Cinema - Page 8

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍... സസ്പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ രസികന്‍ കുറിപ്പുമായി ലിസ്റ്റിന്‍
ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല; സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു; ഇനി പണി തുടങ്ങുക അടുത്ത വര്‍ഷം, ബോഗയ്ന്‍വില്ലയിലെ പാട്ടുകള്‍ അടിപൊളിയായി വരണം: സുഷിന്‍ ശ്യം
നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം; സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ബ്രാന്‍ഡ് അംബാസഡറായി രശ്മിക മന്ദാന