Marketing Featureപ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്താൽ മന്ദിരം ആശുപത്രിയിൽ യുവതി മരിച്ചു; ഗുരുതരാവസ്ഥയിൽ ആയപ്പോൾ കാരിത്താസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; ചികിത്സാ ചെലവായി മൂന്നര ലക്ഷം രൂപയുടെ ബിൽ നൽകി കോട്ടയം കാരിത്താസ് ആശുപത്രിയുടെ ക്രൂരത; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്മറുനാടന് മലയാളി5 Oct 2018 11:03 PM IST
Marketing Featureതാനൂരിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയ ഭാര്യ അറസ്റ്റിൽ; സൗജത്തിന് പുറമേ കൊലപാതകത്തിന് കാർ എത്തിച്ച് സഹായം ഒരുക്കി നൽകിയ ഐ.ടി.ഐ വിദ്യാർത്ഥി സുഫിയാനും പൊലീസ് പിടിയിൽ; ഇരുമ്പ് ദണ്ഡ് കൊണ്ട് സവാദിന്റെ തലച്ചോർ അടിച്ചു തകർത്തു കൊന്ന ശേഷം ദുബായിലേക്ക് കടന്ന കാമുകൻ ബഷീറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി അന്വേഷണ സംഘം5 Oct 2018 10:45 PM IST
Marketing Featureവിദേശത്ത് പാറിപ്പറക്കുന്ന യുവകോമളനെന്ന് വരുത്താൻ 'സെക്കൻഡ് ലൈൻ' ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫോൺ വിളിച്ചു; നമ്പർ സ്വന്തമാക്കി വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയും വ്യാജ മെയിൽ ഐഡി പെൺകുട്ടികളെ കെണിയിലാക്കി; നഗ്നചിത്രങ്ങൾ സ്വന്തമാക്കാൻ മൊബൈൽ ഫോൺ ഹാക്ക് ചെയ്തു; സമ്പന്ന യുവതികളെ വീഴ്ത്തി പണംതട്ടിയ സോഫ്റ്റ് വെയർ എൻജിനീയർ മുഹമ്മദ് സാനിഫ് കുടുങ്ങിയത് ബാങ്കുദ്യോഗസ്ഥയെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചപ്പോൾആർ പീയൂഷ്5 Oct 2018 8:11 PM IST
Marketing Featureസാമ്പത്തിക ബാധ്യത തീർക്കാൻ സ്വന്തം സ്ഥാപനത്തിൽ പഠിക്കാനെത്തുന്ന സമ്പന്ന പെൺകുട്ടികളെ വളച്ചെടുക്കും; സ്ഥാപനത്തിനുള്ളിൽ തന്നെ ക്യാമറകൾ ഘടിപ്പിച്ച് പ്രണയചേഷ്ടകൾ പകർത്തും; ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചും പീഡനം; സൂക്ഷിച്ചുവെച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികൾ വിവാഹിതരാകുമ്പോൾ കാശിനായി വിലപേശും: തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് തിരുവനന്തപുരത്ത് അറസ്റ്റു ചെയ്ത മുഹമ്മദ് സാനിഫ് ഒരു സകലാവല്ലഭൻ!5 Oct 2018 2:47 PM IST
Marketing Featureഗൾഫുകാരനായ അയൽവാസിയുമായി നാല് കൊല്ലമായി അവിഹിതം; ഫോൺവിളികളിൽ സംശയമുയർന്നപ്പോൾ ചോദ്യവുമായി ഭർത്താവുമെത്തി; ചുറ്റിക്കറങ്ങലിന് തടസ്സമായപ്പോൾ മകനൊപ്പം വരാന്തയിൽ കിടന്ന ജീവിത പങ്കാളിയെ തലയ്ക്കടിച്ച് കഴുത്തറുത്തുകൊന്ന ക്രൂരത; താനൂരിനെ ഞെട്ടിച്ച കൊലപാതകത്തിലെ സൂത്രധാരന്റെ സഹായിയും പിടിയിൽ; അമ്മ സൗജത്തിനെ കുടുക്കിയത് മകളുടെ മൊഴി5 Oct 2018 12:37 PM IST
Marketing Featureപഠിക്കാൻ എത്തുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി വലയിലാക്കും;വിവധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യരംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച് സൂക്ഷിക്കും; കാര്യം കഴിഞ്ഞാൽ ഉടക്കി പിരിയും; പെൺകുട്ടികൾ വിവാഹിതരാകുന്നതോടെ ഭീഷണിപ്പെടുത്തി പണം തട്ടും: സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി പെൺകുട്ടികളെ കെണിയിലാക്കി പണം തട്ടിയ സോഫ്റ്റ്വെയർ എൻജിനീയർ പിടിയിൽമറുനാടന് മലയാളി5 Oct 2018 8:26 AM IST
