Marketing Featureസിപിഎം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപിനെ കൊന്ന ഉനൈസ്; ആർ എസ് എസുകാരൻ ശ്യാമപ്രസാദിനെ വകവരുത്തി ചേമ്പോത്ത് ഷഫീറുമായും അടുപ്പം; പരിവാറുകാരൻ ശ്രീനിവാസ് കൊലക്കേസിലെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത് സവാദിലേക്ക് വഴിയൊരുക്കി; വാട്‌സാപ്പിലേക്ക് വന്ന വിവരം നിർണ്ണായകമായിമറുനാടന് മലയാളി12 Jan 2024 1:07 PM IST
Marketing Featureമൂത്ത കുട്ടിയെ സ്‌കൂളിൽ ചേർക്കാൻ ചെന്നപ്പോൾ പ്രഥമാധ്യാപകനോട് യഥാർഥ പേര് പറഞ്ഞു; ഒന്നും ഭാര്യ അറിഞ്ഞില്ല; ഓട്ടോ ഡ്രൈവറുടെ വീട്ടിലെ കഷ്ടത മുതലെടുത്ത് വിവാഹം; 10 മക്കളുള്ള അച്ഛനെ പറഞ്ഞു പറ്റിച്ചതും പോപ്പുലർ ഫ്രണ്ട്; സവാദിൽ സത്യം കണ്ടെത്താൻ എൻഐഎ; ഭാര്യയേും ചോദ്യം ചെയ്യുംമറുനാടന് മലയാളി12 Jan 2024 12:52 PM IST
Marketing Featureവന്ദന കൃഷ്ണ എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി; കോഴഞ്ചേരി സ്വദേശിയെ കബളിപ്പിച്ച് 41കാരൻ തട്ടിയെടുത്തത് 23 ലക്ഷം രൂപ: അറസ്റ്റ് ചെയ്ത് പൊലീസ്മറുനാടന് മലയാളി12 Jan 2024 12:31 PM IST
Marketing Featureഅഴിക്കുള്ളിലുള്ള നേതാക്കളിൽ നിന്നും തുമ്പു കിട്ടി; കണ്ണൂരിൽ നിന്നും ബന്ധുവിന് വന്ന ഫോൺ വിളിയിൽ എല്ലാം തെളിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലിൽ നിന്നുള്ള വിളി വിനയായി; ഒളിയിടം ഒരുക്കിയവരെ പൂട്ടാൻ എൻഐഎ; സവാദും പോപ്പുലർഫ്രണ്ടിന് കുടുക്കാകുംമറുനാടന് മലയാളി12 Jan 2024 12:31 PM IST
Marketing Featureഹോട്ടൽ ജീവനക്കാർ മുറി വൃത്തിയാക്കാൻ വന്നപ്പോൾ ടവ്വലിൽ രക്തക്കറ; ബെംഗളൂരുവിലേക്ക് പുറപ്പെട്ട സൂചന സേത്തിന്റെ ബാഗിന് സാധാരണയിൽ കവിഞ്ഞ ഭാരം; ഒപ്പം വന്ന നാലുവയസുകാരൻ മകനെ കാണാനും ഇല്ല; ഗോവയിലെ കൊലപാതക കേസ് പൊലീസ് തെളിയിച്ചത് മൂന്നു വസ്തുക്കൾ കൊണ്ട്മറുനാടന് മലയാളി12 Jan 2024 5:14 AM IST
Marketing Feature'നിങ്ങൾക്ക് ഇനി കുഞ്ഞിനെ കാണാം' എന്ന് ഭർത്താവിന് സന്ദേശം; നാല് വയസുകാരനെ കൊന്ന ശേഷം മുറിയിൽനിന്ന് പുറത്തിറങ്ങിയില്ല; സൂചന ലക്ഷ്യമിട്ടത് മകന്റെ മൃതദേഹവുമായി സ്വന്തം വീട്ടിലേക്ക് പോകാൻ; ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘംസ്പോർട്സ് ഡെസ്ക്12 Jan 2024 3:02 AM IST
