Marketing Feature - Page 16

സി സി ടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ ഇടവഴികളിലൂടെ ബൈക്കിൽ സഞ്ചാരം; ബൈക്ക് നമ്പരും വ്യാജം; പറശ്ശിനിയിൽ വയോധികരുടെ മാല പൊട്ടിക്കൽ പതിവാക്കിയ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് സാഹസികമായി; പരിശോധിച്ചത് രണ്ടുജില്ലകളിലെ 250 സിസി ടിവികൾ
ഗ്യാസ്ട്രബിളുമായി എത്തിയാൽ, ഹൃദ്രോഗമെന്ന് ഭയപ്പെടുത്തും; ബ്ലോക്ക് മാറ്റാൻ സ്‌റ്റെന്റിട്ട് ഒന്നര ലക്ഷം രൂപയുടെ ഓപ്പറേഷൻ നടത്തി രോഗിയുടെ അക്കൗണ്ട് കാലിയാക്കും; ആശുപത്രികൾ വിറ്റുകാശാക്കുന്നത് രോഗികളുടെ മരണഭയം; ആശുപത്രി കൊള്ളയെ കുറിച്ചുള്ള മറുനാടൻ അന്വേഷണം
സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്; ക്യാമറയിൽ പകർത്തിയത് ഡോക്ടർ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതും; വീഡിയോ പ്രചരിച്ചതോടെ ഡോക്ടറെ പിരിച്ചുവിട്ട് സർക്കാർ
കോടികളുടെ നിക്ഷേപത്തട്ടിപ്പ്; പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് ഉടമകൾക്കെതിരേ ലുക്കൗട്ട് നോട്ടീസ്; മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് സിന്ധു ജി. നായർ; ബിനാമി സമ്പാദ്യം കണ്ടെത്താൻ രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി പൊലീസ്; ഇതുവരെ രജിസ്റ്റർ ചെയ്തത് നൂറിലേറെ കേസുകൾ
ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും നേരെ കെമിക്കൽ ആക്രമണം നടത്തിയ പ്രതി തേംസ് നദിയിൽ ചാടി മരിച്ചെന്ന് പൊലീസ്; അബ്ദുൾ ഷുക്കൂർ എസീദിയെ അവസാനം കണ്ടത് നദിക്ക് കുറുകെയുള്ള ചെൽസി ബ്രിഡ്ജിൽ; പൊലീസ് നിഗനം ഇങ്ങനെ
കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭാര്യ മരിച്ചത് ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹനത്തിന് മുന്നിൽ ചാടി; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ തൂങ്ങിയ നിലയിൽ
എക്‌സാലോജിക് - സിഎംആർഎൽ ഇടപാടിൽ വീണയ്ക്ക് സമൻസ്; എസ്എഫ്‌ഐഒ നോട്ടീസ് നൽകിയത് വിവാദ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ തേടി; കമ്പനി നൽകിയ സേവനം എന്തെന്നും ചോദ്യം; ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസി വീണയെ ചോദ്യം ചെയ്യുമെന്ന് ഉറപ്പ്
മദ്രസ പൊളിച്ചതിൽ സംഘർഷം: ഉത്തരാഖണ്ഡിൽ സംഘർഷത്തിൽ ആറുമരണം; അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്; കടുത്ത വകുപ്പുകളും ചുമത്തും; ഏക സിവിൽകോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ പള്ളികളും മദ്രസകളും പൊളിച്ചുനീക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ പാർലമെന്റിൽ
ക്ലാസ് നടക്കുന്ന സമയത്ത് ഒന്നിച്ചു ശുചിമുറിയിൽ പോയത് മൂന്ന് വിദ്യാർത്ഥികൾ; ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി; 11കാരിയുടെ മരണത്തിൽ ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ
പെട്ടെന്ന് പണക്കാരനാകാൻ വേണ്ടി കവർച്ച; താമരശ്ശേരിയിൽ ജൂവലറിയുടെ ഭിത്തി തുരന്ന് കവർന്നത് അമ്പതുപവൻ സ്വർണം; പൊലീസ് സ്റ്റേഷന് തൊട്ടരികെ താമസിച്ച് പദ്ധതി നടപ്പാക്കി; കുരുക്കിയത് വീടൊഴിഞ്ഞതിൽ തോന്നിയ സംശയം; എല്ലാ പ്രതികളും പിടിയിൽ
ബയോമെട്രിക് പരിശോധന ഉണ്ടെന്ന കാര്യം അറിഞ്ഞില്ല; അഖിൽജിത്ത് ഹാൾ ടിക്കറ്റുമായി ഇറങ്ങിയോടിയത് ഇൻവിജിലേറ്റർ പരിശോധനയ്ക്ക് അടുത്തെത്തിയപ്പോൾ;  പി എസ് സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികൾ കീഴടങ്ങി
വീണ വിജയനെ ചോദ്യം ചെയ്യാനും അന്വേഷണത്തിൽ പിടിമുറുക്കാനും എസ് എഫ് ഐ ഒ ഒരുങ്ങുന്നതിനിടെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ചെക്ക് പറഞ്ഞ് എക്‌സാലോജിക്; മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം തന്നെ റദ്ദാക്കണം; ഹർജിയിലെ വിവരങ്ങൾ പുറത്ത്