Bharathനാട്ടലെത്തുമ്പോഴെല്ലാം പ്രദേശത്തെ സൗഹൃത കൂട്ടായ്മകളിൽ സജീവമാകും; വീരമൃത്യു വരിച്ചത് പുതുതായി വച്ച വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ച് കൊതി തീരും മുമ്പേ; പൂക്കാട്ടെ കരയിപ്പിച്ച് കാശ്മീരിലെ ഭീകരാക്രമണം; ഭീകരാക്രമണം ജീവനെടുത്ത ശ്രീജിത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻജാസിം മൊയ്ദീൻ9 July 2021 11:17 AM IST
Bharathശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ചു; ജീവിതം മുഴുവൻ മുറുകെ പിടിച്ചത് ഗുരുവിന്റെ ദർശനങ്ങൾ; ശിവഗിരി ബ്രഹ്‌മ വിദ്യാലയം സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി;കേരളത്തിലെ തലമുതിർന്ന സന്യാസി ശ്രേഷഠൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി7 July 2021 1:34 PM IST
Bharathതാര രാജ്ഞി ദേവിക റാണിയുമായുള്ള കണ്ടുമുട്ടൽ എല്ലാം മാറ്റിമറിച്ചു; സിനിമാ ടാക്കിസ് നടത്തിപ്പുകാരൻ പിടിച്ചടക്കിയത് ബോളിവുഡിന്റെ സിംഹാസനം; പാക്കിസ്ഥാനും അംഗീകരിച്ച ഇന്ത്യൻ നടന വിസ്മയം; ബോളിവുഡിനെ അടക്കി ഭരിച്ച കൊലക്കേസ് ദൃസാക്ഷി; യുസഫ്ഖാൻ പത്മവിഭൂഷൻ ദിലീപ് കുമാറായി; നഷ്ടമാകുന്നത് ഇതിഹാസത്തെമറുനാടന് മലയാളി7 July 2021 12:24 PM IST
Bharathരാജ്യത്തെ ഒട്ടുമിക്ക സർവ്വകലാശാലകൾക്കും വേണ്ടി രസതന്ത്രം ബുക്ക് തയ്യാറാക്കിയ അദ്ധ്യാപകൻ; കെമിസ്ട്രി ബോർഡ് ഓഫ് സ്റ്റഡീസിന്റെയും പരീക്ഷാ ബോർഡുകളുടെയും അധ്യക്ഷ സ്ഥാനം വഹിച്ച വ്യക്തി: അന്തരിച്ച പ്രഫ. എ. ഒ തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് കേരളംസ്വന്തം ലേഖകൻ7 July 2021 6:26 AM IST
Bharathവെള്ളം കുടിക്കാൻ വിഷമം; സിപ്പർ ബോട്ടിലിനും സ്‌ട്രോയ്ക്കും സിപ്പർ ബോട്ടിലിനും സ്‌ട്രോയ്ക്കും അപേക്ഷിച്ചപ്പോൾ നിരാശ; ഒരു മാവോയിസ്റ്റ് എന്ന് എൻഐഎ; തുടരെ നിഷേധിച്ച് സ്റ്റാൻ സ്വാമിയും; ജാമ്യം പോലും കിട്ടാതെ വിടവാങ്ങലുംമറുനാടന് മലയാളി5 July 2021 7:12 PM IST
Bharathമനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി അന്തരിച്ചു; അന്ത്യം ബാന്ദ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിവരം പുറംലോകം അറിഞ്ഞത് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവേ; 'മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ സ്തബ്ധരാണ്; ഞങ്ങൾക്ക് പറയാൻ വാക്കുകളില്ലെന്ന്' ജസ്റ്റിസ് എസ് എസ് ഷിൻഡെമറുനാടന് മലയാളി5 July 2021 3:29 PM IST
Bharathതിരുവനന്തപുരത്തെ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമയുടെ ആത്മഹത്യ ലോക്ക് ഡൗണിൽ ജീവിതം തകർന്ന്; പത്ത് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു, മകളുടെ സ്വർണം അടക്കം പണയത്തിൽ; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നിർമ്മൽ ചന്ദ്രന്റെ പ്രതീക്ഷകൾ തകർത്തുമറുനാടന് മലയാളി2 July 2021 11:59 AM IST
Bharathപിതാവിന്റെ പാത പിന്തുടർന്ന് തോട്ടം വ്യവസായത്തിലെത്തി; കുട്ടിക്കാനം, ആനവിലാസമുൾപ്പടെ യാഥാർത്ഥ്യമാക്കിയത് ആറോളം എസ്റ്റേറ്റുകൾ; രാജ്യത്തെ ആദ്യ ബ്ലോക്ക് റബർ പ്രോസസിങ് ഫാക്ടറി ഉടമ എന്ന ഖ്യാതിക്കൊപ്പം ഹൈറേഞ്ചിലെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് മാതൃകയുമായി; മൈക്കിൾ എ. കള്ളിവയലിൽ ഓർമ്മയാകുമ്പോൾമറുനാടന് മലയാളി27 Jun 2021 6:57 AM IST
Bharathതമ്പാനൂരിലെ പൊളിച്ച് മാറ്റുന്ന കെട്ടിടത്തിൽ കഴിയുന്ന തമിഴ് നാടോടികളുടെ ഫോട്ടോയുമായി തുടക്കം; ഇംഎംഎസിന്റെ സത്യപ്രതിജ്ഞയും പകർത്തി; ചെമ്മീൻ സിനിമയിലൂടെ നിശ്ചല ഛായാഗ്രാഹകനാക്കി; ക്യാമറയിലൂടെ നോക്കി പകർത്തിയതെല്ലാം വിസ്മയമായി; സന്തോഷ് ശിവന്റെ അച്ഛനും; ശിവൻസ് സ്റ്റുഡിയോയുടെ നാഥൻ യാത്രയായി; ശിവന് ആദരാജ്ഞലിമറുനാടന് മലയാളി24 Jun 2021 6:31 AM IST
Bharathഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നു; വിളിച്ചിട്ടും ഉണർന്നില്ല; ദി ഹിന്ദു കേരള ബ്യൂറോ ചീഫ് എസ് അനിൽ രാധാകൃഷ്ണൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമെന്ന് സംശയം; അനുശോചനങ്ങളുമായി പ്രമുഖർമറുനാടന് മലയാളി23 Jun 2021 9:06 PM IST
Bharathകോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത; പാപനാശം ശിവനിൽ നിന്ന് സംഗീതാഭ്യാസം; തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർത്ഥിനി; സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും തമിഴ് കൃതികളും ആസ്വാദകർക്ക് വിളമ്പിയ കച്ചേരികൾ; വിപുലമായ ശിഷ്യവലയം; പാറശ്ശാല ബി പൊന്നമ്മാൾ ഓർമയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 3:20 PM IST
Bharathവിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു; അന്ത്യം വലിയശാല തെരുവിലെ വീട്ടിൽ; വിടവാങ്ങിയത് രാജ്യം പത്മശ്രീ നൽകി ആദരിച്ച സംഗീത പ്രതിഭമറുനാടന് മലയാളി22 Jun 2021 2:51 PM IST