Delhiവി എസിന് കത്തെഴുതി, ഭർത്താവ് ജീവനൊടുക്കി; ശ്വസകോശം ചുരുങ്ങുന്നു,മക്കൾ ഹൃദ്രോഗബാധിതർ; ഇതിനിടയിൽ ജപ്തി ഭീഷിണിയും; പ്രതീക്ഷ ഒപ്പമുണ്ടെന്ന സർക്കാർ നിലപാടിൽ മാത്രമെന്ന് രാജമ്മ; മതികെട്ടാനിലെ കണ്ണീർ കാഴ്ചകൾപ്രകാശ് ചന്ദ്രശേഖര്‍2 Jun 2021 10:01 AM IST
Delhiഅടുത്ത സുഹൃത്തുക്കൾ അത്മഹത്യയ്ക്കൊരുങ്ങി; മരണമല്ല പ്രതികാരമെന്നും ഉറ്റവരെ കണ്ണീരിലാക്കരുതെന്ന് പറഞ്ഞ് പിൻതിരിപ്പിച്ചു; ജീവിതം കടന്നുപോയത് കയ്പേറിയ അനുഭവങ്ങളുടെ; എല്ലാം ഇന്നും കൺമുന്നിലുണ്ട്; മതികെട്ടാൻ കുടിയിറക്ക് കാലത്തെ അനുഭവം വിവരിച്ചു കൃഷ്ണൻ നായർപ്രകാശ് ചന്ദ്രശേഖര്‍1 Jun 2021 11:07 AM IST
Delhi2002ൽ സുധാകരൻ പറഞ്ഞത് വനഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ; മാണി നടത്തിയത് പട്ടയ ഭൂമി അടക്കം പിടിച്ചെടുക്കുന്ന അസാധാരണ ഇടപെടൽ; കുടിയിറക്കിന് രണ്ട് ദശാബ്ദമാകുമ്പോൾ കോടികളുടെ ആസ്തിയുണ്ടായിരുന്നവരെല്ലാം ദുരിത കയത്തിലായി; കടബാധ്യത പെരുകി ഇവരെല്ലാം ആത്മഹ്യാ മുനമ്പിൽ; മതികെട്ടാനിലെ കണ്ണീർ കാഴ്ച തേടി മറുനാടൻപ്രകാശ് ചന്ദ്രശേഖര്‍31 May 2021 12:54 PM IST
Delhiബേക്കലിലെ 2004ലെ ബിഡ് സൗഹൃദം ഉറപ്പിച്ചു; ടൗൺ പ്ലാനിങ് ഓഫീസിൽ തിരിച്ചെത്തി അവധി അപേക്ഷ നൽകി; അനുമതി കിട്ടും മുമ്പുള്ള വെയിറ്റിങ് പിരീഡിൽ നജീബ് മുതലാളിക്ക് വേണ്ടി എടുത്തത് ഇരട്ടപ്പണി; എയർ ട്രാവൽ എന്റർപ്രൈസസിലെ പഴയ ജീവനക്കാരന് 2015ൽ കൺഫേർഡ് ഐഎഎസും; വിരമിക്കുന്ന യു.വി ജോസ് സർക്കാരിനോട് ചെയ്തതു കൊടുംചതി; രേഖകൾ മറുനാടന്വിഷ്ണു ജെജെ നായർ31 May 2021 11:49 AM IST
Delhiമഞ്ജുവാര്യരെ അഭിനയിക്കാൻ വിടാത്തതെന്താണെന്ന് ചോദിച്ചപ്പോൾ ദിലീപിന്റെ മറുപടി സിനിമ രംഗത്ത് വൈറലായി; എന്റെ ഭാര്യയെ മറ്റൊരാൾ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ല..അവൾ എന്നെ മാത്രം കെട്ടിപ്പിടിച്ചാൽ മതി; അങ്ങിനെയെങ്കിൽ ദിലീപ് അഭിനയിക്കാൻ പാടുണ്ടോ? മറുപടി ഇങ്ങനെയായിരുന്നു; ദിലീപിന്റെ ജയിൽ ജീവിതം-ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരിയുടെ പരമ്പര രണ്ടാം ഭാഗംപല്ലിശ്ശേരി4 Jan 2019 3:48 PM IST
Delhiദിലീപേ കൂടുതൽ അഭിനയം വേണ്ട.. ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും; സിനിമാ രംഗം നന്ദിയില്ലായ്മയുടെ കൂടാരമാണ്; അവസരം വരുമ്പോൾ ഇയാളും തിരിഞ്ഞു കൊത്തും; ഞാൻ അത്തരക്കാരനല്ല...എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ദിലീപ്; മലയാള സിനിമയിലെ വിഷം..അതാണോ ദിലീപ്? ദിലീപിന്റെ ജയിൽ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി തുറന്നെഴുതുന്നു; പരമ്പര ഒന്നാം ഭാഗംപല്ലിശ്ശേരി3 Jan 2019 6:06 PM IST
Delhiകാന്തപുരം നടത്തുന്നത് അധോലോകം എത്രയോ പിന്നിൽ എന്ന് പറയിപ്പിക്കുന്ന ആത്മീയ ചൂഷണം; മുടി സൂക്ഷിക്കാനുള്ള പള്ളിക്കെന്ന പേരിൽ പിരിച്ചത് കോടികൾ; അവസാനം കോടതി ചോദിച്ചപ്പോൾ പറഞ്ഞത് അങ്ങനെ ഒരു പിരിവ് എടുത്തിട്ടില്ലെന്നും; പൊതുവേദിയിലെ പരിശോധനയ്ക്ക് എന്തുകൊണ്ട് കാന്തപുരം തയ്യാറാകുന്നില്ല? മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ജിഷാൻ മാഹിയുടെ പരമ്പര അവസാന ഭാഗം22 Dec 2018 6:55 PM IST
