Marketing Feature - Page 95

തമ്പിയണ്ണന്റെ അറസ്റ്റ് പേര്യയിൽ തിരിച്ചറിവായി; തിങ്കളാഴ്ച സാധന ലിസ്റ്റ് നൽകി മടങ്ങിയെന്ന വിവരം ഓപ്പറേഷനായി; വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടെങ്കിലും ക്ഷമ കാട്ടിയത് പുറത്തിറങ്ങുമ്പോൾ പിടികൂടാൻ; അപ്രതീക്ഷിത സംഭവങ്ങൾ ട്വിസ്റ്റായി; എകെ 47 ഉപയോഗിച്ച് തിരിച്ചടി; തോക്ക് കേടായത് ഉണ്ണിമായയെ കുടുക്കി; രാത്രിയിൽ ചപ്പാരത്ത് സംഭവിച്ചത്
കമ്പമലയിലെ വനം വികസന കോർപ്പറേഷൻ ഓഫീസ് തകർത്തവരെ തേടിയുള്ള അന്വേഷണം തുമ്പായി; എരമംഗലത്ത് കുടുങ്ങിയ അനീഷ് ബാബു മാവോയിസ്റ്റ് സംഘങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കുന്ന കുറിയർ സംഘാംഗം; പിന്നാലെ തലപ്പുഴ ഓപ്പറേഷൻ; കബനീദളത്തെ കുടുക്കിയത് തമ്പിയണ്ണന്റെ അറസ്റ്റ്
മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണം വാങ്ങാനും മൊബൈൽ ചാർജ് ചെയ്യാനും അനീഷിന്റെ വീട്ടിൽ; വീട് വളഞ്ഞ തണ്ടർബോൾട്ട്; തലപ്പുഴ പേര്യയിൽ വെടിയൊച്ച; രണ്ട് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടു; വയനാട്ടിൽ അകത്തായത് കബനീദളത്തിലെ ചന്ദ്രവും ഉണ്ണിമായയും
പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; റൂട്ട് കനാൽ ശസ്ത്രക്രിയക്ക് പിന്നാലെ മൂന്നു വയസുകാരൻ മരിച്ചു; ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ; കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ആരോപണം; ചികിത്സാപിഴവെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ
ആലുവയിൽ ദുരഭിമാന കൊല: ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് കൊടുംക്രൂരത; പിതാവ് ബലംപ്രയോഗിച്ച് വിഷംകുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു;  14 കാരിയുടെ അച്ഛൻ അറസ്റ്റിൽ
മൊബൈൽ ആപ്പിലൂടെ പണം വാങ്ങി തത്സമയ ലൈംഗിക പ്രദർശനം; മുംബൈയിൽ രണ്ട് നടിമാരും ഒരു നടനും അറസ്റ്റിൽ; പിഹു ആപ്പിന്റെ ഉടമയ്‌ക്കെതിരെ കേസ്; മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു
കൊടിസുനി ജയിലിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചു; തടവുകാർ രണ്ടുസംഘങ്ങളായി ഏറ്റുമുട്ടി; സംഘർഷത്തിനിടെ കണ്ണിൽ മുളകുപൊടി പോയി; ടി.പി. കേസ് പ്രതിയെ ഉദ്യോഗസ്ഥർ മർദിച്ചെന്ന ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ
സാന്താക്ലോസ് വേഷം ധരിച്ച് ഇരയെ തട്ടിക്കൊണ്ടുപോയി കൊല നടത്തിയ ചരിത്രം; കുറ്റകൃത്യങ്ങൾക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന ശൈലിയും; അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് അറസ്റ്റിൽ; പിടിയിലായതുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്
ട്രെയിനിൽ സഞ്ചരിച്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുരന്ന് മോഷണം നടത്തിയ മൂന്നംഗ സംഘം അടൂർ പൊലീസിന്റെ വലയിൽ; തൊരപ്പൻ മോഷ്ടാക്കൾ പിടിയിലായത് കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ
ഇടുക്കി സ്വദേശിയായ യുവാവും ബംഗാളി യുവതിയും ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തീകൊളുത്തി മരിച്ച നിലയിൽ; നഴ്‌സിങ് വിദ്യാർത്ഥിനിയായ യുവതിയും റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമയായ യുവാവും ഒരുമിച്ച് താമസം തുടങ്ങിയത് അടുത്തകാലത്ത്
കൊടി സുനിയെ മർദ്ദിച്ചത് കെട്ടിയിട്ട്, കണ്ണിൽ മുളക് തേച്ച് അടിച്ചു; ഇഞ്ചിഞ്ചായി ജയിലിൽ വെച്ച് തീർക്കുമെന്ന് പറഞ്ഞു; വിയ്യൂർ ജയിലിലെ സിസി ടിവികൾ പരിശോധിക്കണം; മുഖ്യമന്ത്രി ഇടപെടണമെന്ന് സുനിയുടെ ബന്ധുക്കൾ; പിണറായിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി
മൂവാറ്റുപുഴ ഇരട്ട കൊലപാതക കേസിൽ പ്രതി ഒഡീഷയിൽ അറസ്റ്റിൽ; പിടിയിലായത് മരിച്ചവർക്കൊപ്പം തടിമില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി; കൊലപാതകത്തിന് കാരണം സാമ്പത്തിക തർക്കമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം