Greetingsസ്മാർട്ട്ഫോണുകളുടെ രാജാവാകാൻ ഇന്നുമുതൽ വൺ പ്ലസ് 5 വരുന്നു; 30,000 രൂപ വിലയുള്ള പുതിയ സ്മാർട്ട്ഫോണിൽ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടെന്നറിയാമോ?21 Jun 2017 8:56 AM IST
Greetingsഷവോമി വാങ്ങാൻ ഇനി ഓൺലൈനിൽ കാത്തുനിൽക്കേണ്ട; ചൈനീസ് മൊബൈൽ ഭീമന്റെ ഇന്ത്യയിലെ ആദ്യത്തെ ഓഫ്ലൈൻ ഷോപ്പ് ബംഗളുരുവിൽ തുറന്നു; മറ്റു നഗരങ്ങളിലും ഉടൻ11 May 2017 6:43 PM IST
Greetingsഗൂഗിൾ ഡോക്യുമെന്റ് അറ്റാച്ച് ചെയ്തെത്തുന്ന ഇ- മെയിൽ തുറക്കരുത്; തുറന്നാൽ പണി കിട്ടുന്നത് നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും; പ്രചരിക്കുന്നത് എട്ടിന്റെ പണി തരുന്ന വൈറസ്4 May 2017 11:29 AM IST
Greetingsആപ്പിളിന്റെ ഐ ഫോണുകൾ ഇനി 'മേഡ് ഇൻ ഇന്ത്യ'യാകും; ബാംഗ്ലൂരിൽ ഫോൺ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനിയുടെ തീരുമാനം; ഔദ്യോഗികമായി സ്വാഗതം ചെയ്ത് കർണാടക സർക്കാർ3 Feb 2017 9:38 AM IST
Greetings31,990 രൂപയുടെ ഐഫോൺ സിക്സ് 9,990 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം; പകരം നല്കേണ്ടത് ഐഫോൺ സിക്സ് പ്ലസ്; മോട്ടോ എക്സ് പ്ലേയും അസൂസ് സെൻഫോൺ 2വും നല്കിയാൽ 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്കൗണ്ട്; ഓഫറുമായി ഫ്ളിപ്കാർട്ട്4 Jan 2017 7:49 PM IST
Greetingsവിലക്കുറവിന്റെ മൂന്ന് പുത്തൻ മോഡലുകളുമായി സാംസങ്; വെള്ളത്തിലോ പൊടിയിലോ വീണാൽ ഒന്നും സംഭവിക്കില്ല; എ3, എ5, എ7 ഫോണുകൾ വിൽപനയ്ക്ക്3 Jan 2017 8:42 AM IST
Greetingsആപ്പിളിന്റെ കുത്തക തകർക്കാൻ ഗൂഗിൾ പിക്സൽ വരുന്നു; സ്മാർട് ഫോൺ വില 57,000 രൂപ മുതൽ; ഈ മാസം തന്നെ ഇന്ത്യയിലെത്തും5 Oct 2016 3:27 PM IST
Greetingsമൊബൈലിൽ ഗെയിംകളിച്ച് മതിമറന്ന് ആരെങ്കിലും രാജ്യത്തിന്റെ അതിർത്തി കടന്നുപോകുമോ? പിടികിട്ടാപ്പുള്ളി കളിയിൽ മുഴുകി നടന്നുചെന്ന് പൊലീസ് സ്റ്റേഷനിൽ കയറുമോ? പോകിമോൻ ഗോ മൊബൈലിൽ എത്തിയതോടെ ഇതെല്ലാം സംഭവിച്ചുകഴിഞ്ഞു; ലോകമെങ്ങും വൈറലായ പോകിമോനെ കുറിച്ച് അറിയേണ്ടതെല്ലാം26 July 2016 9:20 AM IST
Greetingsനിങ്ങളുടെ ഫയലുകളോ മ്യൂസിക്കോ ആപ്സോ ഡിലീറ്റ് ചെയ്യാതെ ഐഫോണിൽ കൂടുതൽ സ്പേസ് ഉണ്ടാക്കാൻ പറ്റുമോ? എളുപ്പത്തിൽ പരീക്ഷിക്കാൻ ചില പൊടിക്കൈകൾ ഇതാ6 April 2016 9:55 AM IST
Greetingsആപ്പിൾ പഴമയിലേക്ക് മടങ്ങുന്നു; ഐ ഫോൺ 5സിയുടെയും 5 എസിന്റെയും വലുപ്പത്തിൽ ഏറ്റവും പുതിയ മോഡൽ; ഐവാച്ചിന്റെയും ഐപാഡിന്റെയും വലുപ്പവും വിലയും കുറച്ചു22 March 2016 8:52 AM IST
Greetingsമാംഗോ കമ്പനി മലയാളികളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യക്കാരെ മുഴുവൻ വിഡ്ഢികളാക്കി യുപിയിലെ കമ്പനി; വെബ്സൈറ്റും തകർന്നു; രജിസ്റ്റർ ചെയ്തവർക്ക് സ്ഥിരീകരണവുമില്ല; 251 രൂപയ്ക്ക് സ്മാർട്ട് ഫോൺ എന്ന് കേട്ട് ഒഴുകിയെത്തിയവരെല്ലാം വിഡ്ഢികളാവുമോ?19 Feb 2016 7:23 AM IST