Marketing Featureഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; തുടരന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപിയുടെ ഉത്തരവ് റൂറൽ എസ്‌പിയുടെ ശുപാർശയ്ക്ക് പിന്നാലെ; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദ്ദേശം; ഹരികുമാർ മധുരയിലേക്ക് കടന്നതായി വിവരം; പണി തെറിച്ച ഡിവൈഎസ്‌പിക്കെതിരെ ചുമത്തിയിരിക്കുന്നതു കൊലക്കുറ്റം7 Nov 2018 9:05 PM IST
Marketing Featureജനപക്ഷത്തിൽ ചേർന്നാൽ സിപിഎമ്മിന്റെ അടി ഉറപ്പ്; കോതമംഗലം പാലമറ്റം കുവപ്പാറയിലുണ്ടായ സംഘർഷത്തിൽ ഒരുകുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്; സിപിഎം വിട്ടതിന്റെ പേരിൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി മറ്റു രണ്ടുകുടുംബങ്ങൾ; ജനപക്ഷത്തിൽ ചേർന്ന പലരെയും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണം7 Nov 2018 8:57 PM IST
Marketing Featureകൂട്ടിരിപ്പുകാരനായെത്തി പരിശോധനാദൃശ്യങ്ങൾ പകർത്തിയ ശേഷം വാട്‌സാപ്പ് വഴി ഡോക്ടറോട് ഭീഷണി മുഴക്കി; ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന സന്ദേശത്തോടെ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; എടവണ്ണ സ്വദേശിയെ വലയിലാക്കി മലപ്പുറം സൈബൽ സെൽ7 Nov 2018 7:50 PM IST
Marketing Featureപ്രാണവേദനയാൽ പിടഞ്ഞ സനലിനെ ഏമാന്മാർ നേരെ കൊണ്ടു പോയത് പൊലീസ് സ്‌റ്റേഷനിലേക്ക്; പൊലീസ് സ്‌റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക്; മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടും ഡിവൈഎസ്‌പി ഹരികുമാറിന് വേണ്ടി സനലിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ആംബുലൻസുമായി എത്തിയ പൊലീസിനുംമറുനാടന് മലയാളി7 Nov 2018 11:01 AM IST
Marketing Featureകോൺസ്റ്റബിളായി തുടക്കം; പരീക്ഷ എഴുതി എസ് ഐ ആയത് 2003ൽ; വാഹന മോഷ്ടാവിനെ വെറുതെ വിടാൻ ഭാര്യയുടെ താലിമാലയിൽ കണ്ണ് വച്ച് സിഐ; സിപിഎം നേതാവിനെതിരായ എഫ് ഐ ആർ വലിച്ചു കീറിയ രാഷ്ട്രീയക്കാരുടെ പ്രിയ തോഴൻ; രാത്രിയിൽ വീട്ടിലേക്ക് ഭക്ഷണം വാങ്ങാനിറങ്ങിയ സനലിനെ മരണത്തിലേക്ക് പിടിച്ചു തള്ളിയത് ഇഷ്ടക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന ഹരികുമാർ; നെയ്യാറ്റിൻകരയെ അടക്കി ഭരിച്ച ഡി വൈ എസ് പി ഒളിവിൽ തന്നെ7 Nov 2018 7:24 AM IST
Marketing Featureഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കവർന്നത് അഞ്ച് ലക്ഷം രൂപ; ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് ജീപ്പും ലാപ്ടോപ്പും എയർ പിസ്റ്റളും ഒന്നര ലക്ഷം രൂപയും; 21 വയസ്സിനുള്ളിൽ രണ്ട് വിവാഹം; യോഗ്യത പത്താം ക്ലാസ്സും ഗുസ്തിയും: പൊലീസിന്റെ യൂണിഫോമും തോക്കും ജീപ്പും വരെ സംഘടിപ്പിച്ച് ഐപിഎസ് വേഷം കെട്ടി തട്ടിപ്പു നടത്തി പോന്ന കള്ളന്റെ കഥ കേട്ട് ഞെട്ടി പൊലീസും7 Nov 2018 7:04 AM IST