Marketing Featureമകൾക്ക് ചരടുകെട്ടി പൂജ നടത്താൻ മന്ത്രവാദിക്ക് അടുത്ത് എത്തി; ഗാന്ധി ജയന്തി ദിനത്തിൽ ബിവറേജസ് ഇല്ലാത്തതിനാൽ മദ്യം തേടി യാത്ര; പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്ന അന്ധവിശ്വാസം ദുരന്തമായി; തികിനായിയും മകനും മരുമകനും കഴിച്ചത് സൈനയ്ഡ് കലർത്തിയ ലഹരി; വാരാമ്പറ്റ പുഴയുടെ തീരത്തെ കണ്ണീരിലണിയിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ദുരൂഹതയ്ക്ക് ഉത്തരം തേടി പൊലീസും5 Oct 2018 8:07 AM IST
Marketing Featureഎറണാകുളത്ത് നിന്നും തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തി; മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് പുന്നപ്രയിൽ വച്ചും; മധുരയിലേക്ക് ട്രെയിൻ കയറിയതിന്റെ ദൃശ്യങ്ങളും കിട്ടി; പത്താം ക്ലാസുകാരനേയും വല്യമ്മയേയും തേടി പൊലീസ് മധുരയിലേക്ക്; കടവന്ത്രയിൽ നിന്ന് ഭർതൃസഹോദരന്റെ മകനുമായി യുവതി നാടുവിട്ടത് തന്നെന്ന് ഉറപ്പിച്ച് അന്വേഷണം; ചേർത്തലയിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ പൊലീസ്5 Oct 2018 7:42 AM IST
Marketing Featureആരെയും മയക്കുന്ന വാക്ചാതുര്യം! സംശയമില്ലാത്ത പെരുമാറ്റം തെറ്റില്ലാത്ത സൗന്ദര്യവും; യുവതി വാചകമടിച്ച് തട്ടിച്ചത് 75 ലക്ഷം രൂപ; പറ്റിക്കൽ പരമ്പരയിൽ ഇരയായത് പ്രവാസി അടക്കം 15 യുവാക്കൾ; ജൂവലറിയും ധനകാര്യ ബിസിനസും മുതൽ വിവാഹം വരെ തട്ടിപ്പിന്റെ നമ്പറുകൾ; തട്ടിപ്പിൽ പിഎച്ച്ഡിയെടുത്ത വിരുതയെന്ന് പൊലീസ്4 Oct 2018 10:05 PM IST
Marketing Featureസദാചാര ഗൂണ്ടായിസം: വീട്ടുപരിസരത്ത് രാത്രി കണ്ടുവെന്നാരോപിച്ച് യുവാവിനെ വെട്ടിനുറുക്കി കൊലപ്പെടുത്താൻ ശ്രമം; തിരുനാവായ കൊടക്കലിൽ നടുറോഡിൽ നടന്ന ആക്രമണത്തിൽ ഞെട്ടി നാട്ടുകാർ; ആസൂത്രിതസംഭവമെന്ന് പൊലീസ്4 Oct 2018 6:45 PM IST
Marketing Featureതാനൂരിൽ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബ വഴക്കോ? കറുത്ത ഷർട്ടിട്ട ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്ന് ഇളയ മകളുടെ മൊഴി നിർണായകം; ഭാര്യ സൗജത്തിനെ ചോദ്യം ചെയ്തെങ്കിലും മറുപടിയൊന്നും പറയാതെ യുവതി; മയക്കി കിടത്തിയ ശേഷമാണ് കൃത്യം നിർവ്വഹിച്ചെന്ന് നിഗമനത്തിൽ പൊലീസ്എം പി റാഫി4 Oct 2018 5:43 PM IST
Marketing Featureഒളിവിലിരുന്ന് ഫാ.മാത്യു മണവാളൻ ആഘോഷിക്കുന്നത് തിരിമറി നടത്തിയ കോടികൾ; മുൻ കൊരട്ടി പള്ളി വികാരിക്ക് മുൻകൂർജാമ്യം കോടതി നിഷേധിച്ചിട്ടും ഞങ്ങളാരെയും കണ്ടിട്ടില്ലെന്ന ഭാവത്തിൽ പൊലീസ്; അന്വേഷണത്തിലെ പോരായ്മയിൽ പരാതി പറഞ്ഞപ്പോൾ വിശ്വാസികളെ കളിയാക്കി ഉന്നത ഉദ്യോഗസ്ഥൻ; 23 കോടിയുടെ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി വിശ്വാസികൾ കോടതിയിലേക്ക്4 Oct 2018 3:38 PM IST