Marketing Featureസാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; കുടുംബം എതിർത്തോടെ ബന്ധത്തിൽ പിന്നും പിന്മാറി പെൺകുട്ടി; അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊല്ലുമെന്ന് വഴിയിൽ തടഞ്ഞു നിർത്തി അൻവറിന്റെ ഭീഷണി; കാസർകോട്ട് വിഷം കഴിച്ച 16കാരി മരിച്ചു; പെൺകുട്ടിയുടെ മരണമൊഴിയിൽ രണ്ട് പേർ അറസ്റ്റിൽമറുനാടന് മലയാളി29 Jan 2024 5:47 PM IST
Marketing Featureകണ്ണൂരിൽ എസ്.ബി.ഐ ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചതുകൊലപാതകമെന്ന് ആരോപണം; ഭർത്താവും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചുവെന്ന് ദിവ്യയുടെ പിതാവ്; അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്ന് വെളിപ്പെടുത്തി മകനുംമറുനാടന് മലയാളി29 Jan 2024 4:51 PM IST
Marketing Featureകണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ കോടികൾ എങ്ങോട്ടെക്കാണ് മറിഞ്ഞു പോയതെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; പണം പോയ വഴി കണ്ടെത്താൻ ഇഡി എത്തി; അഞ്ചു ജില്ലകളിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; തട്ടിപ്പ് കരുവന്നൂരിന് സമാനമെന്ന് ഇഡിമറുനാടന് മലയാളി29 Jan 2024 4:30 PM IST
Marketing Featureഅയോധ്യയിൽ 'രാംലല്ല'യെ എത്തിച്ച അഭിഭാഷകൻ; എക്‌സാലോജിക്കിനെ രക്ഷിച്ചെടുക്കാൻ കെ എസ് ഐ ഡി സി വഴി ഈ വക്കീലിന് ഒരു തവണ കൊടുക്കുന്നത് 25 ലക്ഷം; വീണാ വിജയൻ കേസിൽ സുപ്രീംകോടതി അഭിഭാഷകൻ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലോ? ഖജനാവ് ചോർച്ച തുടരുംമറുനാടന് മലയാളി29 Jan 2024 4:15 PM IST
Marketing Featureനിയമസഭാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിക്കൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാർ; കെ എസ് യുക്കാരെ മർദ്ദിച്ച കേസിൽ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല; തീരുമാനം മുഖ്യമന്ത്രിയുടെ കൂടെ ഉപദേശം സ്വീകരിച്ചെന്ന് സൂചന; കോടതി ഇടപെടൽ ഇല്ലെങ്കിൽ ഗൺമാൻ കേസ് ആവിയാകുംമറുനാടന് മലയാളി29 Jan 2024 3:34 PM IST
Marketing Featureഷാജഹാനിലെ 'സവാദിനെ' കാട്ടിക്കൊടുത്തത് 10ലക്ഷം ഇനാം; രഹസ്യ വിവരങ്ങൾ നൽകിയവരെ സംരക്ഷിക്കാൻ മൂന്ന് മാസത്തിന് ശേഷം അറസ്റ്റ്; വിദേശത്ത് കടന്നില്ലെന്ന് മൊഴി; ദിണ്ഡിഗലിൽ തെളിവെടുപ്പും; ഗൂഢാലോചന കണ്ടെത്താൻ ഇനിയും കസ്റ്റഡിയിൽ വാങ്ങും; എൻഐഎ രണ്ടാം ഘട്ടത്തിലേക്ക്മറുനാടന് മലയാളി29 Jan 2024 1:42 PM IST
Marketing Featureസ്വന്തം കമ്പനിയെ പാപ്പരാക്കി വായ്പ എടുത്ത പണം തിരിച്ചടയ്ക്കാതിരിക്കാനും പദ്ധതി; 'പാപ്പർ' അപേക്ഷയിലെ ഗൂഢാലോചന വിശദീകരിച്ച് ഇഡി പറഞ്ഞു വയ്ക്കുന്നത് വമ്പൻ ഗൂഢാലോചന നടന്നുവെന്ന വസ്തുത; കരുവന്നൂരിൽ കണ്ടെത്തലുകൾ തുടരുന്നു; നിക്ഷേപകർ വേദനയിലുംമറുനാടന് മലയാളി29 Jan 2024 12:24 PM IST
Marketing Featureകർണാടക ബെൽത്തങ്കടിയിൽ മലപ്പുറം സ്വദേശിയുടെ പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു; ആറു പേർക്ക് പരിക്കേറ്റു; ഫാമുടമയടക്കം രണ്ട് പേർ കസ്റ്റഡിയിൽമറുനാടന് ഡെസ്ക്29 Jan 2024 2:34 AM IST
Marketing Featureകൊടും തണുപ്പിൽ ആരും പുറത്തിറങ്ങാത്ത ഡൽഹി; രണ്ടായിരം ഫ്‌ളാറ്റുകൾ കയറി ഇറങ്ങി കൈയിലുള്ള ഫോട്ടോ ഒത്തു നോക്കി; ഇൻസ്റ്റഗ്രാമിലെ പീഡകൻ 'മലയാളി മല്ലു'വിനെ പൊക്കി രണ്ടംഗ 'തൃശൂർ സ്‌ക്വാഡ്'; ഇത് ലിജിത്തിന്റേയും അഖിൽ വിഷ്ണുവിന്റേയും സാഹസിക അന്വേഷണ കഥമറുനാടന് മലയാളി28 Jan 2024 6:49 PM IST
Marketing Featureവയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് ആലപ്പുഴ കണിച്ചു കുളങ്ങര സ്വദേശിയായ യുവാവ് അറസ്റ്റിൽ; പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ്മറുനാടന് മലയാളി27 Jan 2024 2:35 PM IST
Marketing Featureപ്രതാപനും ഭാര്യയായ ശ്രീനയും കൂടി പാവങ്ങളിൽ നിന്നും തട്ടിച്ചെടുത്തത് 2300 കോടി; പത്ത് പൊലീസുകാരും ഉന്നത രാഷ്ട്രീയക്കാരും പങ്കുപറ്റി; സർക്കാരിന്റെ പ്രധാന പര്യടന പരിപാടി സ്‌പോൺസർ ചെയ്തതും ഹൈറിച്ച് പണം! അവർ ചില്ലറക്കാരല്ല; പണമെല്ലാം കടത്തിയത് കാനഡയിലേക്ക്മറുനാടന് മലയാളി27 Jan 2024 1:36 PM IST
Marketing Featureസ്‌കൂളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല; ഹാർഡ് ഡിസ്‌കിൽ കൃത്രിമം കാട്ടിയെന്ന് സംശയം; മലയാളിയായ പ്രിൻസിപ്പൽ കേസിൽ പ്രതി; ബംഗളൂരു ചെല്ലക്കരയിൽ സ്‌കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് നാലു വയസ്സുകാരി വീണ് മരിച്ചതിൽ ദുരൂഹത മാത്രംമറുനാടന് മലയാളി27 Jan 2024 1:03 PM IST