Marketing Featureഓട്ടോ ഡ്രൈവർ മുഹമ്മദ് യാസീൻ കൊലപാതകക്കേസ്; ഒളിവിൽ പോയ പ്രതി പിടിയിൽ; പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലായ നൗഷാദ് കൃത്യത്തിന് ശേഷം മുങ്ങിയത് യുഎഇയിലേക്ക്; നാട്ടിലെത്തിച്ചത് പ്രവാസി മലയാളികളുടെ സഹായത്തോടെ; വാക്കുതർക്കമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മൊഴി6 Nov 2018 10:22 PM IST
Marketing Featureബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ടോ എന്ന് അന്വേഷിക്കും; ആദ്യം കണ്ടത്തേണ്ടത് കാറോടിച്ചത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം; ശാസ്ത്രീയ തെളിവുകൾ നിരത്തി സാഹചര്യങ്ങൾ വിലയിരുത്തും; സ്വത്തുക്കൾ കൈകാര്യം ചെയ്തുന്ന ബാലഭാസ്‌കറിന്റെ മുൻ അടുപ്പക്കാരനേയും ചോദ്യം ചെയ്യും; വയലിനിസ്റ്റിന്റെ മരണത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉറച്ച് പൊലീസ്6 Nov 2018 7:56 AM IST
Marketing Featureപെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഗേറ്റിന് മുന്നിലെ കാറു കണ്ട് പ്രകോപിതനായി; യൂണിഫോമില്ലാതിരുന്ന ഹരികുമാറിനെ തിരിച്ചറിയാതെ വാക്കുതർക്കം; യുവാവിനെ പിടിച്ചു തള്ളി നടുറോഡിലേക്ക് എറിഞ്ഞ് ഏമാന്റെ ക്രൂരത; കടന്നുപോയ കാറിന്റെ ചക്രത്തിന് അടിയിൽ കുടുങ്ങി സനലിന്റെ ദാരുണാന്ത്യം; നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട് ഡിവൈഎസ്‌പി ഒളിവിൽ പോയി; നെയ്യാറ്റിൻകരയിൽ രാത്രി നടന്നത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന കൊടും ക്രൂരത; പൊലീസ് ഏമാൻ സ്ഥിരം സന്ദർശിക്കുന്ന വീടും സംശയത്തിൽമറുനാടന് മലയാളി6 Nov 2018 6:47 AM IST
Marketing Featureകാമുകനെ സന്തോഷിപ്പിക്കാൻ ആദ്യം സ്വന്തം നഗ്നത പകർത്തി അയച്ചു; അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകൾ തയ്യാറാക്കി വാട്‌സാപ്പ് വഴി എത്തിച്ചു; സംഭവം പുറത്തുവന്നത് കൂട്ടുകാരി ഫോൺ പരിശോധിച്ചപ്പോൾ; കോതമംഗലത്ത് വിദ്യാർത്ഥിനിയും കാമുകനും പിടിയിൽ5 Nov 2018 9:03 PM IST
Greetingsഭരണത്തിലെ കലയും പൊതുഭരണത്തിലെ ശാസ്ത്രീയതയും ഐക്യമില്ലായ്മയും അശാന്തിയും; ശബരിമലയിലെ സുപ്രീംകോടതി വിധിയെ അഡ്വക്കേറ്റ് അനിൽ തോമസ് വിലയിരുത്തുമ്പോൾ5 Nov 2018 3:23 PM IST
Marketing Featureപൊലീസിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഫ്രാങ്കോ മുളയ്ക്കൽ; നവംബർ അഞ്ചിന് ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന പൊലീസിന്റെ അന്ത്യശാസനത്തെ തള്ളി ബിഷപ്പ്; ലാപ്‌ടോപ്പ് കണ്ടെത്താനായില്ലെന്ന് വിശദീകരണം; തെളിവു നശിപ്പിച്ചതിന് ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുക്കാൻ ആലോചിച്ച് പൊലീസ്; ജാമ്യം റദ്ദാക്കി വീണ്ടും അഴിക്കുള്ളിലാക്കാൻ ഡിജിപിയോട് അനുമതി തേടി അന്വേഷണ സംഘം: ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ബെഹ്‌റ5 Nov 2018 1:25 PM IST