Monday, July 15, 2024

അഗ്‌നിബാധ ദുരന്തത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് ലേബർ ക്യാമ്പിൽ ഉണ്ടായ അതിദാരുണമായ അഗ്‌നിബാധ ദുരന്തത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആരാധന മദ്ധ്യേ...

സ്വാന്ത്വനം കുവൈറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു

സ്വാന്ത്വനം കുവൈറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു

കുവൈറ്റ് കേന്ദ്രമായി കഴിഞ്ഞ 23 വർഷമായി പ്രവർത്തിക്കുന്ന സ്വാന്ത്വനം കുവൈറ്റ് ജീവകാരുണ്യ മേഖലയ്‌ക്കൊപ്പം വിദ്യാഭ്യാസമേഖലയ്ക്കും പരിഗണന നൽകുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം സംഘടിപ്പിച്ചു. പ്രതിവർഷം ഒന്നരക്കോടിയോളം...

തനിമ കുവൈത്ത് ‘വേനൽത്തനിമ 2024’ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു

തനിമ കുവൈത്ത് ‘വേനൽത്തനിമ 2024’ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു പ്രാധാന്യം നൽകികൊണ്ട് തനിമ കുവൈത്ത് 'വേനൽത്തനിമ 2024' ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. സർവ്വൈവൽ ലീഡർഷിപ്പ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ 3 ദിവസത്തെ...

ഫിറ കുവൈറ്റ് ‘ലോക കേരള സഭ – 2024 ചർച്ച സമ്മേളനം’ സംഘടിപ്പിച്ചു

ഫിറ കുവൈറ്റ് ‘ലോക കേരള സഭ – 2024 ചർച്ച സമ്മേളനം’ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി:ഫിറ ( Federation of Indian Registered Associations) ന്റെ നേതൃത്വത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച്ലോക കേരള സഭ- 2024 ചർച്ച സമ്മേളനം '...

പണ്ഡിതൻ സഈദ് ഫാറുഖിയുടെ വിയോഗത്തിൽ ഐ.ഐ.സി അനുശോചിച്ചു

പണ്ഡിതൻ സഈദ് ഫാറുഖിയുടെ വിയോഗത്തിൽ ഐ.ഐ.സി അനുശോചിച്ചു

കുവൈത്ത് സിറ്റി : പ്രമുഖ പണ്ഡിതനും കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന നിർവാഹക സമിതി അംഗവും അൽ-ഫിത്‌റ ഇസ്ലാമിക് പ്രീ സ്‌കൂൾ ഡയറക്ടറുമായ സി.എ സഈദ് ഫാറൂഖിയുടെ...

സാജു സ്റ്റീഫന് കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി

സാജു സ്റ്റീഫന് കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡണ്ട് കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു....

കുടുംബജീവിതത്തിന് ഇസ്ലാം പവിത്രമായ സ്ഥാനമാണ് കൊടുക്കുന്നത് – ഐ.ഐ.സി ഫാമിലി മീറ്റ്

കുടുംബജീവിതത്തിന് ഇസ്ലാം പവിത്രമായ സ്ഥാനമാണ് കൊടുക്കുന്നത് – ഐ.ഐ.സി ഫാമിലി മീറ്റ്

കുവൈത്ത് സിറ്റി:ലക്ഷ്യബോധമുള്ള കുടുംബത്തെയും ധർമ്മനിഷ്ടയുള്ള സമൂഹത്തെയും വാർത്തെടുക്കാൻ ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം ചിട്ടപ്പെടുത്തണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ചതുർമാസ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി...

സാജു സ്റ്റീഫനും ജീന ഷൈജൂവിനും യാത്രയയപ്പ് നൽകി

സാജു സ്റ്റീഫനും ജീന ഷൈജൂവിനും യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സാജു സ്റ്റീഫനും ന്യൂസിലൻഡിലേക്ക് പോകുന്ന ജീന ഷൈജുവിനും സി എൻ എക്‌സ് എൻ.ടിവി യുടെയും ബെയർ...

സാജു സ്റ്റീഫന് ലാൽ കെയേഴ്സ് യാത്രയയപ്പ് നൽകി

സാജു സ്റ്റീഫന് ലാൽ കെയേഴ്സ് യാത്രയയപ്പ് നൽകി

 കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് ലാൽ കെയേഴ്സ് യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡണ്ട് ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ്...

ചതുർമാസ സന്ദേശ പ്രചാരണം; കുടുംബ സംഗമം നാളെ (വെള്ളി) പീസ് ഓഡിറ്റോറിയത്തിൽ

ചതുർമാസ സന്ദേശ പ്രചാരണം; കുടുംബ സംഗമം നാളെ (വെള്ളി) പീസ് ഓഡിറ്റോറിയത്തിൽ

കുവൈത്ത് സിറ്റി : ''ലക്ഷ്യബോധമുള്ള കുടുംബം, ധർമ്മ നിഷ്ടയുള്ള സമൂഹം'' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ചതുർമാസ സന്ദേശ പ്രചാരണ...

Page 1 of 133 1 2 133