Marketing Feature - Page 26

സാമ്പത്തിക തർക്കം;ഡൽഹി എസിപിയുടെ മകനെ മർദിച്ചുകൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ; മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു: കൊലനടത്തിയത് ഹരിയാനയിൽ നടന്ന വിവാഹത്തിൻ പങ്കെടുത്ത് മടങ്ങും വഴി: ഒരാൾ അറസ്റ്റിൽ
നാലു വർഷം മുമ്പ് ലഭിച്ചത് 75 ലക്ഷം രൂപയുടെ ലോട്ടറി; എന്നിട്ടും ആ ഭാഗ്യവാനിഷ്ടം മോഷണം നടത്തി ജീവിക്കാൻ; ജോമോൻ പിടിയിലായത് വീടു കുത്തിത്തുറന്ന് നാലര പവൻ സ്വർണം മോഷ്ടിച്ച കേസിൽ: ഇയാൾക്കെതിരെയുള്ളത് നിരവധി മോഷണക്കേസുകൾ
മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് ഉടമകൾ തട്ടിയെടുത്തത് 1157 കോടി; എച്ച് ആർ കോയിൻ പേരിൽ ക്രിപ്‌റ്റോ കോയിൻ പുറത്തിറക്കി സമാഹരിച്ചത് 1138 കോടിയും; തട്ടിപ്പിന്റെ കണക്കുകൾ പുറത്തുവിട്ടു ഇ ഡി; സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്
ബെംഗളൂരുവിലെ നാലു വയസുകാരിയുടെ മരണം: സ്‌കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു; കണ്ടാൽ അറിയാവുന്ന മറ്റൊരു ജീവനക്കാരനും പ്രതി പട്ടികയിൽ; സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചോ?
ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ ക്രമക്കേട്: 5,20,745 രൂപ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്; അരിയുടെ സ്‌റ്റോക്കിൽ ക്രമക്കേട് കാട്ടി അദ്ധ്യാപകൻ; പലവ്യഞ്ജനം വാങ്ങിയതുമായി ബന്ധപ്പെട്ട് വ്യാജമായി വിവിധ കടകളുടെ പേരിലുള്ള ബില്ലുകളും തയ്യാറാക്കിയെന്ന് കണ്ടെത്തൽ
സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയെ വാങ്ങിയ ഹൈറിച്ച്! ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരാളുടെ പേരിൽ അമ്പതോളം ഐഡി സൃഷ്ടിച്ച നെറ്റ് വർക്ക് മാർക്കറ്റിങ്; ഹവാലയ്ക്ക് കാനഡയിൽ കമ്പനിയും; ശ്രീനിയും ഭർത്താവും ഒളിവിലും സുരക്ഷിതർ; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച്
കളിക്കിടയിൽ ഓടുമ്പോൾ തല ചുമരിലിടിച്ച് കുട്ടി നിലത്തു വീണെന്ന വാദം ദുരൂഹം; സിസിടിവിയിൽ ദൃശ്യങ്ങൾ അപ്രത്യക്ഷമായത് അട്ടിമറി; മലയാളി പ്രിൻസിപ്പൽ ഒളിവിൽ പോയതും അറസ്റ്റ് ഭയത്തിൽ; ആയമാർ സംശയത്തിൽ; ബംഗ്ലൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ ജിയന്ന ആൻ ജിറ്റോയ്ക്ക് സംഭവിച്ചത് എന്ത്?
ബെംഗളുരുവിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ മലയാളിയായ നാലുവയസുകാരി മരിച്ചു; മരണമടഞ്ഞത് മണിമല സ്വദേശിയുടെ മകൾ ജിയന്ന; സ്‌കൂൾ അധികൃതരുടെ അലംഭാവമെന്ന് കുടുംബം; മലയാളിയായ പ്രിൻസിപ്പൽ ഒളിവിൽ
വിവാഹിതയായ ദീപികയുമായി നിതീഷ് രണ്ട് വർഷമായി അടുപ്പത്തിൽ; ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ ദീപിക കാമുകനുമായി അകലം പാലിച്ചു; കുന്നിന്മുകളിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചു വരുത്തിയത് വകവരുത്താൻ; മാണ്ഡ്യയിലെ അദ്ധ്യാപികയുടെ കൊലപാതകം കരുതിക്കുട്ടിയെന്ന് പൊലീസ്
ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പ്; ക്രിപ്‌റ്റോ കറൻസി വഴി സമാഹരിച്ചത് 482 കോടി; മുങ്ങിയ പ്രതാപനും ശ്രീനയും മുൻകൂർ ജാമ്യം തേടി
ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്തു, നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ; ഹണിട്രാപ്പ് എന്ന് പറഞ്ഞു വരെ മാനസികമായി തകർക്കാൻ ശ്രമിച്ചു; കൂടെ നിന്നത് സോഷ്യൽമീഡിയ സുഹൃത്തുക്കളെന്ന് നടി ജിപ്‌സ ബീഗം
മാണ്ഡ്യയിൽ വിവാഹിതയായ അദ്ധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയത് പ്രണയപ്പക മൂലം; അയൽവാസി യുവാവ് അറസ്റ്റിൽ; കൊല നടത്തിയത് ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി