Marketing Feature - Page 40

കർണാടകയിൽ ഹോട്ടൽമുറിയിൽ അതിക്രമിച്ച് കയറി ആറംഗസംഘം; മിശ്രവിവാഹിത യുവാവിനെയും യുവതിയെയും ക്രൂരമായി മർദിച്ചു; സ്ത്രീയെ നിലത്തിട്ട് വലിച്ചിഴച്ചു; വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
വല്യമ്മച്ചിയുടെ മാല പൊട്ടിക്കാൻ തഞ്ചത്തിൽ വീട്ടിൽ കയറി; മോഷണ മുതലുമായുള്ള ഓട്ടത്തിനിടെ നിമിഷ തടഞ്ഞു; കൈയിൽ കിട്ടിയ ആയുധം കൊണ്ട് യുവതിയുടെ കഴുത്തിൽ ആഞ്ഞു കുത്തിയത് രണ്ട് തവണ; ബിജു മൊല്ലയെ നിയമത്തിന് മുന്നിലെത്തിച്ചത് മരണം മുന്നിൽ കാണുമ്പോഴും നിമിഷ തമ്പി നടത്തിയ പ്രതിരോധം
നാലു വയസുകാരന്റെ അരുംകൊലയിൽ എത്തിയത് മാതാപിതാക്കൾ തമ്മിലുള്ള തർക്കം; കൊല്ലുന്നതിനു തലേന്ന് കുട്ടിയുടെ അച്ഛനോട് മകനെ കാണാൻ സൂചന ആവശ്യപ്പെട്ടു; ഒരു കോടി വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ മാസം 2.5 ലക്ഷം ജീവനാംശം നൽകണമെന്ന് കേസും: കുട്ടിയെ എങ്ങനെ കൊന്നെന്ന ചോദ്യത്തിൽ നിസ്സംഗയായി യുവതി
ഉള്ളാൾ ദർഗ്ഗയിൽ വച്ചാണ് കണ്ടുമുട്ടിയത്; നല്ല പയ്യനാണല്ലോ എന്നു കരുതി മകളെ കല്യാണം കഴിച്ചു കൊടുത്തു; കണ്ണൂർ സ്വദേശിയാണെന്നാണ് പറഞ്ഞത്; ബന്ധുക്കളെ കുറിച്ചൊന്നും അന്ന് അന്വേഷിച്ചില്ല; കൈവെട്ടു കേസ് പ്രതിയാണെന്ന് അറിഞ്ഞില്ലെന്ന് സവാദിന്റെ ഭാര്യാപിതാവിന്റെ വാദം; സവാദ് ഒളിവിൽ കഴിഞ്ഞത് അടിമുടി വ്യാജനായി
വാടക കരാർ ഭാര്യയുടെ പേരിലാക്കിയ ബുദ്ധി; ഗർഭിണിയായ ഖദീജയുടെ വിവരം തേടിയെത്തിയ ആശാവർക്കർക്കും ഒന്നും പറഞ്ഞു കൊടുത്തില്ല; ഭാര്യ വീട്ടുകാർക്കും എസ് ഡി പി ഐ ബന്ധം? ഫോണിൽ നിന്നും ലഭിച്ചത് സഹായം നൽകിയവരുടെ ഞെട്ടിക്കുന്ന വിവരങ്ങൾ; സവാദിന് ഒളിത്താവളമൊരുക്കിയ എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ മുങ്ങുമ്പോൾ
എസ്‌ഐ ആയും വില്ലേജ് ഓഫിസറായും ആൾമാറാട്ടം; തന്റെ അക്കൗണ്ടിൽ ആറ് കോടി രൂപയുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിയെടുത്തത് കോടികൾ; ഷജിലിന്റെ തട്ടിപ്പിനിരയായത് നിരവധി ആളുകൾ: ഷംനാദ് മജിസ്‌ട്രേട്ട് ആള് ചില്ലറക്കാരനല്ല
സവാദ് താമസിച്ചിരുന്നത് പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രത്തിൽ; പുതിയ വീട് വാങ്ങി മാറാനുള്ള ശ്രമത്തിനിടെ അറസ്റ്റ്; മുർഖൻ പറമ്പിൽ വിമാനം ഇറങ്ങിയ എൻഐഎ മട്ടന്നൂരിൽ നടത്തിയതും പുലർച്ചെയുള്ള സർജിക്കൽ സ്‌ട്രൈക്ക്; സവാദിന് സഹായം നൽകിയ വ്യക്തികളും സംഘടനകളും നിരീക്ഷണത്തിൽ
പോപ്പുലർ ഫ്രണ്ടിൽ നിന്നും കിട്ടിയ വിവരം സ്ഥിരീകരിച്ചത് രണ്ടാമത്തെ കുട്ടിയുടെ ജനനം; ഷാജഹാൻ എന്ന് പുറത്തു പറഞ്ഞെങ്കിലും ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ കൊടുത്തത് ഒർജിനൽ പേര്; മുതുകിലെ വെട്ടിന്റെ പാടും തിരിച്ചറിയലായി; ഇനി ഡിഎൻഎ പരിശോധന; സവാദിനെ തളച്ചത് ഇങ്ങനെ
ഗസ്റ്റ് ലക്ചററായി കരാർ പുതുക്കാനും പി.എച്ച്.ഡിക്ക് അഡ്‌മിഷനും കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ടര ലക്ഷം രൂപ; ഉടൻ തന്നെ വിവരം വിജിലൻസിനെ അറിയിച്ച് താൽക്കാലിക അദ്ധ്യാപകൻ: കൈക്കൂലി കേസിൽ കുടുങ്ങിയത് കാസർകോട് കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർ
ഇംഗ്ലണ്ടിലെ ഹാംഷയറിൽ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ ഡോക്ടർ കോടതിയിൽ വിചാരണ നേരിടുന്നു; 47 കാരനായ ജി. പി ലൈംഗികാതിക്രമണം നടത്തിയത് കാൻസർ രോഗിയടക്കം അഞ്ച് പേരിൽ; ആരോപണം നിഷേധിച്ച് ഡോക്ടറും
ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി; ഒരു വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്നു; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മോഷണശ്രമമെന്ന് ചിത്രീകരിച്ചു; ഭാര്യാസഹോദരിയെ വിവാഹം ചെയ്യാൻ യുവാവിന്റെ കൊടുംക്രൂരത; അരുംകൊല മണിക്കൂറുകൾക്കുള്ളിൽ തെളിയിച്ച് പൊലീസ്
കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല; അത്രയ്ക്കും അവനെ സ്‌നേഹിച്ചിരുന്നു; എന്നാൽ അവൻ പെട്ടെന്നു തന്നെ മരിച്ചു; കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു വെന്നും സൂചനയുടെ മൊഴി; കൊല്ലുന്നതിന് മുൻപ് കുട്ടിയെ മയക്കാൻ അമിത അളവിൽ കഫ് സിറപ്പ് നൽകിയെന്ന് സംശയം