CELLULOID - Page 163

പാർവതിയുടെ മടങ്ങിവരവ് കാത്തിരുന്നവർക്കു നിരാശപ്പെടാം; മോദിയെ വിമർശിച്ചതിന്റെ പേരിൽ പിന്മാറിയ വിദ്യാ ബാലനു പകരമായി പാർവതി എത്തില്ല; മാധവിക്കുട്ടിയെ തന്റെ ഭാര്യ വെള്ളിത്തിരയിൽ അനശ്വരയാക്കില്ലെന്നു വ്യക്തമാക്കിയത് ഭർത്താവ് ജയറാം
രണ്ടാഴ്ച കൊണ്ട് 30 കോടി നേടി മലയാള സിനിമാ ചരിത്രത്തിലെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച് മുന്തിരിവള്ളികൾ; പുലിമുരുകൻ സർവ്വ നാശത്തിൽ നിന്നും ടോമിച്ചനെ രക്ഷപ്പെടുത്തിയത് പോലെ മുന്തിരിവള്ളികൾ സോഫിയയ്ക്കും രക്ഷയായി; തൊട്ടതെല്ലാം പൊന്നാക്കി ലാലേട്ടൻ
നായിക കീർത്തി സുരേഷിന് സമ്മാനമായി നല്കിയ ബ്രേസ്‌ലെറ്റ് നേരിട്ട് കൈയിൽ അണിയിച്ചു; മറ്റെല്ലാ അണിയറ പ്രവർത്തകർക്കും സ്വർണമാലയും നല്കി; ഭൈരവാ ബോക്‌സ്ഓഫീസ് കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചപ്പോൾ ആഘോഷം വ്യത്യസ്തമാക്കി വിജയ്
എന്തുകൊണ്ട് സെക്‌സി ശ്രീജ എന്ന് പേരിട്ടില്ല; ദുർഗാദേവിയുടെ പേരിന് മുൻപ് സെക്‌സി എന്ന പദം ഉപയോഗിച്ചത് കാരണം തന്റെ മതവികാരം വ്രണപ്പെട്ടു; സിനിമയുടെ പേരിൽ സനൽകുമാർ ശശിധരനെ ഭീഷണിപ്പെടുത്തി ഹിന്ദു സ്വാഭിമാൻ സംഘ്
അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചുപോവുകയായിരുന്നു ഞാൻ; മുഖസൗന്ദര്യത്തെയും ശരീരസൗന്ദര്യത്തെയും ദിവ്യമെന്നേ വിശേഷിപ്പിക്കാനാവൂ; രംഗീലയുടെ രഹസ്യം രാംഗോപാൽ വർമ്മ വെളിപ്പെടുത്തുമ്പോൾ
കലാഭവൻ മണിയെ അനുസ്മരിച്ച് തുടങ്ങിയപ്പോൾ മതിയാക്കാൻ സംഘാടകന്റെ നിർദ്ദേശം; സ്വന്തം കഴിവുകൾ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും കളിയാക്കൽ; വിനയൻ അപമാനിതാനയത് ഇങ്ങനെ
ആർക്കും വേണ്ടാതെ വെട്ടിനശിപ്പിച്ച കൊക്കോ കൃഷി വീണ്ടും നമുക്ക് തുടങ്ങാൻ കഴിഞ്ഞേക്കും; കൊക്കോയിൽനിന്നും കണ്ടെത്തിയ ഘടകം ഹൃദയാഘാതവും ഡിമിൻഷ്യയും സ്‌ട്രോക്കും തടയുമെന്ന് കണ്ടെത്തി; കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് രക്തചംക്രമണം കൂട്ടുന്ന മരുന്നിനായി വൻതോതിൽ കൊക്കോ കൃഷി വേണ്ടിവരും