Cinema - Page 11

സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെ കുറിച്ചുള്ള ചിത്രമാണ് കാതല്‍; അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ തോന്നിയില്ല: സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ഒഴിവാക്കിയതിന് കാരണം മമ്മൂട്ടി അല്ല; ജിയോ ബേബി
റഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്; ചിത്രം കണ്ട് പല റഷ്യക്കാരും കരഞ്ഞു, നിരവധി പേര്‍ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു: ചിദംബരം
സിനിമാ സെറ്റില്‍ എത്തുന്നത് കുട്ടികളെ നോക്കുന്ന ആയമാരെ കൂട്ടി; കുട്ടികളുടെ ആയമാര്‍ക്ക് നിര്‍മ്മാതാക്കള്‍ കാശ് കൊടുക്കണം; കല്യാണം വരെ കോടികള്‍ക്ക് വിറ്റവളാണ്; ലേഡി സൂപ്പര്‍സ്റ്റാറിനെതിരെ നിര്‍മ്മാതാവ്
ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം.. സാരമില്ല.., നടന്‍ ബിബിന്‍ ജോര്‍ജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വിഡിയോ