Cinema - Page 10

ആദ്യമായാണ് ഒരു ഡാന്‍സിന്റെ റിഹേഴ്‌സല്‍ ചെയ്ത് പെര്‍ഫോം ചെയ്യുന്നത്; നിത്യഹരിത നായകനൊന്നുമല്ല ഞാന്‍... ജീനിന്റെ ഗുണമാണ്; അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കില്‍ അമ്മയെ ഞാന്‍ വളച്ചേനെ എന്ന് പറഞ്ഞിട്ടുണ്ട്; ചാക്കോച്ചന്‍
എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്, എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സലീം കുമാര്‍
ഞെട്ടിക്കാന്‍ ചാക്കോച്ചനും, ജ്യോതിര്‍മയിയും, ഫഹദും; ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷ്ണങ്ങളും; ഒപ്പം നൂറായിരം ചോദ്യങ്ങളും; ത്രില്ലടിപ്പിക്കാന്‍ ബോഗയ്ന്‍വില്ലയുടെ ട്രെയിലര്‍ എത്തി
വിളിച്ച് വരുത്തി സ്ത്രീത്വത്തെ അപമാനിച്ചു; വനിതാ നിര്‍മാതാവ് നല്‍കിയ പരാതിയില്‍ കേരള ഫിലിം പ്രെഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്; ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്
ഓം പ്രകാശിനെ അറിയില്ല; മീഡയയില്‍ നിന്നാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്; ഓം പ്രകാശ് ആരെന്ന് ഗൂഗിളില്‍ നോക്കി മനസിലാക്കുകയായിരുന്നു: കൂട്ടുകാര്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; പ്രയാഗ മാര്‍ട്ടിന്‍