Marketing Feature - Page 27

ഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെയും മാതാവിനെയും യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊന്നു; അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അരുംകൊല; കർണാടകയെ നടുക്കി മറ്റൊരു ദുരഭിമാന കൊലപാതകം കൂടി
40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ആഡംബര വാച്ചുകളും; ഫ്‌ളാറ്റുകളും ഭൂരേഖകളും വേറെ; കണ്ടെത്തിയത് 100 കോടിക്ക് മുകളിലുള്ള സ്വത്തുക്കൾ: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡിൽ ഞെട്ടി ഉദ്യോഗസ്ഥർ
ആദ്യമെത്തുക കൊറിയർ കമ്പനിയുടെ പേരിലുള്ള കോൾ; ഫോൺ കൈമാറുന്നത് കസ്റ്റംസിന്; പാഴ്‌സലിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ഭീഷണി; പേടിച്ചുപോയ ഇരയിൽ നിന്ന് സൂത്രത്തിൽ അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി പണം തട്ടുന്നു; കൊറിയറിന്റെ മറവിൽ പുതിയ സൈബർ തട്ടിപ്പ്
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്ന് ബിനീഷ്; അന്വേഷിക്കുന്നത് ബിനീഷിന്റെ കേരളത്തിലെ കമ്പനികളുടെ ഇടപാട്
മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു; എപിപി അനീഷ്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം; ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; സിറ്റി  പൊലീസ് കമ്മീഷണർ ഉത്തരവിറക്കി
വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി; വീട്ടുകാരെ മയക്കിക്കിടത്തി സ്വർണ്ണവും പണവും അപഹരിച്ചു; വർക്കലയിലെ കവർച്ചയ്ക്ക് പിന്നിൽ അഞ്ചംഗ സംഘം; രണ്ട് പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ഒന്നര വർഷമായി ഒളിവിൽ; ഉൾഫ ബോഡോ തീവ്രവാദ സംഘവുമായി ബന്ധം; ലോക്കൽ പൊലീസ് കൈയൊഴിഞ്ഞിട്ടും പ്രതിയെ അസമിൽ നിന്നും സാഹസികമായി പിടികൂടി പൊലീസ്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി - സി.എം.ആർ.എല്ലുമായുള്ള ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണത്തിൽ വ്യക്തത വരുത്തണം; കേന്ദ്രസർക്കാർ നിലപാട് അറിയിക്കാത്തതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ. ഡി ചോദ്യം ചെയ്യുന്നു; അന്വേഷിക്കുന്നത് ബിനീഷിന്റെ കേരളത്തിലെ കമ്പനികളുടെ ഇടപാട്; ആദായ നികുതിയിൽ അടക്കമുള്ള പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ
ഒമ്പതുമാസം വളർച്ചയെത്തിയ ഗർഭസ്ഥശിശു മരിച്ചു; തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റിനെതിരേ പൊലീസ് കേസെടുത്തു; നൽകിയത് കൃത്യമായ ചികിൽസയെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം
കാപ്പാ കേസ് പ്രതിയെ മറ്റ് മൂന്നു കാപ്പ കേസ് പ്രതികൾ വീട്ടുതടങ്കലിലാക്കി മർദിച്ചു; ശരീരമാസകലം പരുക്കുകളോടെ ഗുരുതരാവസ്ഥയിലായപ്പോൾ ഓട്ടോറിക്ഷ വിളിച്ച് കയറ്റി വിട്ടു; കണ്ണൂർ സ്വദേശി ജെറിൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ: നായയെ ബ്രീഡ് ചെയ്തു കൊടുക്കാതെ പറ്റിച്ചതിന് മർദനം