Karnatakaസിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.25 Feb 2015 10:39 AM IST
Tamil Naduവി എസ് സംസ്ഥാന സമ്മേളന വേദി വിട്ടത് തെറ്റ്; സമിതിയിൽ സീറ്റൊഴിച്ചിട്ടത് വി എസിനാണെന്നു പറയാനാകില്ല; റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കാമെന്നു പറഞ്ഞത് പിണറായിയെന്നും കോടിയേരി24 Feb 2015 6:06 PM IST
Tamil Naduആ ഒഴിച്ചിട്ട കസേരയിലേക്ക് വി എസ് എത്തിയില്ല; പാർട്ടിക്ക് വിധേയനാകണമെന്ന് അഭ്യർത്ഥിച്ച് പ്രകാശ് കാരാട്ട്; ഗൗരിയമ്മയും എംവി രാഘവനും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്ന് കോടിയേരി; വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ടെന്ന് പിണറായി; സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി23 Feb 2015 9:00 PM IST
Tamil Naduവി എസിന് എല്ലാ പരിഗണനയും നൽകുമെന്ന് കോടിയേരി; പ്രമേയത്തിൽ പറഞ്ഞത് പാർട്ടി വിരുദ്ധ മനോഭാവമെന്നു മാത്രം; സീറ്റ് ഒഴിച്ചിട്ടത് പാർട്ടിക്കു തീരുമാനമെടുക്കാൻ: നയം വ്യക്തമാക്കി പുതിയ പാർട്ടി സെക്രട്ടറി23 Feb 2015 2:12 PM IST
Tamil Naduസിപിഎമ്മിന്റെ അമരത്ത് ഇനി കോടിയേരി ബാലകൃഷ്ണൻ; പ്രതിസന്ധികളിൽ നട്ടം തിരിയുന്ന പാർട്ടിക്ക് രക്ഷകനാകുമോ ഈ കണ്ണൂർക്കാരൻ; വി എസിനെ ഒഴിവാക്കി പ്രഖ്യാപിച്ച സംസ്ഥാന സമിതിയിൽ യുവാക്കൾക്കും പ്രാധാന്യം23 Feb 2015 12:21 PM IST
Tamil Naduപാർട്ടി വിരുദ്ധനെന്ന മുദ്രയുമായി മുന്നോട്ട് പോകാനാകില്ല; അച്ചടക്ക ലംഘനം ഒഴിവാക്കാൻ വാർത്താ സമ്മേളനം റദ്ദാക്കിയത് യെച്ചൂരി പറഞ്ഞതിനാൽ; ഇങ്ങനെ അധികകാലം പ്രതിപക്ഷ നേതാവായി തുടരില്ലെന്നും വിഎസിന്റെ മുന്നറിയിപ്പ്23 Feb 2015 12:07 PM IST
Tamil Naduതാൻ നിസ്സഹായൻ; പാർട്ടി വിരുദ്ധനെന്ന പരാമർശം നിലനിൽക്കുന്നതിനാൽ ആലപ്പുഴയ്ക്കില്ല; പരാമർശങ്ങൾ ഒഴിവാക്കിയത് നല്ലത്; ടി പി കേസ് പ്രതികൾക്കെതിരെ നടപടി വേണം: സമ്മേളന വേദി വിട്ടതിന് വിശദീകരണവുമായി വി എസ്23 Feb 2015 10:47 AM IST
Tamil Naduവിഎസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് സ്വരാജ് പറഞ്ഞെന്ന് കേരള കൗമുദി; ജയശങ്കറിന്റെ വാക്കുകൾ സ്വരാജിന്റേതാക്കിയതിനെതിരെ സോഷ്യൽ മീഡിയ; പാർട്ടി സ്ഥാപിച്ച നേതാവിനെതിരെ ആഞ്ഞടിച്ച് ഇളം തലമുറ23 Feb 2015 10:18 AM IST
Tamil Naduചടയൻ മരിച്ചപ്പോൾ പിണറായിയെ സെക്രട്ടറിയാക്കാൻ ചരടു വലിച്ചത് വി എസ്; ഗുരുശിഷ്യ ബന്ധം ശത്രുതയിലേക്ക് നീങ്ങിയത് അധികാര കൊതിയും പെരുന്തച്ചൻ കോംപ്ലക്സും അതിരു വിട്ടപ്പോൾ23 Feb 2015 9:45 AM IST
Tamil Naduവിഎസിന് വീണ്ടും സിപിഐ(എം) വഴങ്ങി; പ്രവർത്തന റിപ്പോർട്ടിലെ മുതിർന്ന സഖാവിനെതിരായ പരാമർശങ്ങൾ പിൻവലിച്ചു; തീരുമാനം സംസ്ഥാന സമിതിയെ അറിയിച്ചത് പിണറായി വിജയൻ; യെച്ചൂരിയും ബംഗാൾ ഘടകവും നടത്തിയ നീക്കം ഫലം കണ്ടു; പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കില്ല; വി എസ് നാളെ ആലപ്പുഴയിലെത്തുമെന്ന് സൂചന22 Feb 2015 11:55 PM IST
Tamil Naduഒന്നുകിൽ സമ്മേളനത്തിന് വരിക; അല്ലെങ്കിൽ പുറത്തു പോകാം; വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് മുതിർന്ന സഖാവ് ചെയ്ത തെറ്റ്; മടങ്ങി വന്നാൽ മാത്രം ബാക്കിയുള്ളവ ചർച്ച ചെയ്യും; വിഎസിന് അന്ത്യശാസനവുമായി ജനറൽ സെക്രട്ടറി കാരാട്ട്; പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുമെന്ന സൂചനയുമായി വിഎസും; സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം22 Feb 2015 5:46 PM IST
Tamil Naduഅനുരഞ്ജന ശ്രമങ്ങൾക്കു വഴങ്ങിയില്ല; സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്തേക്ക് മടങ്ങി; പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചന; പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകാതെ കേന്ദ്ര നേതൃത്വം22 Feb 2015 2:32 PM IST