CELLULOID - Page 91

സ്ഫടികം പോലൊരു ആക്ഷൻ പാക്ഡ് ചിത്രവുമായി ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും; ബോക്‌സോഫീസിൽ വീണ ഉടയോന് ശേഷം ഭദ്രൻ സിനിമാലോകത്ത് പുനഃപ്രവേശിക്കുന്നത് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം
പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിൽ ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി; ഇത് ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം; പ്രിയനന്ദന്റെ പാതിരാകാലം പതിനാറിന് തിയ്യേറ്ററുകളിൽ
മോന് വല്ലാതെ വേദനിച്ചോ എന്ന് ചോദിക്കുമ്പോൾ ആ സമയം അച്ഛനെ വിഷമിപ്പിക്കേണ്ട എന്നു കരുതി ലാലിന്റെ ചിരി കലർന്നിട്ടുള്ള സംസാരമുണ്ട്; സത്യത്തിൽ എനിക്കത് കണ്ടുനിൽക്കാനായില്ല; ഹൃദയത്തെ കീറിമുറിച്ചുപോകുന്ന അനുഭവമായിരുന്നു; താളവട്ടത്തിലും കണ്ണു നിറച്ച സീനുണ്ട്: മോഹൻലാലിനെ കുറിച്ച് എസ് കുമാറിന് പറയാനുള്ളത്
തമിഴിലെ ഏറ്റവും സെക്സിയായ നടൻ ദുൽഖർ സൽമാനെന്ന് ചന്ദ്രിക രവി; അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങൾ മാത്രമാണ് തമിഴിൽ അഭിനയിച്ചിരിക്കുന്നതെന്നും അവതാരകൻ; എന്നാലും ദുൽഖർ തന്നെ സെക്സിയായ നടൻ; അമ്പരപ്പിൽ അവതാരകൻ
നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി ദുൽഖർ സൽമാൻ; ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർ മികച്ച നടി; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഫഹദ് ഫാസിലിന്; ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ
ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയർന്നപ്പോൾ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു; പക്ഷേ ബൻസാലി സാർ എന്നെ പ്രതികരിക്കാൻ അനുവദിച്ചില്ല; ഞാൻ എന്തെങ്കിലും പറഞ്ഞാൽ പ്രശ്‌നങ്ങൾ സങ്കീർണമാകുമെന്ന് എല്ലാവരും എന്നോട് പറഞ്ഞു; തുറന്ന് പറച്ചിലുമായി രൺവീർ സിങ്