Cinema - Page 200

വോയിസ് ഓഫ് സത്യനാഥൻ നാളെ തീയറ്ററുകളിൽ; ദിലീപ് ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ചിരി വിരുന്ന് കാത്ത് പ്രേക്ഷകർ; ഇന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം
കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; പെൺകുട്ടികൾ സ്‌കൂൾ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ പറയുന്നത്; അവധി കിട്ടിയാൽ കേരളത്തിൽ ഹോട്ടലിൽ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ; ഭയമാകുന്നു എന്ന് ഐശ്വര്യ ഭാസ്‌കർ
ഞങ്ങളുടെ കല്യാണത്തിന് അദ്ദേഹം നേരത്തേയെത്തി, രണ്ടര മണിക്കൂർ കാത്തുനിന്നു; തങ്ങളുടെ തലയിൽ കൈവച്ച് ആദ്യം അനുഗ്രഹിച്ചതു ഉമ്മൻ ചാണ്ടി സാറായിരുന്നു; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം
കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്; സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കും; വർഷത്തിൽ ഒരു സിനിമയാണെങ്കിൽ എന്റെ വീട്ടിൽ വരേണ്ട! ദുൽഖർ സൽമാൻ പറയുന്നു
അദ്‌നാൻ സമിയുമായുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകാനായില്ല! വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചു; മകന് വേണ്ടി ഒന്നര വർഷത്തോളം പോരാടി; വെളിപ്പെടുത്തലുമായി നടി
മുപ്പത് ദിവസമായ പട്ടിക്കുട്ടികളെ വളർത്തി വലുതാക്കിയാണ് അഭിനയിപ്പിച്ചത്; കുഞ്ഞുവാലാട്ടികളുടെ സ്‌നേഹം തിരിച്ചറിയാൻ പറ്റിയിട്ടുണ്ടെങ്കിൽ സന്തോഷം; വാലാട്ടിയുടെ വിജയത്തിൽ പൊട്ടിക്കരഞ്ഞ് സംവിധായകൻ
മുപ്പതുകളിൽ എന്റെ സന്തോഷത്തിന് ഉത്തരവാദി ഞാനാണെന്ന് അറിയാമായിരുന്നു; ഇപ്പോൾ നാൽപതാം വയസ്സിൽ ഞാൻ എന്റെ സ്വന്തം സന്തോഷം സൃഷ്ടിക്കുകയാണ്; തന്റെ നാൽപതുകൾ ആഘോഷമാക്കി കനിഹ
നടി നൂറിൻ ഷെരീഫ് വിവാഹിതയായി; വരൻ നടനും തിരക്കഥാകൃത്തുമായ ഫഹിം സഫർ; ഒരു അഡാർ ലൗ സിനിമയിലെ നായികയുടേത് പ്രണയ വിവാഹം; ചടങ്ങിനെത്തി സിനിമാ രംഗത്തെ നിരവധി സുഹൃത്തുക്കളും