Bharathഅന്തരിച്ച ഡോ. ജി. പത്മറാവുവിന്റെ സംസ്ക്കാരം ഇന്ന് രാവിലെ കുടുംബ വീട്ടിൽ; ആദരാഞ്ജലികളർപ്പിച്ച് സാംസ്കാരിക കേരളംമറുനാടന് മലയാളി16 Jun 2021 8:55 AM IST
Bharathസുഹൃത്തിന്റെ കൃഷിയിടത്തിൽ ഒരു പിടി ചാരമായി മാറി സഞ്ചാരി വിജയ്; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ: പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട നൽകി സിനിമാ ലോകംമറുനാടന് മലയാളി16 Jun 2021 8:04 AM IST
Bharathഅച്ഛൻ മരിച്ച ശേഷം കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് താങ്ങും തണലുമാകാൻ ആഗ്രഹിച്ച മകൾ; പുതിയ വീടിന്റെ ബാധ്യതയും വിദ്യാഭ്യാസ ലോൺ അടച്ച് ഭർത്താവിന് താങ്ങും തണലുമാകാൻ ആഗ്രഹിച്ച മാലാഖ; ജിജോഷ് മിത്രയുടേയും മക്കളുടേയും കണ്ണീര് തോരുന്നില്ല; മകൾക്ക് അന്ത്യയാത്ര ചൊല്ലി അമ്മയും; അശ്വതി വിജയൻ നാടിന്റെ വേദനയാകുമ്പോൾമറുനാടന് മലയാളി15 Jun 2021 7:12 AM IST
Bharathകോവിഡിൽ നിന്ന് ഹസീന മുക്തയായപ്പോൾ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവ്; സൗദിയിലെ ഡ്രൈവർ ക്വാറന്റീന് ശേഷം ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവായപ്പോൾ ഭാര്യയുടെ അലർജി ചികിൽസയ്ക്കായി വീട്ടിൽ നിന്നിറങ്ങി; മുഹമ്മദ് ഷാന്റേയും ഹസീനയുടേയും മരണം അനാഥമാക്കുന്നത് രണ്ട് കുട്ടികളെമറുനാടന് മലയാളി15 Jun 2021 6:43 AM IST
Bharathകന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു; മരണം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ അഭിനയപ്രതിഭമറുനാടന് മലയാളി14 Jun 2021 4:03 PM IST
Bharathബോക്സിങ് പ്രതിഭ ഡിങ്കോ സിങ് ഇനി ഓർമ്മ; അന്ത്യം അർബുദ രോഗത്തെത്തുടർന്നുള്ള ചികിത്സക്കിടെ; വിടപറഞ്ഞത് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ഇന്ത്യൻ ബോക്‌സിംഗിന്റെ മുഖവുമായിരുന്ന കായികതാരം; അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പടെ പ്രമുഖർമറുനാടന് മലയാളി10 Jun 2021 3:06 PM IST
Bharathവിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു; അന്ത്യം വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് കൊൽക്കത്തയിൽ; വിടപറഞ്ഞത് അഞ്ച് തവണ ദേശിയപുരസ്‌കാര നിറവിലെത്തിയ സംവിധായകൻമറുനാടന് മലയാളി10 Jun 2021 12:39 PM IST
Bharathകോട്ടയം ഇടുക്കിലെ ജില്ലകളിലെ കലാകായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യം; സർക്കാർ സർവ്വീസിലിരിക്കെ തന്നെ അഴിമതി വിരുദ്ധപോരാട്ടങ്ങളിൽ സജീവമായി; നാല് തലമുറകളെ ഒരുമിച്ചു നിർത്തിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപം; കടനാടുകാരുടെ സ്വന്തം പാപ്പച്ചായി ഓർമ്മയാകുമ്പോൾമറുനാടന് മലയാളി7 Jun 2021 11:47 AM IST
Bharathറോയിട്ടേഴുസും ഡൗ ജോൺസ് വയറും വരെ വിശകലനങ്ങൾക്കായി സമീപിച്ച മലയാളി; മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അതിസൂക്ഷ്മ വിശകലനങ്ങൾ തെറ്റാതെ നടത്തി; വിടപറയുന്നത് ലോകം അംഗീകരിച്ച സ്‌റ്റോക്ക് അനലിസ്റ്റിനെ; അലക്‌സ് കെ മാത്യൂസിന്റേത് അപ്രതീക്ഷിത വിയോഗംമറുനാടന് മലയാളി6 Jun 2021 7:55 AM IST
Bharathകോൺക്രീറ്റ് ചെയ്ത ഒരാഴ്ച തികയും മുമ്പേ തട്ടിളക്കി; മേൽക്കൂര രണ്ടായി പിളർന്ന് ശരീരത്ത് വീണു; മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; കോന്നിയിൽ അരുൺ കൃഷ്ണന്റേത് ദാരുണാന്ത്യംശ്രീലാല് വാസുദേവന്5 Jun 2021 7:26 PM IST
Bharathകോവിഡ് ബാധിച്ചു മരിച്ച റിങ്കു സിങ് നികുംബയുടെ മരണത്തിൽ തേങ്ങി ബോളിവുഡ്; 'ഡ്രീം ഗേൾ' നായികയുടെ മരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ: നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ട റിങ്കു അവസാനമായി അഭിനയിച്ചത് 'ഹെലോ ചാർളി' എന്ന സിനിമയിൽമറുനാടന് മലയാളി5 Jun 2021 5:35 AM IST
Bharathവരയുടെ സിദ്ധി സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കാത്ത കലാകാരൻ; കോവിഡിനെതിരെ മലയാളത്തിൽ ഏറ്റവുമധികം ബോധവൽക്കരണ കാർട്ടൂണുകൾ വരച്ച വ്യക്തി; ആ വിരലുകൾ ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ കലാലോകം: ഇബ്രാഹിം ബാദുഷയുടെ മരണത്തിൽ കേരളം തേങ്ങുന്നുമറുനാടന് മലയാളി4 Jun 2021 8:16 AM IST