Marketing Featureമൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഷാജഹാൻ; രണ്ടാമത്തെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നും; തുമ്പായി മാറിയത് ഈ വിവരം; കണ്ണൂരിൽ ഒളിവിൽ താമസിച്ചത് ഏഴുവർഷം; സവാദ് പിടിയിലായത് മട്ടന്നൂരിലെ മുസ്ലിം ലീഗ് സ്വാധീന മേഖലയിൽ നിന്ന്അനീഷ് കുമാര്12 Jan 2024 12:54 AM IST
Marketing Featureകുറിയർ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് അറിയിക്കും; അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; ഇരയായതിൽ നിരവധി മലയാളികളും; കോഴിക്കോട്ടെ ലീഗ് നേതാവ് അടക്കം കർണാടക പൊലീസിന്റെ പിടിയിൽമറുനാടന് മലയാളി12 Jan 2024 12:39 AM IST
Marketing Featureസ്‌കൂളിൽവെച്ച് പലതവണ പതിനാറുകാരനായ വിദ്യാർത്ഥിയുമായി ശാരീരികബന്ധം; ചുറ്റുപാട് നിരീക്ഷിക്കാൻ മറ്റുവിദ്യാർത്ഥികളെ ചുമതലപ്പെടുത്തി; തെളിവായി വിദ്യാർത്ഥിയുമായുള്ള ചാറ്റുകൾ; ഹൈസ്‌കൂൾ അദ്ധ്യാപിക അറസ്റ്റിൽമറുനാടന് ഡെസ്ക്11 Jan 2024 11:46 PM IST
Marketing Featureസവാദിന് ജോലി നൽകിയതാര്? വാടക വീടെടുത്ത് നൽകിയത് ആര്; കൈവെട്ടുകേസിലെ പ്രതിയാണെന്ന് അറിഞ്ഞില്ലെന്നു ഭാര്യാപിതാവ് പറയുന്നത് സത്യമോ? 'ഷാജഹാന്' ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ചവരെ പൂട്ടാൻ വല വിരിച്ച് എൻഐഎമറുനാടന് മലയാളി11 Jan 2024 10:47 PM IST
Marketing Feature3000 രൂപയ്ക്ക് ഫ്‌ളൈറ്റ് ഉള്ളപ്പോൾ 30,000 രൂപയ്ക്ക് കാറിനായി വാശി പിടിച്ചു; റിസപ്ഷനിലേക്ക് കഫ് സിറപ്പിനായി വിളിച്ച കോളുകൾ; മുറിയിൽ കണ്ട രക്തക്കറ മാസമുറയുടേത് ആണെന്ന നുണ; ഗോവ-ബെംഗളൂരു റൂട്ടിൽ അപകടം കാരണം ഉണ്ടായ ഗതാഗത കുരുക്ക്; മകനെ കൊന്ന സൂചന സേത്തിനെ കുടുക്കിയ പഴുതുകൾമറുനാടന് മലയാളി11 Jan 2024 9:29 PM IST
Marketing Featureഊമപ്പെണ്ണ്, പെണ്ണിന്റെ അച്ഛനായ റിട്ട. എസ്‌പി, കോളജ് ഇൻസ്പെക്ഷന് വന്ന തമിഴൻ; ഒരേ സമയം ഫേസ്‌ബുക്കിലും വാട്സാപ്പിലും നേരിലുമായി ത്രിബിൾ റോളിലെത്തി തട്ടിയെടുത്തത് നാലു വർഷം കൊണ്ട് 23 ലക്ഷം രൂപ! സ്ത്രീകളുടെ വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തിയ സതീഷ് ഒരു വിരുതൻ തന്നെമറുനാടന് മലയാളി11 Jan 2024 8:52 PM IST