Cinemaമൂന്ന് വർഷം ഞാൻ വിഷ്ണുവേട്ടനെ പുറകെ നടത്തി; പിന്നെ കക്ഷി ഈ നടപ്പങ്ങ് നിർത്തിയാലോ എന്ന് പേടിച്ച് പിടികൊടുത്തു; ഇപ്പോ രണ്ട് വർഷമായി കല്ല്യാണം കഴിഞ്ഞിട്ട്; എങ്കിലും അന്ന് നടന്ന കണക്ക് വിഷ്ണുവേട്ടൻ ഇപ്പോഴും പറയാറുണ്ട്; പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അനു സിത്താര14 Feb 2018 1:12 PM IST
Cinemaകാത്തിരുന്ന ഫസ്റ്റ്‌ലുക്കുമായി ദുൽഖർ സൽമാൻ; കണ്ണുംകണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ; ദുൽഖറിന്റെ കൂടെ അഭിനയിക്കുക തന്റെ സ്വപ്‌നമെന്ന് പറഞ്ഞ് പോസ്റ്റർ പങ്ക് വെച്ച് പ്രിയ വാര്യർ14 Feb 2018 12:09 PM IST
Cinemaകാൻസർ വരാതിരിക്കാൻ മാത്രമല്ല, തടി കുറയ്ക്കാനും ഫ്രൈയിങ് പാനുകളും പേപ്പർ പ്ലേറ്റുകളും ഉപയോഗിക്കരുത്; പുതിയ പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്14 Feb 2018 9:09 AM IST
Cinemaഅന്യം നിന്ന കലാരൂപങ്ങളായ മതിലുവഴിയുള്ള എത്തിനോട്ടം, കുളിസീൻ കാണാൽ എന്നീ നാടൻ കലാരൂപങ്ങളുമായി കുട്ടനാടൻ മാർപാപ്പ; കോമഡിയിൽ ചാലിച്ച ടീസർ പുറത്ത് വിട്ട് കുഞ്ചാക്കോബോബൻ ചിത്രം14 Feb 2018 7:45 AM IST
Cinemaനിങ്ങൾ ഫാസ്റ്റ്ഫുഡ് സഥിരമായി ഉപയോഗിക്കുന്ന സ്ത്രീയാണോ? ഫാസ്റ്റ് ഫുഡിന്റെ കവറുകളിൽ മുതൽ ചിലതരം വസ്ത്രങ്ങളിൽ വരെ അടങ്ങിയിരിക്കുന്ന രാസവസ്തു സ്ത്രീകളിലെ അമിത വണ്ണത്തിന് കാരണമാകുന്നതായി പഠനം14 Feb 2018 7:37 AM IST
Cinemaചങ്കുകളായ ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ഒരുമിച്ചാൽ എങ്ങനെയാണ് ലോകാത്ഭുതം ഉണ്ടാകുന്നത്? ജിമിക്കി കമ്മലിന് ശേഷം ലോകം ഏറ്റെടുത്ത കണ്ണിറുക്കിയുള്ള ആ വശീകരിക്കുന്ന ചിരിക്ക് പിന്നിലും ഈ കൂട്ടുകെട്ട്; ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രിയാ വാര്യരുടെ പുഞ്ചിരി ഏറ്റെടുത്തതോടെ മാണിക്യ മലരായ പൂവി ലോകത്തിന് മുന്നിൽ13 Feb 2018 3:06 PM IST
Cinemaഎന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാൻ ചോദിച്ചപ്പോൾ 'നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം...' എന്ന് പ്രത്യേക രീതിയിൽ മറുപടി നൽകി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയിൽ അടച്ചു; ചെന്നൈയിലെ ഡാൻസ് സ്റ്റുഡിയോയിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് അമല പോൾ13 Feb 2018 2:43 PM IST
Cinemaകുഞ്ചാക്കോ ബോബന് ഇവിടെ മാത്രമല്ലടാ അങ്ങ് നോർത്തിലുമുണ്ടെടാ പിടി; ഹിന്ദുസ്ഥാൻ ജോബ് സെർച്ച് എന്ന ഹിന്ദി പത്രത്തിൽ പോസ്റ്റ്മാന്റെ പരസ്യത്തിൽ ചാക്കോച്ചൻ; ഇതൊക്ക് എന്ത് എന്ന് പറഞ്ഞ് ട്രോളി മലയാളികൾ13 Feb 2018 9:34 AM IST
Cinemaമമ്മൂട്ടിയുടെ മാമാങ്കത്തിനായി ഉയരുന്നത് കൂറ്റൻ സെറ്റുകൾ;മംഗലാപുരത്ത് ഷൂട്ടിങിനായി ഒരുക്കിയെ സെറ്റിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ13 Feb 2018 8:23 AM IST
Cinemaകാൽപന്തുകളിയുടെ സൗന്ദര്യവും പ്രണയവും കോർത്തിണക്കിയ ക്യാപ്റ്റലിനെ വീഡിയോ ഗാനം എത്തി; ശ്രേയ ഘോഷാൽ പാടിയ പാടിയ ഗാനം കാണാം13 Feb 2018 8:10 AM IST
Cinemaഇല്ലാത്ത നിലപാട് കാണിക്കാനാണ് സോനം വസ്ത്രം ധരിക്കുന്നതെന്ന് സൊനാക്ഷി സിൻഹ; എന്നാണ് താൻ സൊനാക്ഷിക്ക് മുൻപിൽ ആവശ്യമില്ലാത്ത നിലപാട് കാണിച്ചതെന്ന് സോനം കപൂർ; വസ്ത്രത്തിന്റെ പേരിൽ സൂപ്പർ നായികമാർ തമ്മിൽ പോര്12 Feb 2018 3:37 PM IST
Cinemaഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അഡാർ നായിക; പ്രിയ വാര്യർക്ക് മുന്നിലുള്ളത് കെയിൽ ജെന്നറും ക്രിസ്റ്റ്യാനോ റൊണാൾഡോയും12 Feb 2018 3:19 PM IST