CELLULOID - Page 27

കോവീഷീൽഡ് കണ്ടെത്തിയ ബ്രിട്ടന് ഇപ്പോൾ ഫലക്ഷമതയിൽ സംശയം; 40 വയസ്സിൽ താഴെയുള്ളവർക്ക് ഓക്സ്ഫോർഡ് വാക്സിൻ നിരോധിക്കുവാൻ ആലോചിച്ച് ബ്രിട്ടൻ; ആസ്ട്രസെനെകയുടെ വാക്സിൻ മാത്രം കൊടുത്ത് മുന്നേറുന്ന ഇന്ത്യ അറിയാൻ
കുട്ടികൾക്കും വാക്സിനേഷൻ വരുന്നു; 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിനേഷൻ കൊടുക്കാനുള്ള പ്രഖ്യാപനത്തിനു തയ്യാറെടുത്ത് അമേരിക്ക; ഇതുവരെയുള്ള പരീക്ഷണങ്ങൾ എല്ലാം 100 ശതമാനം വിജയം
വാക്സിൻ എടുക്കുന്ന നാലിൽ ഒരാൾക്ക് എന്തെങ്കിലും പാർശ്വഫലം ഉറപ്പ്; കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് കോവീഷീൽഡ്; വാക്സിനെടുത്ത ശേഷം മരിച്ച പൂർണ്ണ ആരോഗ്യവാനായ 27 കാരൻ കടങ്കഥയാകുന്നു
പ്രതിരോധ സംവിധാനങ്ങളെയെല്ലാം തകർക്കാൻ ശേഷിയുള്ള എൻ440കെ വൈറസ് വകഭേദം കേരളത്തിലെന്ന് ഐജിഐബി റിപ്പോർട്ട്; എട്ട് മാസത്തിന് ശേഷം കോവിഡിന്റെ പുതിയ തരംഗം; ആശങ്കയിൽ ആരോഗ്യമേഖല
ടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?
ബ്ലഡ് കോട്ട് ഭീഷണിക്കിടെ മറ്റൊരു ഭയങ്കരമായ പാർശ്വഫലം കൂടി കണ്ടെത്തിയത് ആശങ്ക പടർത്തുന്നു; വാക്സിൻ എടുത്ത യുവതിയുടെ കാല് വ്രണപ്പെട്ട് ചോരയൊലിക്കുന്നു; കാലുകൾ തന്നെ മുറിച്ചുകളയേണ്ടി വരുമോയെന്ന ഭയം ശക്തം
കോവിഡ് വാക്സിനിലും വ്യാജൻ; മെക്സിക്കോയിലും പൊളണ്ടിലും വ്യാജ വാക്സിൻ കണ്ടെത്തിയെന്ന് ഫൈസർ; വാക്സിനിലൂടെ രക്ഷപ്പെടാൻ ലോകം കാത്തിരിക്കുമ്പോൾ വ്യാജ വാക്സിനും തലവേദനയാകുന്നു
സംഭവിച്ചിരിക്കുന്നത് അപൂർവ്വമായ ഇരട്ട ജനിതകമാറ്റം; വ്യാപനശേഷി വർദ്ധിക്കുന്നതിനൊപ്പം ഭാഗികമായെങ്കിലും വാക്സിനെയും പ്രതിരോധിക്കാനാകും; കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കുറിച്ചറിയാം
കോവാക്സിനേക്കാൾ ഫലപ്രദമെന്ന് വിലയിരുത്തുന്ന ഫൈസർ വാക്സിൻ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ മാത്രം തളക്കില്ല; എങ്കിലും, വാക്സിൻ കിടിലൻ; വാക്സിനുകളുടെ ഫലശേഷിയെ കുറിച്ചുള്ള ഇസ്രയേൽ ഗവേഷണ ഫലം ഇങ്ങനെ
വാക്സിൻ എത്തിയാൽ എല്ലാമായെന്ന് കരുതിയതു വെറുതെ; ആദ്യ രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസം കൂടി കഴിഞ്ഞാൽ മൂന്നാമത്തെ ഡോസ്; വർഷം തോറും വീണ്ടും കുത്തിവയ്‌പ്പ്; കോവിഡിനെ തടയാൻ വാക്സിനേഷൻ തുടർന്നു കൊണ്ടിരിക്കും