Bharath17 ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ആധ്യാത്മികകേന്ദ്രത്തിന്റെ ആചാര്യൻ; രചിച്ചത് എൺപതിലധികം ആധ്യാത്മികഗ്രന്ഥങ്ങൾ: അന്തരിച്ച നാഗർകോവിൽ ശ്രീധരസ്വാമി സന്നിധാനം മഠാധിപതിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിമറുനാടൻ മലയാളി ബ്യൂറോ31 May 2021 6:46 AM IST
Bharathഅമേരിക്കയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം; കാൻസർ രജിസ്ട്രി തയാറാക്കാൻ നേതൃത്വം നൽകിയ ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധൻ; അന്തരിച്ച പി. ഗംഗാധരന്റെ സംസ്‌ക്കാരം നടത്തിമറുനാടന് മലയാളി29 May 2021 7:56 AM IST
Bharathകൊച്ചിയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യം; ശ്രീനാരായണ സേവികാ സമാജം അന്തേവാസികളുടെ പ്രിയപ്പെട്ട അമ്മ: അന്തരിച്ച സഹോദരൻ അയ്യപ്പന്റെ മകൾ ഐഷ ഗോപാലകൃഷ്ണന് ആദരാഞ്ജലികളുമായി സാംസ്കാരിക കേരളംമറുനാടന് മലയാളി29 May 2021 6:53 AM IST
Bharathസഹായത്തിനും കാരുണ്യത്തിനും പാത്രമായവർ വിങ്ങിപ്പൊട്ടി ഒരുനോക്കുകാണാൻ എത്തി; തൃക്കാക്കര തോപ്പിൽ മേരി ക്വീൻ പള്ളിയിലേക്ക് കോവിഡ് പ്രോട്ടോക്കോൾ മൂലം വരാനാകാത്ത വിഷമത്തിൽ ആയിരങ്ങൾ; ഫാ. ചെറിയാൻ നേരേവീട്ടിലിന് നാടിന്റെ അന്ത്യാഞ്ജലിആർ പീയൂഷ്28 May 2021 9:28 PM IST
Bharath'അപ്പന് മകളെ കാണുമ്പോഴുള്ള സ്‌നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും; എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്'; പ്ലസ് വണ്ണിൽ പഠിച്ച പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായെന്ന് പറഞ്ഞപ്പോൾ മാത്രം പുറം ലോകം അറിഞ്ഞ മഹാമനസ്‌കത; വിടപറയുന്ന ഫാ ചെറിയാൻ നേരേവീട്ടിൽ വൃക്കദാനത്തിലെ മഹനീയ മാതൃകമറുനാടന് മലയാളി28 May 2021 8:51 AM IST
Bharathകുടിയേറ്റകർഷകരുടെയും സാധാരണക്കാരന്റെയും നിയമ വഴിയിലെ വെളിച്ചം; പാലായിൽ നിന്നെത്തി കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായി മാറിയ വക്കീൽ: അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിത്വം: അഡ്വ വർക്കി പൈകട ഇനി മലബാറിന്റെ മനസ്സിലെ തിളങ്ങുന്ന ഓർമമറുനാടന് മലയാളി28 May 2021 7:19 AM IST
Bharathസത്യദീപം മുൻ ചീഫ് എഡിറ്റർ; വൃക്കദാനം നടത്തി മാതൃക കാണിച്ച വൈദീകൻ: അന്തരിച്ച മരട് വിശുദ്ധ ജാന്നാ പള്ളി വികാരി ഫാ. ചെറിയാൻ നേരേവീട്ടിലിന്റെ സംസ്‌ക്കാരം ഇന്ന്; മരട്ജാന്നാ പള്ളിയിലെ പൊതുദർശനത്തിന് ശേഷം സ്വന്തം ഇടവകയായ ഇടപ്പള്ളി തോപ്പിൽ മേരിമാത ദേവാലയത്തിലെത്തിച്ച് സംസ്ക്കരിക്കുംമറുനാടന് മലയാളി28 May 2021 5:25 AM IST
Bharathഫ്രാൻസിൽ നിന്നും സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ വനിത; പേരിലുള്ളത് ഒട്ടേറെ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും: അന്തരിച്ച സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.കെ.ശാരദാമണിക്ക് ജന്മനാടിന്റെ യാത്രാമൊഴിമറുനാടന് മലയാളി27 May 2021 5:52 AM IST
Bharathഒറ്റ ബസിൽ നിന്ന് വളർന്നത് 3000-ലധികം ബസുകളിലേക്ക്; 4000 ൽ അധികം ജീവനക്കാരുടെ തൊഴിൽദാതാവ്; 400 കോടിയിലധികം രൂപയുടെ സമ്പാദ്യം; വാർഷിക വരുമാനം 1200 കോടിയിലേറെ; കോവിഡ് താണ്ഡവത്തിൽ ജീവൻ പൊലിഞ്ഞത് എസ് ആർ എസ് ട്രാൻസ്പോർട്സ് ഉടമ കെടി രാജശേഖറുംമറുനാടന് ഡെസ്ക്25 May 2021 6:23 PM IST
Bharathറാന്നി വലിയ തോട്ടിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി; ജോൺ ചാക്കോയുടെ മൃതദേഹം കണ്ടെടുത്തത് പാലത്തിന് തൂൺ നിർമ്മിക്കാൻ എടുത്ത കുഴിയിൽ; തെരച്ചിൽ കണ്ടു കൊണ്ടു നിന്ന വ്യാപാരിയും കുഴഞ്ഞു വീണ് മരിച്ചുശ്രീലാല് വാസുദേവന്24 May 2021 3:37 PM IST
Bharathപത്മശ്രീ, ശാന്തിസ്വരൂപ് ഭട്‌നാഗർ പുരസ്‌കാര ജേതാവ്; ഭാഭ അറ്റോമിക് റിസർച് സെന്റർ ഡയറക്ടർ, ആണവോർജ വകുപ്പു സെക്രട്ടറി എന്നീ പദവികൾ വഹിച്ച വ്യക്തി: അന്തരിച്ച ആണവ ശാസ്ത്രജ്ഞൻ ശ്രീകുമാർ ബാനർജിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി24 May 2021 7:07 AM IST
Bharathഅമ്മാവന്റെ സ്റ്റുഡിയോയിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു; സിനിമാമോഹം എത്തിച്ചത് സംവിധായകൻ ഐ വി ശശിയുടെ പ്രിയപ്പെട്ടവരുടെ പട്ടികയിൽ; വി ജയറാമിന്റെ ക്യാമറ ഒപ്പിയെടുത്തത് ദേവാസുരം, മൃഗയ ഉൾപ്പടെ ദക്ഷിണേന്ത്യയിലെത്തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങൾ; മഹാമാരിക്ക് കീഴടങ്ങി ഒരു പ്രതിഭകൂടി വിടവാങ്ങുമ്പോൾമറുനാടന് മലയാളി22 May 2021 3:40 PM IST