതിയിലേക്ക്; സിബിഐ അന്വേഷണമോ കോടതി മേൽനോട്ടത്തിൽ അന്വേഷണമോ അനുവദിക്കണമെന്ന് ആവശ്യം; ഹർജി നൽകുക തിങ്കളാഴ്ച; ഡിവൈഎസ്പിയുടെ ക്രൂരതയ്ക്ക് ഇരയായ സനൽകുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്ന് പൊലീസ്; ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശുപാർശ മുഖ്യമന്ത്രിക്ക്10 Nov 2018 8:35 PM IST
Marketing Featureഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറിക്ക് ജീവനക്കാർ തീയിട്ടത് ശമ്പളത്തിൽ നിന്നും 600 രൂപ വെട്ടിക്കുറച്ചതിന്! ലക്ഷ്യമിട്ടത് ചെറിയ തീപിടുത്തം മാത്രമെന്ന് പ്രതികൾ; പക തീർക്കാൻ തീയിട്ടത് രണ്ട് ദിവസം മുൻപ് ഷോട്ട് സർക്യൂട്ടിലേതിന് സമാനമായ തീപിടുത്തമെന്ന് തെറ്റിദ്ധരിപ്പിക്കാൻ; തീപിടുത്തത്തിൽ മൊത്തം നഷ്ടം 500 കോടി രൂപ; പ്രതികളായ ബിനുവിനേയും ബിമലിനേയും കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ10 Nov 2018 5:48 PM IST
Marketing Featureഎടിഎം തകർക്കാനെത്തിയത് 20 വർഷമായി വെൽഡിങ് ജോലി ചെയ്യുന്ന ഹരിയാന സ്വദേശി; ക്യാമറകളിൽ വിദഗ്ധമായി സ്പ്രേ പെയിന്റടിച്ചത് സുഹൃത്ത്; ഇരുമ്പനത്ത് നിന്നും കൊരട്ടിയിൽ നിന്നും എടിഎം കവർന്ന് പണം തട്ടിയ മോഷ്ടാക്കളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയേക്കും; പദ്ധതി നടപ്പിലാക്കാൻ മൂന്ന് ലോറികളിൽ നിറയെ ഗ്യാസ് കട്ടർ അടക്കമുള്ള മാരകായുധങ്ങൾ; മോഷണത്തനായി നടത്തിയത് 'വമ്പൻ പ്ലാനിങ്'മറുനാടന് ഡെസ്ക്10 Nov 2018 2:35 PM IST
Marketing Featureട്രാഫിക് പൊലീസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നെന്ന് മനോരമയിൽ വാർത്ത! തങ്ങളറിയാത്ത റിക്രൂട്ട്മെന്റിന്റെ വിവരങ്ങൾ തേടി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് 'ഒറിജിനലിനെ വെല്ലുന്ന പൊലീസുകാരെ'; മൈതാനത്ത് മൂന്ന് യുവതികൾ അടക്കം പതിനഞ്ചു പേർ കഠിന പരിശീലനത്തിലും; പരീക്ഷാ ഫീസെന്നും യൂണിഫോമിന്റെ പേരും പറഞ്ഞ് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തെ കയ്യോടെ പൊക്കി കോട്ടയം പൊലീസ്ആർ പീയൂഷ്10 Nov 2018 1:40 PM IST
Marketing Featureദുബായിലെ ബാങ്കിൽ നിന്നും പണം തട്ടിയെടുത്തതിന് പിന്നാലെ മന്ത്രി ജലീലിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം മന്ദഗതിയിൽ ! ഭീഷണി വിവരവും ഫോൺ നമ്പറും സഹിതം കൺസൽറ്റൻസി മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഫലമില്ല; അഭിമന്യു വധക്കേസിലെ പ്രതിയെ ഉൾപ്പടെ ജലീൽ 'കില'യിൽ നിയമിച്ചുവെന്നും അനിൽ അക്കര എംഎൽഎമറുനാടന് ഡെസ്ക്10 Nov 2018 12:58 PM IST
Marketing Featureപാക്കം റിസോർട്ടിന്റെ വാതിൽ തകർത്ത് അകത്ത് കയറി ഉടമയെ തലങ്ങും വിലങ്ങും മർദ്ദിച്ചു; മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന്റെ കൃഷ്ണമണി തകർന്ന റിസോർട്ട് ഉടമ വെന്റിലേറ്ററിൽ; ക്യത്യത്തിന് ശേഷം മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കാൻ വന്നവരെ വിരട്ടിയോടിച്ചു; കൽപറ്റയിൽ വധശ്രമക്കേസിൽ ഒളിവിൽ പോയ മൂർത്തി ബിജുവിനെ പിടികൂടാതെ പൊലീസിന്റെ ഒത്താശ9 Nov 2018 8:41 PM IST
Marketing Featureഓട്ടോഡ്രൈവർ മർദ്ദനമേറ്റ് വഴിയരികിൽ ചോരവാർന്ന് കിടന്നത് ഒരു മണിക്കൂറിലധികം; മദ്യപിച്ചെന്ന് കരുതി കടന്നുപോയ നാട്ടുകാരാരും ഗൗനിച്ചില്ല; സദാചാരകൊലപാതം ആകാമെന്ന് പൊലീസ്; ബൈക്കിയിലെത്തിയ മൂന്നു പേർ ഷെമീറിനെ നടു റോഡിലിട്ട് തല്ലിയെന്ന് നാട്ടുകാരുടെ മൊഴി; സമീപവാസികളായ മൂന്നു യുവാക്കളെ തിരഞ്ഞ് പൊലീസ്; കൊലപാതകത്തിൽ ഞെട്ടി വള്ളിക്കോട് പാറയ്ക്കൽ ഗ്രാമം9 Nov 2018 7:12 PM IST
Greetingsമിടുക്കരായ പൊലീസുകാരെ പ്രോൽസാഹിപ്പിക്കണം; കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം; നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുഎങ്ങനെയാണ് പൊലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ?9 Nov 2018 7:02 PM IST
Marketing Featureഒളിവിൽ പോയ ഡിവൈഎസ്പിയെ പിടികൂടാനാകാത്തത് കേരളാ പൊലീസിന് നാണക്കേട്; ആഭ്യന്തര വകുപ്പിനെതിരെ വിമർശനം കൊഴുക്കുമ്പോൾ അന്വേഷണത്തിന് എസ്പി ആന്റണിയുടെ നേതൃത്വത്തിൽ 11 അംഗ ക്രൈംബ്രാഞ്ച് സംഘം; കൊലപാതകം പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽമറുനാടന് മലയാളി9 Nov 2018 11:12 AM IST