CELLULOID - Page 28

വാക്സിൻ എവിടെയൊക്കെ കിട്ടും? ഓരോർത്തർക്കും ഊഴമുണ്ടോ? ആർക്കാണ് ആദ്യം കിട്ടുക? എങ്ങനെയാണ് ഇത് ശരീരത്തിൽപ്രവർത്തിക്കുന്നത്? വാക്സിൻ എടുക്കേണ്ടത് നിർബന്ധമാണോ? കൊറോണയ്ക്കെതിരേയുള്ള ഓക്സ്ഫോർഡ് വാക്സിനേ കുറിച്ച് അറിയേണ്ടതെല്ലാം
കോവിഡ് പോരാട്ടത്തിൽ ലോകം കാത്തിരുന്ന ചരിത്ര നിമിഷം; 90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസർ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകി യു കെ; അടുത്ത ആഴ്ചമുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങും; കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമായി ബ്രിട്ടൻ; വൈകാതെ കൂടുതൽ രാജ്യങ്ങളിലും വാക്‌സിൻ എത്തും
ശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗം
മഹാമാരിക്കാലത്ത് പ്രതീക്ഷയേകുന്ന വാർത്ത വീണ്ടും; ഗുരുതര രോഗബാധ തടയുന്നതിൽ തങ്ങളുടെ കോവിഡ് വാക്സിൻ നൂറ് ശതമാനം ഫലപ്രദമെന്ന് മൊഡേണ; അവസാന ഘട്ടത്തിലും 94 ശതമാനം ഫലപ്രാപ്തി; അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടും; ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വാക്‌സിൻ നിർമ്മാതാക്കൾ
ഒ ഗ്രൂപ്പുകാരെ മാത്രമല്ല... ഏത് ഗ്രൂപ്പാണെങ്കിലും നെഗറ്റീവ് ആണെങ്കിൽ കൊറോണയ്ക്ക് പേടി; ഏറ്റവും വലിയ സാമ്പിൾ സർവ്വേയിൽ തെളിയുന്നത് നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാർക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശക്തി കൂടുതലെന്നു തന്നെ
ഫൈസറിനും മോഡേണക്കും പിന്നാലെ ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക്; പരീക്ഷണങ്ങളിൽ 90% വരെ ഫലപ്രാപ്തി; പാർശ്വഫലങ്ങളും ഇല്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും വൻ തോതിൽ ഉത്പാദനം നടത്തും; ആദ്യഘട്ടത്തിൽ തന്നെ ഉണ്ടാക്കുന്നത് നൂറു കോടി ഡോസ്; ചെലവു കുറഞ്ഞ വാക്സിൻ എന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആഗ്രഹവും പൂവണിയുന്നു
കാൻസർ വന്നാൽ മരിക്കുമെന്ന വിലയിരുത്തൽ തിരുത്താൻ ഒരുങ്ങി ഇസ്രയേലി ശാസ്ത്രജ്ഞർ; ക്രിസ്പർ കാസ്-9 സാങ്കേതികവിദ്യ ഉപയോഗിച്ച് അർബുദകാരികളായ കോശങ്ങളെ നശിപ്പിക്കാം; ജീൻ എഡിറ്റിങ് ടൂൾ ഉപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണം പൂർണ്ണ വിജയം; കാൻസറിന് ഫലവത്തായ ചികിത്സ  ലഭ്യമാകുവാൻ ഇനി രണ്ടു വർഷം മാത്രം
ശുദ്ധമായ ഓക്‌സിജൻ ശ്വസിച്ചാൽ പ്രായം കുറയ്ക്കാൻ സാധിക്കുമോ? മനുഷ്യരുടെ പ്രായം 25 വയസ്സുവരെ കുറക്കാമെന്നു ഗവേഷകർ; ഓക്സിജൻ തെറാപ്പിയുടെ സാധ്യതകൾ തുറക്കുന്നത് മനുഷ്യരാശിയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്ക്
വാക്സിൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ശീതീകരണ സംവിധാനം; അത് ആവശ്യമില്ലാത്ത വാക്സിൻ വികസിപ്പിക്കുമെന്ന് റഷ്യ; ഇതോടെ വിലയും ഗണ്യമായി കുറയും; വികസ്വര രാജ്യങ്ങൾക്ക് ഇത് വന തോതിൽ ഗുണം ചെയ്യം; ഫൈസറിന്റെയും മോഡേർണയുടെയും വാക്സിന് പിന്നാലെ റഷ്യയും ലോകത്തിന് പ്രതീക്ഷയാവുമ്പോൾ
സാങ്കൽപിക നിറങ്ങളെ തലച്ചോർ എങ്ങനെ ഗ്രഹിക്കുന്നു എന്നറിയാൻ ഒപ്റ്റിക്കൽ ഇല്ല്യുഷൻ സാങ്കേതികവിദ്യ; നേത്ര ചികിത്സയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാവുന്ന ഒരു കാൽവയ്പ്; 25,000 ഡോളറിന്റെ സാമുവേലി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് ഈ കണ്ടുപിടുത്തത്തിന്; 12 കാരിയായ ഇന്ത്യൻ പെൺകുട്ടിയുടെ അപൂർവ്വ നേട്ടത്തിന്റെ കഥ