Bharath - Page 213

തമിഴ്താരം നിതീഷ് വീര അന്തരിച്ചു; നിര്യാണം കോവിഡ് ബാധയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ; പ്രേക്ഷക മനസ്സിൽ ഇടംനേടിയത് അസുരനിലെ വില്ലൻ വേഷത്തിലൂടെ
ജോത്സ്യൻ പറഞ്ഞു ഈ പെൺകുട്ടി ജനിച്ചപ്പോൾ ആ വീട്ടിൽ നൂറു മടങ്ങ് അഭിവൃദ്ധിയുണ്ടായി,ആ കുട്ടിയെ വിവാഹം ചെയ്തു കൊണ്ടുപോകുന്ന വീട്ടിലും അതുപോലെ ഐശ്വര്യം വരും; പ്രവചനത്തെ അച്ചെട്ടാക്കി ലോകത്തെ വിസ്മയിപ്പിച്ച ലീല ഗ്രൂപ്പ്; ക്യാപ്റ്റൻ കൃഷ്ണൻ നായരെ ലോകത്തിന്റെ നെറുകയിലെത്തിച്ച പെൺകരുത്ത്; ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡിനെ അനശ്വരമാക്കി ലീല വിടവാങ്ങുമ്പോൾ
ഫിനാൻഷ്യൽ എക്സ്‌പ്രസ് മാനേജിങ് എഡിറ്ററും കോളമിസ്റ്റുമായ സുനിൽ ജെയിൻ കോവിഡ് ബാധിച്ചു മരിച്ചു; മരണത്തിൽ നടുങ്ങി മാധ്യമ ലോകം; അനുശോചനവുമായി പ്രസിഡന്റും പ്രധാനമന്ത്രിയും അടങ്ങിയ പ്രമുഖർ
കേരളാ പൊലീസ് ഫുട്‌ബോൾ ടീമിനെ രാജ്യത്തെ ഒന്നാംനിര ടീമായി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി: വിരമിച്ചത് ക്രൈം ബ്രാഞ്ചിൽ നിന്നു ഡിവൈഎസ്‌പിയായി; അന്തരിച്ച പൊലീസ് ഫുട്‌ബോൾ ടീം സ്ഥാപക മാനേജർ അബ്ദുൽ കരിമിന്റെ കബറടക്കം നടത്തി
യേശുദാസിന്റെയും രവീന്ദ്രൻ മാഷിന്റെയും സംഗീതസഹായി; ചക്രവർത്തി സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഒരുക്കിയ പ്രതിഭ; സംഗീത സംവിധായകൻ പി.സി.സുശി കോവിഡ് ബാധിച്ച് അന്തരിച്ചു
നന്ദുട്ടാ താങ്ങാൻ പറ്റുന്നില്ല മോനെ.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? യശോധയെ പോലെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി;  നന്ദു മഹാദേവന്റെ മരണത്തിൽ വേദനയോടെ സീമ ജി നായർ
രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വിപുലമായ സുഹൃദ് വലയത്തിന്റെ ഉടമ; പെരുമ്പാവൂരുകാരുടെ സ്വന്തം പാത്തിക്കലച്ചൻ ; പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്‌കോപ്പ വിടവാങ്ങുമ്പോൾ
എസ് ഐയെ സിനിമാക്കാരനാക്കിയത് സുബ്രഹ്മണ്യം മുതലാളി; അംബ അംബിക അംബാലികയിൽ തുടങ്ങി അറുപതിൽ അധികം വേഷങ്ങൾ; കാക്കിക്കുള്ളിലെ കലാകാരൻ സംഘത്തിലെ പ്രായിക്കര അപ്പയായി കൈയടിയും നേടി; ചാണക്യനിലും അഥർവത്തിലും ഇന്നലെയിലും ശ്രദ്ധേയ വേഷങ്ങൾ; എസ് പിയായി വിരമിച്ച നടൻ പിസി ജോർജ് അന്തരിച്ചു
ആസാം സാഹിത്യത്തിലെ തലമുതിർന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനും; ഹൊമേൻ ബോർഗോഹെയ്‌ന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സാഹിത്യ ലോകം: അന്ത്യം കോവിഡാനന്തര ശാരീരിക വിഷമതകളെ തുടർന്ന്