Bharath - Page 299

സമ്മേളനത്തിന് എത്താൻ 4 ഉപാധികൾ; നേതൃത്വം അയയുമ്പോൾ നിലപാട് കടുപ്പിച്ച് വി എസ്; നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് മടങ്ങും; തലമുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾക്ക് കേന്ദ്ര നേതാക്കൾ; പറയുന്നതെല്ലാം അതുപോലെ അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായിയും
എല്ലാം രാജിയാകും; മുതിർന്ന നേതാവിനെ വിട്ടൊരു കളിക്ക് സിപിഎമ്മില്ല; സെക്രട്ടറിയേറ്റ് പ്രമേയം പിബി പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന നേതൃത്വം; സമ്മതം വാങ്ങിയാണ് വി എസ് സമ്മേളനത്തിൽ നിന്ന് പോയതെന്ന് കോടിയേരി; കേന്ദ്ര നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണമെന്ന് സമ്മേളന പ്രതിനിധിയുടെ വിമർശനം; ഇങ്ങനെ വിമർശനം കേട്ടിരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വി എസ്; പൊതുചർച്ച വിചാരണ ആയപ്പോൾ കാരാട്ടിനെ പ്രതിഷേധം അറിയിച്ച് വി എസ് സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയി
വി എസ് നാളെ സമ്മേളനത്തിന് പോകും; വേദി വിട്ടത് ആരോപണങ്ങൾ കേട്ടു സഹികെട്ടതിനാൽ; എല്ലാം കാരാട്ടിനെ അറിയിച്ചിട്ടുമുണ്ട്; ക്ഷുഭിതനെങ്കിലും പാർട്ടി വിടുകയില്ല; സംസ്ഥാന സമിതിയിലും ഉണ്ടാകും; അച്യുതാനന്ദനുമായി ഫോണിൽ സംസാരിച്ച ബെർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത്
വി എസ് പാർട്ടി വിരുദ്ധനെന്ന പിണറായിയുടെ പരസ്യ പ്രസ്താവന കടുത്തുപോയെന്ന് പോളിറ്റ്ബ്യൂറോ; സമ്മേളന വേദിയിൽ വിഎസിന് പ്രസംഗ വിലക്കും; സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പടത്തലവനെ ഗൗനിക്കാതെ നേതാക്കളും അണികളും
മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയത് വി എസ് സമ്മതിച്ചു; തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി; വിഎസിന്റെ 52 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിയ പ്രവർത്തന റിപ്പോർട്ടുമായി ആഞ്ഞടിച്ച് പാർട്ടി സെക്രട്ടറി
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് അന്തർദേശീയ പ്രശസ്തി! റിപ്പോർട്ട് ചെയ്യാൻ റഷ്യയിൽ നിന്നും ചാനൽ സംഘം ആലപ്പുഴയിൽ; കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് സ്പിരിറ്റ് കണ്ട് അന്തംവിട്ട് റഷ്യൻ മാദ്ധ്യമപ്രവർത്തകർ
കേന്ദ്ര സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ്: ജനകീയ അടിത്തറ തകർന്നതാണ് ബംഗാളിൽ തിരിച്ചടിക്ക് കാരണമെന്നും പ്രകാശ്കാരാട്ട്; കേരളത്തിലെ വിഭാഗീയത വിഷയമാക്കാതെ പാർട്ടി സമ്മേളനത്തിൽ സിപിഐ(എം) ജനറൽ സെക്രട്ടറി
വി എസ് കൊടി ഉയർത്തി; പിണറായി ദീപശിഖ തെളിയിച്ചു; വിപ്ലവമണ്ണിൽ സിപിഐ(എം) സംസ്ഥാന സമ്മേളനം തുടങ്ങി; വിസും പിണറായിയും മെരുങ്ങുമോ? ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആലപ്പുഴ സമ്മേളനം നിർണ്ണായകമാകും
എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ നടത്തിയതിന് കേരളത്തിലെ മാദ്ധ്യമങ്ങൾ മാപ്പുപറയുമോ? സിപിഐ(എം) സെക്രട്ടറി പദത്തിലെ വിജയൻ യുഗം അവസാനിക്കുമ്പോൾ ഒരു മാദ്ധ്യമ വിചാരം