Bharathമാർച്ച് ഓഫ് ദി നേഷൻ' വാരികയിലും ജയപ്രകാശ് നാരായണന്റെ 'എവരിമാൻസ്' വാരികയിലും സബ് എഡിറ്റർ; ഇന്റർനാഷണൽ എക്സ്‌പ്രസ് വാരികയുടെ സൂപ്പർവൈസിങ് എഡിറ്റർ; അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ ആർ വിജയരാഘവന് ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ ലോകംമറുനാടന് മലയാളി22 Jun 2021 9:17 AM IST
Bharathചിത്തിര തോണിയിലൊഴുകിയ ശരറാന്തൽ തിരിതാണു; മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു; മരണമെത്തിയത് കോവിഡ് ബാധയെത്തുടർന്നു ചികിത്സയിലിരിക്കെ: മൺമറഞ്ഞത് മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന പ്രണയ ഗാനങ്ങൾ സമ്മാനിച്ച കവിമറുനാടന് മലയാളി22 Jun 2021 5:29 AM IST
Bharathപെട്ടിമുടി ദുരന്തത്തിൽ ഉൾപ്പടെ രക്ഷാപ്രവർത്തനത്തിൽ ഏവരും അംഗീകരിച്ച മികവ്; ജീവിതത്തിൽ ഏറ്റവും പ്രധാന്യം നൽകിയതും ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക്; ഒടുവിൽ സ്വന്തം ജീവൻ നൽകി രക്ഷിച്ചത് നിരവധി ജീവനുകൾ; കരാർ ജീവനക്കാരന്റെ മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർമറുനാടന് മലയാളി20 Jun 2021 8:24 AM IST
Bharathചുട്ടുപൊള്ളുന്ന മണ്ണിൽ കാലു പൊള്ളാതിരിക്കാൻ തുടങ്ങിയ ഓട്ടം എത്തിയത് ഒളിമ്പിക്സ് വേദികളിൽ; ലോകോത്തര അത്ലറ്റാക്കിയത് ഇന്ത്യൻ ആർമിയിലെ പരിശീലനം; 'പറക്കും സിങ്' എന്ന് വിശേഷിപ്പിച്ചത് മുൻ പാക് പ്രസിഡന്റ് അയൂബ് ഖാൻ; ഒളിമ്പിക് മെഡൽ കൈവിട്ടത് സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ; മിൽഖാ സിംഗിന്റെ ജീവിതകഥമറുനാടന് ഡെസ്ക്19 Jun 2021 6:28 AM IST
Bharathഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരം 91-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി; മിൽക്കാ സിങിനെ മരണം വിളിച്ചത് കോവിഡിലൂടെ; ഭാര്യ മരിച്ചതും ദിവസങ്ങൾക്ക് മുൻപ്; ഇന്ത്യയെ രാജ്യാന്തര തലത്തിൽ എത്തിച്ച ഇതിഹാസ താരത്തിന് എങ്ങും ആദരാഞ്ജലികൾ, അനുശോചിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയുംമറുനാടന് മലയാളി19 Jun 2021 5:27 AM IST
Bharathകവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു; അന്ത്യം കൊറോണ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് മലയാളിക്ക് പാട്ടിന്റെ പാലാഴി സമ്മാനിച്ച ഗാനരചയിതാവ്മറുനാടന് മലയാളി18 Jun 2021 6:39 PM IST
Bharathആർസിസി അധികൃതരുടെ നിരുത്തരവാദ സമീപനത്തിൽ പൊലിഞ്ഞത് ഒരു ജീവൻ; അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതി മരിച്ചു; മരണത്തിന് ഇടയാക്കിയത് വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതംമറുനാടന് മലയാളി17 Jun 2021 8:42 AM IST
Bharathനടി സ്വാതിലേഖ സെൻഗുപ്ത അന്തരിച്ചു; മരണം വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ; ആദരാഞ്ജലികളുമായി സിനിമാലോകംമറുനാടന് മലയാളി16 Jun 2021 10:13 PM IST
Bharathമീഞ്ചന്ത ആർട്സ് കോളേജിലെ എസ്എഫ്ഐ നേതാവ്; പതിറ്റാണ്ടുകളായി നാടക രംഗത്തും സജീവം; ഒന്നിലേറെ തവണ അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ച പ്രതിഭ; ഒരിക്കൽ അർബുദത്തെ തോൽപ്പിച്ചെങ്കിലും വീണ്ടും പിടിമുറുക്കിയത് മരണത്തിലെത്തിച്ചു: എ ശാന്തകുമാറിനെ ഓർക്കുമ്പോൾജാസിം മൊയ്തീൻ16 Jun 2021 10:01 PM IST
Bharath'അന്തിമ വിധി എന്തായാലും നാടകക്കാരനായി തന്നെ പുനർജനിക്കണം': വരികൾ കുറിച്ച് വച്ച് നാടക സംവിധായകൻ എ ശാന്തകുമാർ വിടവാങ്ങി; ആരോഗ്യനില വഷളായത് അർബുദചികിത്സയ്ക്കിടെ കോവിഡ് കൂടി സ്ഥിരീകരിച്ചതോടെജാസിം മൊയ്തീൻ16 Jun 2021 7:41 PM IST
Bharathചിലതൊക്കെ അങ്ങനെയാണല്ലോ ഇല്ലാതാവുമ്പോൾ മാത്രം എത്ര വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നവ! ഒസ്യത്ത് കവിതയായി എഴുതി മടക്കം; കോവിഡു കാലം നിഷേധിച്ചത് തരാതെ നീ കരുതിവെച്ച സ്‌നേഹമൊക്കെയും തണുത്ത നെറ്റിയിലൊരൊറ്റയുമ്മയായി എന്നിലേക്ക് ഒഴുകണം എന്ന സ്വപ്നം; കരുവാരക്കുണ്ടിന് വേദനയായി സുഹ്‌റ പടിപ്പുരയുടെ വിടവാങ്ങൽമറുനാടന് മലയാളി16 Jun 2021 10:03 AM IST
Bharathഅന്തരിച്ച ഡോ. ജി. പത്മറാവുവിന്റെ സംസ്ക്കാരം ഇന്ന് രാവിലെ കുടുംബ വീട്ടിൽ; ആദരാഞ്ജലികളർപ്പിച്ച് സാംസ്കാരിക കേരളംമറുനാടന് മലയാളി16 Jun 2021 8:55 AM IST