Delhiപരസ്യമായി സ്റ്റേജിൽ കാന്തപുരത്തിനായി ഗർജ്ജിക്കുമ്പോഴും രഹസ്യമായി തിരുകേശം വ്യാജമാണെന്ന് സമ്മതിച്ച് നേതാക്കൾ; തിരുകേശത്തിൽ എല്ലാവാദങ്ങളും പരിശോധനകളും പൊളിഞ്ഞിട്ടും സംഘടന തകരുമെന്ന് പറഞ്ഞ് സത്യത്തിന് തടയിട്ട് നേതാക്കൾ; കേശം മുംബൈയിൽനിന്ന് കൊണ്ടുപോയി അബുദബി വഴി വീണ്ടും കേരളത്തിലേക്ക് ...പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്നത് പോലെ; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകളിലൂടെ; ജിഷാൻ മാഹിയുടെ പരമ്പര മൂന്നാംഭാഗം21 Dec 2018 7:22 PM IST
Delhiകാന്തപുരത്തിന് തിരുകേശം കൊടുത്തുവെന്ന് പറയുന്ന ഇഖ്ബാൽ മുഹമ്മദ് ജാലിയവാല എന്നയാളെ മുംബൈയിൽ ആർക്കും അറിയില്ല; പൊട്ടിപ്പൊളിഞ്ഞ ഒരു പഴകിയ ബിൽഡിംഗിങ്ങിലെ ജാലിയവാലയുടെ കുടുസ്സുമുറയിൽ ഉള്ളത് പതിനായിരക്കണക്കിന് മുടികൾ! തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും കാന്തപുരം വിഭാഗം നേതാക്കൾ വിവരം മൂടിവെച്ചു; ജിഷാൻ മാഹിയുടെ പരമ്പര രണ്ടാം ഭാഗം19 Dec 2018 5:00 PM IST
Delhiകാന്തപുരത്തിന് മുടികൾ ലഭിച്ച അതേ വ്യക്തിയിൽ നിന്ന് തന്നെ 18 മുടികൾ സ്വന്തമാക്കാൻ എനിക്കും കഴിഞ്ഞു; അഹമ്മദ് ഖസ്റജിയുടെ വീട്ടിൽ കെട്ടു കണക്കിന് മുടികൾ കണ്ണാടി കൂട്ടിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ട് മലയാളികൾ ഞെട്ടിയിട്ടുണ്ട്; തട്ടിപ്പ് കേശത്തിന്റെ അണിയറകളിലൂടെ നടത്തിയ യാത്ര കാന്തപുരത്തിന്റെ മുൻ അനുയായി 'മറുനാടനോട്' വെളിപ്പെടുത്തുന്നു; 'കാന്തപുരവും തിരുകേശ തട്ടിപ്പുകളും' ജിഷാൻ മാഹി എഴുതുന്ന പരമ്പര ഇന്നു മുതൽ18 Dec 2018 11:02 AM IST
Delhiവിദ്യാഭ്യാസ കച്ചവടത്തിന് എതിരെ സമരം ചെയ്താണ് എംവി രാഘവനെ തടയാനെത്തിയ സഖാക്കൾ കൂത്തുപറമ്പിൽ വെടിയേറ്റു മരിച്ചത്; അനഭിമതനെന്ന് മുദ്രകുത്തിയ എംവിആറിനെ പിന്നീട് സി.പി.എം ധീരനായ നേതാവെന്ന് വിശേഷിപ്പിച്ച് കൂടെ കൂട്ടി; എംവിആർ തുടങ്ങിയ പരിയാരത്തെ സ്വാശ്രയ കോളേജ് ഇന്ന് ഭരിക്കുന്നത് സി.പി.എം; പാർട്ടിയുടെ നേതൃത്വത്തിൽ വേറെയും സ്വാശ്രയ കോളേജുകൾ; അപ്പോൾ രാഘവന് എതിരെ ഉണ്ടായ കൂത്തുപറമ്പ് സമരം എന്തിനായിരുന്നു?27 Nov 2017 1:55 PM IST
Delhiബദൽ രേഖ പാസാക്കിയെടുത്തെങ്കിൽ എംവി രാഘവനും ഒപ്പമുള്ളവരും അന്ന് സംസ്ഥാനസമിതി പിടിച്ചെടുക്കുമായിരുന്നു; ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ എം വിജയകുമാറിനെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാക്കുന്നതിൽ എംവിആർ വിജയിച്ചു; പാർട്ടി സസ്‌പെൻഡ് ചെയ്തശേഷം വിളിച്ച അനുരഞ്ജന ചർച്ചയ്ക്ക് വന്നപ്പോൾ ചായ നിരസിച്ച് രാഘവൻ ചോദിച്ചു: 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും'?26 Nov 2017 3:11 PM IST