Marketing Featureമാട്ടൂൽ സൗത്തിൽ താമസിച്ചിരുന്ന ജാഫർ അഷ്‌റഫിനെ എൻഐഎ അറസ്റ്റു ചെയ്തത് രഹസ്യ നീക്കങ്ങളിലൂടെ; 38കാരനെ വിശദമായി ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയിൽ നിർണ്ണായകമാകും; പാലക്കാട് ശ്രീനിവാസൻ കൊലയിൽ ഒരാൾ കൂടി അറസ്റ്റിൽ; 68 പേർക്കെതിരെ കുറ്റാരോപണം വന്നേക്കുംമറുനാടന് മലയാളി12 Feb 2024 9:01 PM IST
Marketing Featureതൃപ്പൂണിത്തുറ പടക്കശാല സ്‌ഫോടന കേസിൽ നാല് പേർ കസ്റ്റഡിയിൽ; പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിൽ; അമ്പല കമ്മിറ്റി ഭാരവാഹികൾ ഒളിവിൽ; മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് കേസ്മറുനാടന് മലയാളി12 Feb 2024 8:56 PM IST
Marketing Featureമാസപ്പടിയിൽ കൂടുതൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ; അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കെഎസ്‌ഐഡിസിയോട് കേരള ഹൈക്കോടതി; സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശംമറുനാടന് മലയാളി12 Feb 2024 8:12 PM IST
Marketing Featureഅയൽവാസിയുടെ ഭാര്യയുമായി പ്രണയം; ബന്ധം വേർപ്പെടുത്തി വിവാഹിതരായി; നിരന്തരം ഭീഷണി; പിന്നാലെ യുവാവിന്റെ മൃതദേഹം പരിക്കേറ്റനിലയിൽ റെയിൽവേ പാലത്തിന് സമീപം; പിന്നിൽ യുവതിയുടെ മുൻഭർത്താവും സംഘവുമെന്ന് പരാതിമറുനാടന് മലയാളി12 Feb 2024 7:51 PM IST
Marketing Feature'ആറു തവണ സ്‌ഫോടനം ഉണ്ടായി; വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; മാവ് കരിഞ്ഞുണങ്ങി; ഭൂമി കുലുക്കം പോലെയാണ് തോന്നിയതെന്ന് ഡിവിഷൻ കൗൺസിലർ; മുപ്പതോളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ; ആറോളം വീടുകളുടെ മേൽക്കൂര തകർന്നുമറുനാടന് മലയാളി12 Feb 2024 7:22 PM IST
Marketing Featureഇന്നലെ നടന്നത് തെക്കുംപുറം എൻഎസ്എസ് കരയോഗത്തിന്റെ വെടിക്കെട്ട്; യാതൊരു അനുമതിയും വാങ്ങാത്ത വെടിക്കെട്ടിൽ പൊലീസ് കേസെടുത്തു; എന്നിട്ടും വെല്ലുവിളിച്ച് ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ട് നടത്താൻ തുനിഞ്ഞു; തൃപ്പൂണിത്തുറയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തംമറുനാടന് മലയാളി12 Feb 2024 6:10 PM IST
Marketing Featureതൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി; സ്ഫോടനമുണ്ടായത് ഉത്സവത്തിന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുമ്പോൾ; നിരവധി വീടുകൾക്ക് കേടുപാടുകൾ; പടക്കം സംഭരിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടർ; സ്ഫോടനത്തൽ തെളിയുന്നത് അനാസ്ഥമറുനാടന് മലയാളി12 Feb 2024 5:47 PM IST
Marketing Featureതോട്ടപ്പള്ളി മണൽവാരലിലും നേട്ടമുണ്ടാക്കിയത് സിഎംആർഎൽ; മണൽവാരാൻ സിഎംആർഎലിന് അനുമതി ഇല്ലാതിരിക്കവേ ധാതുമണൽ എത്തിയെന്ന് ജിഎസ്ടി രേഖകൾ; കോടികളുടെ ഇടപാട് നടന്നെന്ന് വ്യക്തമായതോടെ കെഎംഎംഎലും ഐആർഇഎലും അന്വേഷണ പരിധിയിൽആവണി ഗോപാല്12 Feb 2024 1:45 PM IST
Marketing Featureകൊച്ചിയിലെ ബാറിൽ വെടിവെപ്പ്; മദ്യം നൽകുന്നത് സംബന്ധിച്ച തർക്കം കലാശിച്ചത് വെടിവെപ്പിൽ; അസഭ്യ വർഷം നടത്തിയ സംഘം ബാർ ജീവനക്കാരെ എയർഗൺ ഉപയോഗിച്ചു വെടിവെച്ചു; വെടിയേറ്റ ഒരാളുടെ നില ഗുരുതരം; പ്രതികൾക്കായി തിരച്ചിൽമറുനാടന് മലയാളി12 Feb 2024 12:24 PM IST
Marketing Featureപത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഭർത്താവിന്റെ പരാതിയിൽ യുവതിയേയും ആൺസുഹൃത്തിനെയും ഗൂഡല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത് പൊലീസ്: ഇരുവരും റിമാൻഡിൽ12 Feb 2024 12:09 PM IST
Marketing Featureസൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ മോഷണം; നഷ്ടമായത് നിർണായക വിവരങ്ങളടങ്ങിയ മൊബൈൽ ഫോണും സിം കാർഡും; വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയിൽ മുൻ ഇന്ത്യൻ നായകൻമറുനാടന് മലയാളി11 Feb 2024 10:36 PM IST
Marketing Featureകെഎസ്‌ഐഡിസി ജനറൽ മാനേജറിന് സിഎംആർഎലിലും ശമ്പളം! ആർ രവിചന്ദ്രൻ ശമ്പളവും സിറ്റിങ് ഫീസുമായി വാങ്ങിയത് ലക്ഷങ്ങൾ; എല്ലാ ബോർഡ് യോഗങ്ങളിലും കെഎസ്‌ഐഡിസിയുടെ നോമിനിയും പങ്കെടുത്തു; വീണ വിജയന് മാസപ്പടി നൽകിയ സിഎംആർഎൽ തീരുമാനത്തിൽ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാൻ സാധിക്കില്ലമറുനാടന് മലയാളി11 Feb 2024 11:53 AM IST