Marketing Featureറിസർവ് ബാങ്കിൽ നിന്നും വായ്പ മുതൽ വിദേശത്ത് ജോലി വരെ വാഗ്ദാനം; വമ്പൻ വ്യവസായിയെ വരെ കബളിപ്പിച്ചു; പലരിൽനിന്നായി തട്ടിയെടുത്തത് മൂന്ന് കോടിയോളം രൂപ; അടുത്ത ബന്ധുക്കൾ വരെ ഇരകൾ; ഷിബില അറസ്റ്റിലായതോടെ പരാതികൾ പെരുകുന്നുമറുനാടന് മലയാളി10 Jan 2024 6:52 PM IST
Marketing Featureഷാജഹാൻ എന്ന കള്ളപ്പേരിൽ മരപ്പണിക്കാരനായി 'ഒളിവു ജീവിതം'; കാസർകോടു നിന്ന് വിവാഹം കഴിച്ചു ഭാര്യയ്ക്കും രണ്ട് മക്കൾക്കൊപ്പം താമസം; കേരളത്തിൽ ഞെട്ടിച്ച തീവ്രവാദ കേസിലെ പ്രതിയെ എൻഐഎ സംഘം പൊക്കിയത് ലോക്കൽ പൊലീസിനെയും അറിയിക്കാത്ത ഓപ്പറേഷനിൽമറുനാടന് മലയാളി10 Jan 2024 6:44 PM IST
Marketing Featureപ്രവാസി മലയാളി ദമ്പതികളുടെ അക്കൗണ്ടിൽ നിന്നും 1.60 കോടി രൂപ തട്ടിയെടുത്തു; ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കി തട്ടിപ്പ്; സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും വൻ തുകമാറ്റി; ഐസിഐസിഐ ബാങ്ക് മാനേജർ അറസ്റ്റിൽമറുനാടന് മലയാളി10 Jan 2024 6:25 PM IST
Marketing Featureഅയൽവാസിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയെന്ന് 'അജ്ഞാതന്റെ' സന്ദേശം; യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലോഡ്ജിൽ മുറിയെടുത്ത് ബാങ്ക് മാനേജരായ കാമുകിയെ കഴുത്തുഞെരിച്ചു കൊന്ന വിവരം വെളിപ്പെടുത്തി; കൊല യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച്മറുനാടന് മലയാളി10 Jan 2024 5:31 PM IST
Marketing Featureസുനില ഭർത്താവിനോട് പറഞ്ഞത് കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്ന്; വൈകുന്നേരമായിട്ടും മടങ്ങി വന്നില്ല; മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാമുകൻ പിടിയിലായി; ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ സുനിലയെ കഴുത്തു ഞെരിച്ചു കൊന്നെന്ന് അച്ചുവിന്റ മൊഴിമറുനാടന് മലയാളി10 Jan 2024 5:22 PM IST
Marketing Feature13 വർഷത്തിനിടെ സവാദിനായി എൻഐഎ വലവിരിച്ചത് നേപ്പാളിലും അഫ്ഗാനിസ്ഥാനിലും ഖത്തറിലും വരെ; ഒടുവിൽ പിടിയിലായത് മട്ടന്നൂർ ബേരകത്തെ വാടക വീട്ടിൽ വെച്ച്; അദ്ധ്യാപകന്റെ കൈവെട്ടിയ സവാദ് മരപ്പണിയെടുത്ത് കഴിയുകയായിരുന്നു എന്ന് റിപ്പോർട്ട്; പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം പൂട്ടിയപ്പോൾ നാട്ടിലെത്തിയെന്ന് സംശയംമറുനാടന് മലയാളി10 Jan 2024 5:02 PM IST
Marketing Featureമകനെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള ദേഷ്യത്തിൽ; ഹോട്ടൽ മുറിയിലെ തലയിണ ഉപയോഗിച്ച് അമർത്തി ശ്വാസം മുട്ടിച്ചു കുഞ്ഞിനെ കൊന്നു; കൈഞരമ്പ് മുറിച്ച ആത്മഹത്യയ്ക്കും ശ്രമിച്ചു; ബെഡ്ഷീറ്റിൽ കണ്ട രക്തക്കറ സൂചനയുടേത്; ഗോവയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടന് ഡെസ്ക്10 Jan 2024 4:01 PM IST
Marketing Featureപ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ; 13 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം ഒന്നാം പ്രതി സവാദിനെ പൊക്കിയത് എൻ.ഐ.എ; അഫ്ഗാനിസ്ഥാനിലേക്ക് പോലും കടന്നെന്ന് കരുതിയ സവാദ് പിടിയിലായത് കണ്ണൂരിൽ നിന്നും; ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് സവാദ്മറുനാടന് മലയാളി10 Jan 2024 3:49 PM IST
Marketing Featureബ്രൈറ്റണിലെ 21 കാരിയുടേത് സ്വാഭാവിക മരണമെന്ന കൊറോണറുടെ തീരുമാനത്തിനെതിരെ കുടുംബം; ഉദരവേദനയോടെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതും 80 വയസ്സു കഴിഞ്ഞവർക്ക് വരാവുന്ന അസുഖമെന്ന കാരണവും അവിശ്വസനീയം എന്ന് ആരോപണംമറുനാടന് ഡെസ്ക്10 Jan 2024 3:33 PM IST
Marketing Featureലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; തട്ടിപ്പിനിരയായവരിൽ 15 പവൻ സ്വർണവും 5.5 ലക്ഷം രൂപയും നഷ്ടമായവർ വരെ; ആലപ്പുഴയിൽ നിന്നും പതിനൊന്നു വർഷം മുൻപ് മുങ്ങിയ ദമ്പതികൾ പാലായിൽ അറസ്റ്റിൽ10 Jan 2024 12:31 PM IST
Marketing Featureമലയാളിയായ ഭർത്താവുമായി മൂന്ന് വർഷമായി വേർപിരിഞ്ഞു താമസം; വിവാഹ മോചന നടപടിക്കിടെ മകനെ ആഴ്‌ച്ചയിൽ ഒരിക്കൽ കാണാൻ കോടതി അനുവദിച്ചത് സൂചനക്ക് സഹിച്ചില്ല; ഗോവയിൽ വെച്ച് അരുംകൊല നടത്തിയത് ഭർത്താവിനോടുള്ള പകപോക്കാൻ; എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സിഇഒയുടെ ക്രൂരതയിൽ നടുങ്ങി ടെക് ലോകവുംമറുനാടന് ഡെസ്ക്10 Jan 2024 11:46 AM IST
Marketing Featureതമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു; പെൺകുട്ടിയുടെ അച്ഛനടക്കം അഞ്ചുപേർ അറസ്റ്റിൽ: വിവാഹം ചെയ്ത് ഭർത്താവുമായി ഒന്നിച്ചു ജീവിച്ച പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചത് പൊലീസ്മറുനാടന് മലയാളി10 Jan 2024 11:44 AM IST